"ജി.എച്ച്.എസ്. വടശ്ശേരിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ മികച്ച ഭൗതിക സൗകര്യങ്ങളാണ് വിദ്യാലയത്തിൽ നിലവിലുള്ളത്. ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഈവർഷം hitech ആക്കുകയും കൂടാതെ മറ്റൊരു ക്ലാസ് മുറി സ്മാർട്ട് റൂം ആവുകയും ചെയ്തു. ഇരുപതോളം കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബ് മികച്ചതാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചുള്ള കുടിവെള്ള സംവിധാനം നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പോരായ്മകൾ എന്താണെന്നുവെച്ചാൽ നല്ലൊരു ഗ്രൗണ്ട് ഇല്ല എന്നതാണ്. കൂടാതെ രണ്ട് കെട്ടിടങ്ങൾ പഴക്കം ഉള്ളതാണ്. മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:41, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. വടശ്ശേരിപ്പുറം | |
---|---|
പ്രമാണം:IIMG20170717113421..jpg | |
വിലാസം | |
വടശ്ശേരിപ്പുറം കൊടക്കാട് പി.ഒ, , പാലക്കാട് 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 07 - 1973 |
വിവരങ്ങൾ | |
ഫോൺ | 04924237544 |
ഇമെയിൽ | ghsvadasserippuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21127 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോളി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ജോളി ജോസഫ് |
അവസാനം തിരുത്തിയത് | |
10-09-2018 | 21127 |
ചരിത്രം
പഴയ വള്ളുവനാട് താലൂക്കിൽപെട്ട ഇപ്പോൾ മണ്ണാർക്കാട് താലൂക്കിലെ ഭാഗവുമായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തെക്കേയറ്റത്ത് കിടക്കുന്ന ഉൾനാടൻ പ്രദേശങ്ങളാണ് കൊമ്പം,വടശ്ശേരിപ്പുറം എന്നിവ. 1960 വടശ്ശേരിപ്പുറം മദ്രസ നിലവിൽ വന്നതുമുതൽ വ്യവസ്ഥാപിത മത പഠനം ആരംഭിച്ചു.എങ്കിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റ അപര്യാപ്തത ദരിദ്രരായ നാട്ടുകാരെ വേദനിപ്പിച്ചു.ദയനീയമായ ഈ അവസ്ഥയാണ് വിദ്യാലയം രൂപംകൊള്ളുന്ന തിലേക്ക് നയിച്ചത് . 1973 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചാക്കീരി അഹമ്മദ് കുട്ടി വടശ്ശേരിപ്പുറം ഗവൺമെൻറ് എൽപി സ്കൂൾ ഉദ്ഘാടനം ചെയ്തു. ഏകാധ്യാപക വിദ്യാലയം ആയാണ് ആരംഭിച്ചത്. ഗവ:എൽ പി സ്കൂൾ കുമരംപുത്തൂരിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ശ്രീ.മുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1990-91 കാലഘട്ടത്തിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. ടി.ശിവദാസമേനോൻ വിദ്യാലയത്തെ യുപി സ്കൂളായും പിന്നീട് 2011-12 കാലഘട്ടത്തിൽ RMSA ഹൈസ്കൂളായും വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇന്ന് നിരവധി അവാർഡുകൾ കൊണ്ടും പ്രശസ്തമായ പ്രവർത്തനങ്ങൾകൊണ്ടും കേരളത്തിലെ തന്നെ മികച്ചൊരു വിദ്യാലയമായി വടശ്ശേരിപ്പുറം ഗവൺമെൻറ് ഹൈസ്ക്കൂൾ മാറി.
ഭൗതികസൗകര്യങ്ങൾ
വളരെ മികച്ച ഭൗതിക സൗകര്യങ്ങളാണ് വിദ്യാലയത്തിൽ നിലവിലുള്ളത്. ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഈവർഷം hitech ആക്കുകയും കൂടാതെ മറ്റൊരു ക്ലാസ് മുറി സ്മാർട്ട് റൂം ആവുകയും ചെയ്തു. ഇരുപതോളം കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബ് മികച്ചതാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചുള്ള കുടിവെള്ള സംവിധാനം നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പോരായ്മകൾ എന്താണെന്നുവെച്ചാൽ നല്ലൊരു ഗ്രൗണ്ട് ഇല്ല എന്നതാണ്. കൂടാതെ രണ്ട് കെട്ടിടങ്ങൾ പഴക്കം ഉള്ളതാണ്. മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഒരു ഗവൺമെൻറ് വിദ്യാലയമാണ് എങ്കിലും ഇവിടെയുള്ള ഷെയ്ഖ് അഹമ്മദ് ഹാജിയുടെ മൗലാനാ കുടുംബം വളരെ ത്യാഗപൂർണമായ നിലപാടുകളാണ് വിദ്യാലയത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്.
മുൻ സാരഥികൾ
1 |2
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. കെ കെ വിനോദ് കുമാർ മാസ്റ്റർ 2. ശ്രീമതി വാസന്തി ടീച്ചർ 3. ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ 4. ശ്രീ നാരായണൻ കുട്ടി മാസ്റ്റർ 5. ശ്രീമതി ഉമാദേവി ടീച്ചർ 6. ശ്രീ സാദിക്കലി മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 |2|3
വഴികാട്ടി
:{{#multimaps: 10.9815083,76.3892326 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കൊമ്പം ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ വടശ്ശേരിപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽസ്കൂളിലെത്താം ----.
|