"എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|NSS HSS PRAKKULAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

16:05, 18 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം
വിലാസം
പ്രാക്കുളം

എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം,
,
691602
,
കൊല്ലം ജില്ല
സ്ഥാപിതം5 - ജൂൺ - 1918
വിവരങ്ങൾ
ഫോൺ0474-2704022
ഇമെയിൽ41054kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലാമണി
പ്രധാന അദ്ധ്യാപകൻജയ കെ ആർ
അവസാനം തിരുത്തിയത്
18-01-2019Arun kr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ. എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

പ്രാക്കുളം ഹൈസ്കൂളിനു 30 മുറികളും ഒരു രണ്ടൂനില കെട്ടിടവും 4 മുറികളും വീതമുള്ള 3 കെട്ടിടങ്ങളും ഉണ്ട്. ഹയർ സെക്കൻഡറിക്ക് പ്രത്യേകമായി 3 നില കെട്ടിടവും ഉണ്ട്. കൂടാതെ കുട്ടികൾക്കു ആവശ്യമായ കളിസ്ഥലവുമുണ്ട്. == പാഠ്യേതര പ്രവർത്തനങ്ങൾ == * സ്കൗട്ട് & ഗൈഡ്സ്.

  • എൻ.സി.സി.ഭൗതികസൗകര്യങ്ങൾ
  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
       2016 -ൽ  പ്രവർത്തനം പുനരാരഭിച്ച  റെഡ്ക്രോസ്  അരുൺ സർ  ഏറ്റെടുക്കുകയും വിജയകരമായി 'ബി' ലെവൽ വരെ 
       എത്തിച്ചേരുകയും  ചെയ്‌തിട്ടുണ്ട്.'
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്
  • എക്കോക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
      2018 -ൽ  പ്രവർത്തനം ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റ് കൈറ്റ്മാസ്റ്റർ അരുൺ സാറിന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീജ ടീച്ചറിന്റെയും നേതൃത്വത്തിൽ വിജയകരമായി നടത്തുന്നു. 30 കുട്ടികളെ  ചേർത്ത് പ്രവർത്തനം കാര്യക്ഷമമായി തുടരുന്നു.

മാനേജ്മെന്റ്

എൻ എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻറ്


== മുൻ സാരഥികൾ ==എൻ എസ് എസ്:


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)ശ്രീധരൻ നായർ സർ **നല്ല അധ്യാപകൻറ്റെ അവാർഡ് വേടിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു:വിദ്യാഭ്യാസമന്ത്രി ആയിരുന്ന എം ഏ ബേബി

വഴികാട്ടി