"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add some details) |
No edit summary |
||
വരി 17: | വരി 17: | ||
സ്കൂൾ ഫോൺ=04962551865| | സ്കൂൾ ഫോൺ=04962551865| | ||
സ്കൂൾ ഇമെയിൽ=vadakara16033@gmail.com| | സ്കൂൾ ഇമെയിൽ=vadakara16033@gmail.com| | ||
സ്കൂൾ വെബ് സൈറ്റ്=| | സ്കൂൾ വെബ് സൈറ്റ്=നിർമാണം തുടങ്ങി ഡിസംബറിൽ ലോഞ്ച് ചെയ്യും | | ||
ഉപ ജില്ല= തോടന്നൂർ | | ഉപ ജില്ല= തോടന്നൂർ | | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=896| | ||
പെൺകുട്ടികളുടെ എണ്ണം=614| | പെൺകുട്ടികളുടെ എണ്ണം=614| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=1515| | ||
അദ്ധ്യാപകരുടെ എണ്ണം=57| | അദ്ധ്യാപകരുടെ എണ്ണം=57| | ||
പ്രിൻസിപ്പൽ= അബ്ദുറഹ്മാൻ | | പ്രിൻസിപ്പൽ= അബ്ദുറഹ്മാൻ | | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ=ഹംസ ഇ സി | | ||
പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് സാലിഹ് കളത്തിൽ | | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് സാലിഹ് കളത്തിൽ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ||
ഗ്രേഡ്= | ഗ്രേഡ്=7.5| | ||
സ്കൂൾ ചിത്രം=ആർ.എ.സി.എച്ച്.എസ്.എസ്_കടമേരി.jpg | | സ്കൂൾ ചിത്രം=ആർ.എ.സി.എച്ച്.എസ്.എസ്_കടമേരി.jpg | | ||
}} | }} |
15:32, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി | |
---|---|
പ്രമാണം:ആർ.എ.സി.എച്ച്.എസ്.എസ് കടമേരി.jpg | |
വിലാസം | |
കടമേരി കടമേരി , കടമേരി പി.ഒ, 653542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 08 - 1983 |
വിവരങ്ങൾ | |
ഫോൺ | 04962551865 |
ഇമെയിൽ | vadakara16033@gmail.com |
വെബ്‍സൈറ്റ് | നിർമാണം തുടങ്ങി ഡിസംബറിൽ ലോഞ്ച് ചെയ്യും |
കോഡുകൾ | |
സ്കൂൾ കോഡ് | 16033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുറഹ്മാൻ |
പ്രധാന അദ്ധ്യാപകൻ | ഹംസ ഇ സി |
അവസാനം തിരുത്തിയത് | |
15-08-2018 | 16033 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ജില്ലലയിലെ വടക്ക് ഭാഗത്ത് വടകരയിൽ ന്ന് 12 km അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യയുന്നത്. 1983ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മറ്റിയുടെ കീഴിലാണ് വിദ്യാലയം സ്ഥാപിച്ചത്. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലയാർ ആയിരുന്നു ആദ്യ കാല മാനേജർ. 1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. =
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- JRC
- എസ് പി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കൂൾ റേഡിയോ
മാനേജ്മെൻറ്
ടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാൻ മാസ്റ്റർ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
1983-1987 | പി അമ്മദ് |
1988-2000 | അടിക്കൂല് അമ്മദ് |
2000-2004 | എടവന അന്ത്രു |
2004-2010 | അന്ത്രു കുണ്ടു കുളങ്ങര |
2010-2016 | പി സൂപ്പി |
2016-ൽ | സലിം കെ |
2017-മുതൽ | ഹംസ ഇ സി (in charge) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.643429,75.6626675 | width=800px | zoom=16 }} RACHSS Katameri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.