ഉപയോക്താവ്:21127

Schoolwiki സംരംഭത്തിൽ നിന്ന്

ജിഎച്ച്എസ് വടശ്ശേരിപ്പുറം

  • തുടർച്ചയായി എസ്എസ്എൽസിക്ക് 100 ശതമാനം വിജയം
  • 2016-17 പാലക്കാട് ജില്ലയിലെ മികച്ച പിടിഎ അവാർഡ്.
  • മലയാള മനോരമ നല്ലപാഠം മാതൃഭൂമി സീഡ് അവാർഡുകൾ.
  • RMSA SLDP മികവിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ബെസ്റ്റ് പെർഫോമർ അവാർഡും.
  • സംസ്ഥാന മോഡൽ പാർലമെൻറിൽ 2017 ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തിൽ ആറാം സ്ഥാനവും. വിദ്യാലയത്തിലെ മുഹമ്മദ് നാസിം ബെസ്റ്റ് പാർലമെൻററിയൻ അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ക്യാമ്പിലേക്ക് ഇനി ഡൽഹിയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
  • നൂതന സാങ്കേതികവിദ്യയിലൂടെ ഏറ്റവും വലിയ തിരിനന ജലസേചന ജൈവകൃഷി വിഷരഹിത കൃഷി എന്നിവയ്ക്ക് കൃഷി വകുപ്പിൻറെ അംഗീകാരം.
  • ജില്ലയിലെതന്നെ ഏറ്റവും മികച്ച എസ്പിസി യൂണിറ്റ്. മികച്ച സർക്കിൾ പരേഡ് ട്രോഫി ലഭിച്ചിട്ടുണ്ട്.
  • തുടർച്ചയായി എൽ എസ് എസ് നേടുന്നു
"https://schoolwiki.in/index.php?title=ഉപയോക്താവ്:21127&oldid=546120" എന്ന താളിൽനിന്ന് ശേഖരിച്ചത്