"സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}.
സ്ഥാപിതം  5-6-1917 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
സ്കൂള്‍ കോഡ് 23058
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സ്ഥലം  പുതുക്കാട്
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്കൂള്‍ വിലാസം  പുതുക്കാട് പി.ഒ,  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
തൃശ്ശൂര്‍ 
{{PHSchoolFrame/Header}}
പിന്‍ കോഡ് 680 301   
{{Infobox School|
സ്കൂള്‍ ഫോണ്‍ 0480 2752672   
സ്ഥലപ്പേര്=പുതുക്കാട് |
സ്കൂള്‍ ഇമെയില്‍  stantonyshsspudukkad@yahoo.com
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
സ്കൂള്‍ വെബ് സൈറ്റ്  
റവന്യൂ ജില്ല=തൃശ്ശൂർ|
വിദ്യാഭ്യാസ ജില്ല ഇരിങ്ങലക്കുട
സ്കൂൾ കോഡ്=23058|
റവന്യൂ ജില്ല  തൃശ്ശൂര്‍  
സ്ഥാപിതദിവസം=5|
ഉപ ജില്ല ഇരിങ്ങലക്കുട
സ്ഥാപിതമാസം=6|
ഭരണം വിഭാഗം  സര്‍ക്കാര്‍‌ 
സ്ഥാപിതവർഷം=1917|
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം   
സ്കൂൾ വിലാസം= പുതുക്കാട് പി.ഒ, തൃശ്ശൂർ |
പഠന വിഭാഗങ്ങള്‍ യു.പി, ഹൈസ്കൂ, എച്.എസ്സ്.എസ്സ്.  
പിൻ കോഡ് = 680 301  |
  മാദ്ധ്യമം മലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ ഫോൺ= 0480 2752672 |
ആൺകുട്ടികളുടെ എണ്ണം  
സ്കൂൾ ഇമെയിൽ = stantonyshsspudukkad@yahoo.com|
പെൺകുട്ടികളുടെ എണ്ണം  
സ്കൂൾ വെബ് സൈറ്റ്= |  
വിദ്യാര്‍ത്ഥികളുടെ എണ്ണം 1400   
ഉപ ജില്ല = ഇരിങ്ങലക്കുട|
അദ്ധ്യാപകരുടെ എണ്ണം 48   
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
പ്രിന്‍സിപ്പല്‍  ആന്‍‍സി
ഭരണം വിഭാഗം = സർക്കാർ‌ |
പ്രധാന അദ്ധ്യാപിക എം.ഒ. തങ്കമ്മ 
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ -  -->
പി.ടി.ഏ. പ്രസിഡണ്ട്  റപ്പായി കറ്റിക്കാടന്‍
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|  
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= യു.പി|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ‌|
പഠന വിഭാഗങ്ങൾ3= എച്.എസ്സ്.എസ്സ്. |
  മാദ്ധ്യമം = മലയാളം‌ ,ഇംഗ്ലിഷ്|
ആൺകുട്ടികളുടെ എണ്ണം = | 
പെൺകുട്ടികളുടെ എണ്ണം = | 
വിദ്യാർത്ഥികളുടെ എണ്ണം = 1400|  
അദ്ധ്യാപകരുടെ എണ്ണം =48|  
പ്രിൻസിപ്പൽ  =ശ്രീ ജോയ് കെ എ |
പ്രധാന അധ്യാപകൻ =ശ്രീ ജോസഫ് സി കെ |
പി.ടി.ഏ. പ്രസിഡണ്ട് =ശ്രീ സുരേഷ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂൾ ചിത്രം= |
ഗ്രേഡ്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
    
എന്റെ നാട്  സഹായം   
എന്റെ നാട്  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   
സ്കൂള്‍ പത്രം  സഹായം   
സ്കൂൾ പത്രം  സഹായം   






--------------------------------------------------------------------------------
----


തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.  
തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ വടക്ക് മണലി പുഴയിലെയും തെക്ക് കുറുമാലി പുഴയിലെയും തിരതെറുക്കുന്ന കുളിർ കാറ്റേറ്റ് കരിമ്പറ കെട്ടുകൾ കുടി നിൽക്കുന്ന തൊറവ്  കുന്ന്,മലരണിക്കാടുകൾ തിങ്ങി നിൽകൂന്ന ചീനിക്കുന്ന് കാവൽ  നിൽക്കുന്ന ജ്ഞാന സംസ്ക്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭുമിയായ സ്വരസ്വതി ക്ഷേത്രം.
1917 ജുൺ 5 തിയ്യതി വി.അന്തേണീസ് പുണവാളന്റെ നാമധേയത്തിൽ ഈ വിദ്യാലയം എച്ച്.സ്. ആയും 1998 ൽ  എച്ച്.സ്.സ്. ആയും ഉയർത്തപ്പെട്ടു.  


[തിരുത്തുക] ചരിത്രം
ഇപ്പോഴത്തെ അധികാരികൾ
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട് നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും


തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)
മാനേജർ                  :മാർ ആൻഡ്രുസ് താഴത്ത്


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.  
മാനേജർ                  :ഫാ.ആന്റണി ചെമ്പകശ്ശേരി 


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
മാനേജർ                  :ഫാ.ജോസ് വല്ലൂരാൻ


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
പ്രധാന അധ്യാപകൻ    :ശ്രീ ജോസഫ് സി കെ


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
ഈ വിദ്യാലയത്തിൽ 43 അധ്യാപകരും 5 അനധ്യാപകരും മൊത്തം 48 പേർ സ്‌കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കന്നു. യു.പി. വിഭാഗത്തിൽ 392 വിദ്യാർത്ഥികളും എച്ച്.സ്. ൽ 1008 വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.


5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
സൗകര്യങ്ങൾ, ചുറ്റുപാടുകൾ യാത്രാ സൗകര്യം
NH-47 ൽ  സ്ഥിതി ചെയ്യു ന്നതു കൊണ്ട് ഏതുതരത്തിലുളള ഗതാഗത സൗകര്യങ്ങൾ ഉളളതിനാലും അധ്യാപകർക്കും കുട്ടികൾക്കും എത്തി ചേരാൻ വളരെ സൗകര്യപ്രദമാണ്. എന്നാൽ സ്‌കൂൾ സ്ഥിതി ചെയ്യന്നത് റെയിവേ സ്റേഷൻ റോഡിൽ ആണ്. സ്‌കൂളിൻറെ ചുറ്റുമായി പുതുക്കാട് പളളി , ഗവ.ആശുപത്രി, കൊടകര ബ്ലോക്ക് കോൺവെന്റ് എന്നീ പ്രധാന സ്ഥാപനങ്ങൾ നിലകൊളുന്നു.


6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
പൂർവ്വവിദ്യാർത്ഥികൾ,അദ്ധ്യാപകർ


7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
O.S.A വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നു. P.T.A,O.S.A ,പൂർവ്വഅദ്ധ്യാപകരുടെയും ധാരാളം എൻഡോവുമെന്റുകൾ  ധാരാളമായി ലഭിച്ചിട്ടുണ്ട്


8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
പഠനാനുബ്ന്ദ പ്രവർത്തനങ്ങൾ


9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
ദിനാചരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട്    ഉളള ‍പഠന പ്രവർത്തനങ്ങൾ


10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
Little scientist പ്രവർത്തന പരിപാടികൾ ബാലശാസ്ത്ര കോൺഗ്രസ് ‍പ്രവർത്തനങ്ങൾ, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദർശനം. Term -evaluation എന്നീ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങൾ കണ്ട് ത്തുന്നു.


11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗൺസിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളർത്തുന്നതിനായി ഹെൽത്ത് കാർഡ് വിതരണം , ‍പഠന യാത്രകൾ , സെമിനാർ, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ  പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തി പോകുന്നു.
ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട് .


12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
നേട്ടങ്ങൾ


13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
തുടർ‍ച്ചയായി  100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂൾ ആണ് എന്ന് വളരെ വ്യക്തമായി പറയാൻ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളിൽ നല്ല നിലവാരം പുലർത്തുന്നു. വർക് എക്സ്പീരിയൻസിൽ മികച്ച നിലവാരം . വിവിധ തരം സ്കോളർഷിപ്പുകൾ ലഭിച്ചു


തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,


പാചകപ്പുര.  
പാചകപ്പുര.  
ലൈബ്രറി റൂം.  
ലൈബ്രറി റൂം.  
സയന്‍സ് ലാബ്.  
സയൻസ് ലാബ്.  
ഫാഷന്‍ ടെക്‌നോളജി ലാബ്.  
ഫാഷൻ ടെക്‌നോളജി ലാബ്.  
കമ്പ്യൂട്ടര്‍ ലാബ്.  
കമ്പ്യൂട്ടർ ലാബ്.  
മള്‍ട്ടീമീഡിയ തിയ്യറ്റര്‍.  
മൾട്ടീമീഡിയ തിയ്യറ്റർ.  
എഡ്യുസാറ്റ് കണക്ഷന്‍.  
എഡ്യുസാറ്റ് കണക്ഷൻ.  
എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.  
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.  
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ
ഭാരത് സ്‌കൗട്ട് യൂണിറ്റ്.  
ഭാരത് സ്‌കൗട്ട് യൂണിറ്റ്.  
ബാന്റ് ട്രൂപ്പ്.  
ബാന്റ് ട്രൂപ്പ്.  
ക്ലാസ് മാഗസിന്‍.  
ക്ലാസ് മാഗസിൻ.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
പരിസ്ഥിതി ക്ലബ്ബ്  
പരിസ്ഥിതി ക്ലബ്ബ്  
വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
വിവിധ ക്ലബ്ബ് യൂണിറ്റുകൾ
ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
"http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍ലേഖനം സംവാദം മാറ്റിയെഴുതുക നാള്‍വഴി തലക്കെട്ടു്‌ മാറ്റുക മാറ്റങ്ങള്‍ ശ്രദ്ധിക്കുക സ്വകാര്യതാളുകള്‍STANTONYSHSSPUDUKAD എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകള്‍ ലോഗൗട്ട് ഉള്ളടക്കം
പ്രധാന താള്‍
പ്രവേശിക്കുക
സാമൂഹ്യകവാടം
സഹായം
വിദ്യാലയങ്ങള്‍
സംശയങ്ങള്‍
തിരയൂ
   
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
നിരീക്ഷണശേഖരം
സമകാലികം
പുതിയ മാറ്റങ്ങള്‍
ഏതെങ്കിലും താള്‍
പണിസഞ്ചി
അനുബന്ധകണ്ണികള്‍
അനുബന്ധ മാറ്റങ്ങള്‍
അപ്‌ലോഡ്‌
പ്രത്യേക താളുകള്‍
അച്ചടിരൂപം
സ്ഥിരംകണ്ണി


ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 20:13, 21 നവംബര്‍ 2009. ഈ താള്‍ 164 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. സ്വകാര്യതാനയം Schoolwiki സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങള്‍
<!--visbot  verified-chils->

15:47, 5 ജനുവരി 2019-നു നിലവിലുള്ള രൂപം

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്
വിലാസം
പുതുക്കാട്

പുതുക്കാട് പി.ഒ, തൃശ്ശൂർ
,
680 301
സ്ഥാപിതം5 - 6 - 1917
വിവരങ്ങൾ
ഫോൺ0480 2752672
ഇമെയിൽstantonyshsspudukkad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ജോയ് കെ എ
അവസാനം തിരുത്തിയത്
05-01-2019Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂൾ പത്രം സഹായം



തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ വടക്ക് മണലി പുഴയിലെയും തെക്ക് കുറുമാലി പുഴയിലെയും തിരതെറുക്കുന്ന കുളിർ കാറ്റേറ്റ് കരിമ്പറ കെട്ടുകൾ കുടി നിൽക്കുന്ന തൊറവ് കുന്ന്,മലരണിക്കാടുകൾ തിങ്ങി നിൽകൂന്ന ചീനിക്കുന്ന് കാവൽ നിൽക്കുന്ന ജ്ഞാന സംസ്ക്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭുമിയായ സ്വരസ്വതി ക്ഷേത്രം.

1917 ജുൺ 5 തിയ്യതി വി.അന്തേണീസ് പുണവാളന്റെ നാമധേയത്തിൽ ഈ വിദ്യാലയം എച്ച്.സ്. ആയും 1998 ൽ  എച്ച്.സ്.സ്. ആയും ഉയർത്തപ്പെട്ടു. 

ഇപ്പോഴത്തെ അധികാരികൾ

മാനേജർ :മാർ ആൻഡ്രുസ് താഴത്ത്

മാനേജർ :ഫാ.ആന്റണി ചെമ്പകശ്ശേരി

മാനേജർ :ഫാ.ജോസ് വല്ലൂരാൻ

പ്രധാന അധ്യാപകൻ :ശ്രീ ജോസഫ് സി കെ


ഈ വിദ്യാലയത്തിൽ 43 അധ്യാപകരും 5 അനധ്യാപകരും മൊത്തം 48 പേർ സ്‌കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കന്നു. യു.പി. വിഭാഗത്തിൽ 392 വിദ്യാർത്ഥികളും എച്ച്.സ്. ൽ 1008 വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.

സൗകര്യങ്ങൾ, ചുറ്റുപാടുകൾ യാത്രാ സൗകര്യം NH-47 ൽ സ്ഥിതി ചെയ്യു ന്നതു കൊണ്ട് ഏതുതരത്തിലുളള ഗതാഗത സൗകര്യങ്ങൾ ഉളളതിനാലും അധ്യാപകർക്കും കുട്ടികൾക്കും എത്തി ചേരാൻ വളരെ സൗകര്യപ്രദമാണ്. എന്നാൽ സ്‌കൂൾ സ്ഥിതി ചെയ്യന്നത് റെയിവേ സ്റേഷൻ റോഡിൽ ആണ്. സ്‌കൂളിൻറെ ചുറ്റുമായി പുതുക്കാട് പളളി , ഗവ.ആശുപത്രി, കൊടകര ബ്ലോക്ക് കോൺവെന്റ് എന്നീ പ്രധാന സ്ഥാപനങ്ങൾ നിലകൊളുന്നു.

പൂർവ്വവിദ്യാർത്ഥികൾ,അദ്ധ്യാപകർ

O.S.A വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നു. P.T.A,O.S.A ,പൂർവ്വഅദ്ധ്യാപകരുടെയും ധാരാളം എൻഡോവുമെന്റുകൾ ധാരാളമായി ലഭിച്ചിട്ടുണ്ട്

പഠനാനുബ്ന്ദ പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉളള ‍പഠന പ്രവർത്തനങ്ങൾ

Little scientist പ്രവർത്തന പരിപാടികൾ ബാലശാസ്ത്ര കോൺഗ്രസ് ‍പ്രവർത്തനങ്ങൾ, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദർശനം. Term -evaluation എന്നീ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങൾ കണ്ട് ത്തുന്നു.

കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗൺസിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളർത്തുന്നതിനായി ഹെൽത്ത് കാർഡ് വിതരണം , ‍പഠന യാത്രകൾ , സെമിനാർ, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തി പോകുന്നു. ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട് .

നേട്ടങ്ങൾ

തുടർ‍ച്ചയായി 100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂൾ ആണ് എന്ന് വളരെ വ്യക്തമായി പറയാൻ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളിൽ നല്ല നിലവാരം പുലർത്തുന്നു. വർക് എക്സ്പീരിയൻസിൽ മികച്ച നിലവാരം . വിവിധ തരം സ്കോളർഷിപ്പുകൾ ലഭിച്ചു


പാചകപ്പുര. ലൈബ്രറി റൂം. സയൻസ് ലാബ്. ഫാഷൻ ടെക്‌നോളജി ലാബ്. കമ്പ്യൂട്ടർ ലാബ്. മൾട്ടീമീഡിയ തിയ്യറ്റർ. എഡ്യുസാറ്റ് കണക്ഷൻ. എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. [തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ ഭാരത് സ്‌കൗട്ട് യൂണിറ്റ്. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. പരിസ്ഥിതി ക്ലബ്ബ് വിവിധ ക്ലബ്ബ് യൂണിറ്റുകൾ