"സംവാദം:എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്കരുത്== | ==ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്കരുത്== | ||
താളിലെ പല വാക്കുകളിലും ർ, ൻ എന്നീ ചില്ലുകൾക്ക് പകരം മലയാളം അക്കങ്ങളായ ൪ (4), ൯ (9) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതു രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രൂപപരമായ സാമ്യമുണ്ടെങ്കിലും | താളിലെ പല വാക്കുകളിലും ർ, ൻ എന്നീ ചില്ലുകൾക്ക് പകരം മലയാളം അക്കങ്ങളായ ൪ (4), ൯ (9) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതു രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രൂപപരമായ സാമ്യമുണ്ടെങ്കിലും അവ രണ്ടും തികച്ചും വ്യത്യസ്തമൂല്യങ്ങളുള്ള ഡാറ്റയാണ്. അതുകൊണ്ട് തുടർന്നുള്ള തിരുത്തലുകളിൽ ശ്രദ്ധക്കണമെന്ന് അറിയിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്,സസ്നേഹം | ||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:30, 18 നവംബർ 2018 (UTC) | [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:30, 18 നവംബർ 2018 (UTC) | ||
==പുതിയതാളുകൾ ഉണ്ടാക്കുമ്പോൾ== | |||
സ്കൂൾവിക്കിയിൽ പുതിയ താളുകൾ ഉണ്ടാക്കുമ്പോൾ അവ സ്കൂൾ താളിന്റെയോ ബന്ധപ്പെട്ട പ്രധാനതാളിന്റെയോ ഉപതാൾ ആയി മാത്രം ഉണ്ടാക്കുക. ഉദാഹരണത്തിന് [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ|സ്കൂൾ താളിന്റെ]] ഉപതാളാണ്. '''എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്''' എന്നതാണ് പ്രസ്തൂതതാളിന്റെ പേര്. ഈ രീതിയിൽ പ്രധാനതാളിന്റെ ഉപതാളായിരിക്കണം പുതുതായി ഉണ്ടാക്കുന്ന ഓരോ താളും.. ഇങ്ങനെ ഉപതാളുണ്ടാക്കാൻ '''<nowiki>[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]</nowiki>''' എന്നരീതിയിൽ വിക്കിമാർക്കപ്പ് ഉപയോഗിക്കുക. | |||
*[[മികച്ച പ്രവർത്തനങ്ങൾ]] | |||
*[[ അക്കാദമിക മാസ്റ്റർപ്ലാൻ]] | |||
*[[സർഗ്ഗാത്മപ്രവർത്തനങ്ങൾ ]] | |||
*[[SSLC പരീക്ഷാവിശകലനം]] തുടങ്ങിയ താളുകളും '''എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/മികച്ച പ്രവർത്തനങ്ങൾ''' എന്ന മാതൃകയിൽ പുനർനാമകരണം ചെയ്യേണ്ടതുണ്ട്. | |||
*<nowiki>[[{{PAGENAME}}/മികച്ച പ്രവർത്തനങ്ങൾ|മികച്ച പ്രവർത്തനങ്ങൾ]]</nowiki> | |||
*<nowiki>[[{{PAGENAME}}/അക്കാദമിക മാസ്റ്റർപ്ലാൻ|അക്കാദമിക മാസ്റ്റർപ്ലാൻ]]</nowiki> | |||
*<nowiki>[[{{PAGENAME}}/സർഗ്ഗാത്മപ്രവർത്തനങ്ങൾ|സർഗ്ഗാത്മപ്രവർത്തനങ്ങൾ]]</nowiki> | |||
*<nowiki>[[{{PAGENAME}}/[SSLC പരീക്ഷാവിശകലനം|[SSLC പരീക്ഷാവിശകലനം]]</nowiki> - ഈ മാതൃകയിലാണ് തലക്കെട്ട് ഉപയോഗിക്കേണ്ടത്. | |||
അല്ലാതെയുള്ള താളുകൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. | |||
[[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] എന്ന താളിൽനിന്നും കണ്ണി നൽകിയിരിക്കുന്ന '''25'''എന്ന താളും ഇതേകാരണത്താൽ മായ്ക്കപ്പെടുന്നതാണ്. | |||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:48, 18 നവംബർ 2018 (UTC) | |||
14:09, 18 നവംബർ 2018-നു നിലവിലുള്ള രൂപം
ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്കരുത്
താളിലെ പല വാക്കുകളിലും ർ, ൻ എന്നീ ചില്ലുകൾക്ക് പകരം മലയാളം അക്കങ്ങളായ ൪ (4), ൯ (9) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതു രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രൂപപരമായ സാമ്യമുണ്ടെങ്കിലും അവ രണ്ടും തികച്ചും വ്യത്യസ്തമൂല്യങ്ങളുള്ള ഡാറ്റയാണ്. അതുകൊണ്ട് തുടർന്നുള്ള തിരുത്തലുകളിൽ ശ്രദ്ധക്കണമെന്ന് അറിയിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്,സസ്നേഹം
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:30, 18 നവംബർ 2018 (UTC)
പുതിയതാളുകൾ ഉണ്ടാക്കുമ്പോൾ
സ്കൂൾവിക്കിയിൽ പുതിയ താളുകൾ ഉണ്ടാക്കുമ്പോൾ അവ സ്കൂൾ താളിന്റെയോ ബന്ധപ്പെട്ട പ്രധാനതാളിന്റെയോ ഉപതാൾ ആയി മാത്രം ഉണ്ടാക്കുക. ഉദാഹരണത്തിന് ലിറ്റിൽകൈറ്റ്സ് എന്ന താൾ സ്കൂൾ താളിന്റെ ഉപതാളാണ്. എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ് എന്നതാണ് പ്രസ്തൂതതാളിന്റെ പേര്. ഈ രീതിയിൽ പ്രധാനതാളിന്റെ ഉപതാളായിരിക്കണം പുതുതായി ഉണ്ടാക്കുന്ന ഓരോ താളും.. ഇങ്ങനെ ഉപതാളുണ്ടാക്കാൻ [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] എന്നരീതിയിൽ വിക്കിമാർക്കപ്പ് ഉപയോഗിക്കുക.
- മികച്ച പ്രവർത്തനങ്ങൾ
- അക്കാദമിക മാസ്റ്റർപ്ലാൻ
- സർഗ്ഗാത്മപ്രവർത്തനങ്ങൾ
- SSLC പരീക്ഷാവിശകലനം തുടങ്ങിയ താളുകളും എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/മികച്ച പ്രവർത്തനങ്ങൾ എന്ന മാതൃകയിൽ പുനർനാമകരണം ചെയ്യേണ്ടതുണ്ട്.
- [[{{PAGENAME}}/മികച്ച പ്രവർത്തനങ്ങൾ|മികച്ച പ്രവർത്തനങ്ങൾ]]
- [[{{PAGENAME}}/അക്കാദമിക മാസ്റ്റർപ്ലാൻ|അക്കാദമിക മാസ്റ്റർപ്ലാൻ]]
- [[{{PAGENAME}}/സർഗ്ഗാത്മപ്രവർത്തനങ്ങൾ|സർഗ്ഗാത്മപ്രവർത്തനങ്ങൾ]]
- [[{{PAGENAME}}/[SSLC പരീക്ഷാവിശകലനം|[SSLC പരീക്ഷാവിശകലനം]] - ഈ മാതൃകയിലാണ് തലക്കെട്ട് ഉപയോഗിക്കേണ്ടത്.
അല്ലാതെയുള്ള താളുകൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്.
ലിറ്റിൽകൈറ്റ്സ് എന്ന താളിൽനിന്നും കണ്ണി നൽകിയിരിക്കുന്ന 25എന്ന താളും ഇതേകാരണത്താൽ മായ്ക്കപ്പെടുന്നതാണ്.
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:48, 18 നവംബർ 2018 (UTC)