"ജി എൽ പി സ്ക്കൂൾ പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (PTA president and Vice president)
വരി 21: വരി 21:
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകൻ=ബാബു.കെ           
| പ്രധാന അദ്ധ്യാപകൻ=ബാബു.കെ           
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയൻ.വി.വി       
| പി.ടി.ഏ. പ്രസിഡണ്ട്=  അഭയകുമാർ
വൈസ് .പ്രസി. രാജീവ് .മഞ്ഞങ്ങോട്ട്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}

14:20, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി സ്ക്കൂൾ പാണപ്പുഴ
വിലാസം
പാണപ്പുഴ

പാണപ്പുഴ,പാണപ്പുഴപി.ഒ
കണ്ണൂർ
,
670306
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04985270680
ഇമെയിൽglpspanapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്13518 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു.കെ
അവസാനം തിരുത്തിയത്
06-03-2019Rajeev Manhangot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==1924 ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ,ഗോപുരത്തിൽ രാമപൊതുവാൾ,പുതിയവീട്ടിൽചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ൽ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിർദേശം ഫലപ്രദമായില്ല. 1970-71 വർഷത്തിൽ കെട്ടിടത്തിനാവശ്യമായ ഒരേക്കർ സ്ഥലം പരേതനായ ചന്തൻകുട്ടി സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തു.1973ൽ സ്കുൾ നിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1977-78ൽ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീർത്ത് വാടകക്കെട്ടിടത്തിൽനിന്നും ഇന്ന് കാണുന്ന സ്കുൾ കോമ്പൌണ്ടിലേക്ക് പ്രവർത്തനം മാറ്റി == ഭൗതികസൗകര്യങ്ങൾ == ഒരു ഓഫിസ് റൂം,3 ക്ലാസ്സ്‌റുമുകളുള്ള ഒരു ഹാൾ,എസ്.എസ്.എയും പഞ്ചായത്തും ചേർന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും,പഞ്ചായത്ത്‌ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാൾ,ക്ലാസ്റും കുടിവെള്ള പദ്‌ധതി,എം.എൽ.എ,എം.പി,പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകൾ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്.വിദ്യാലയമുറ്റം ഇന്റർലോക്ക്‌ പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==ഗവേർമെന്റ്റ്

== മുൻസാരഥികൾ == ശ്രീ.പി.മമ്മു,ശ്രീ.വി.വി.നാരായണൻനമ്പീശൻ,

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോ.ബാലകൃഷ്ണൻ, രഗേഷ്കൃഷ്ണISRO


വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_പാണപ്പുഴ&oldid=624854" എന്ന താളിൽനിന്ന് ശേഖരിച്ചത്