"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
*സി.രാമചന്ദ്രൻ | *സി.രാമചന്ദ്രൻ | ||
*ശാന്തകുമാരി കെ.പി | *ശാന്തകുമാരി കെ.പി | ||
* | *ശ്രീ രമേശൻ എ പി2016-2018) | ||
* | *ശ്രീ സുമിത്രൻ കെ വി(2018തുടരുന്നു) | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
15:40, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി | |
---|---|
വിലാസം | |
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി പി.ഒ, , പാപ്പിനിശ്ശേരി വെസ്റ്റ്,കണ്ണൂർ 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1967 |
വിവരങ്ങൾ | |
ഫോൺ | 04972786102 |
ഇമെയിൽ | pphss.pappinisseri@yahoo.co.in |
വെബ്‍സൈറ്റ് | https://hsppns.wordpress.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 13075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനീത. ഇ.ജി (ഇൻ ചാർജ്ജ്) |
പ്രധാന അദ്ധ്യാപകൻ | രമേശൻ.എ.പി |
അവസാനം തിരുത്തിയത് | |
04-08-2018 | 13075 |
കണ്ണൂര് നഗരത്തിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയമാണ് . 1967-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1998 ആഗസ്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്.
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ റ്റി ക്ലബ്ബ്
മാനേജ്മെന്റ്
പാപ്പിനിശ്ശേരി പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 ൽ സർക്കാർ സ്കൂൾ ആയി അംഗികരിച്ചിരിക്കുകയാന്ൺ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഇ.പി.പത്മനാഭൻ(1967-69)
- പി.കെ.നാരായണൻ(1969-71)
- സി.കുഞ്ഞിരാമൻ(1971-91)
- പി.കെ.നാരായണൻ(1991-99)
- ഇ.ചന്ദ്രൻ(1999-2000)
- എൻ.എസ്.കുമാരി(2000-02)
- കെ.നരായണൻ(2002-06)
- സി.രാമചന്ദ്രൻ
- ശാന്തകുമാരി കെ.പി
- ശ്രീ രമേശൻ എ പി2016-2018)
- ശ്രീ സുമിത്രൻ കെ വി(2018തുടരുന്നു)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നികേഷ് കുമാർ.എം.വി - ഇന്ത്യ വിഷൻ.
- രതീഷ് കുമാർ - ചലച്ചിത്ര പിന്നണിഗായകൻ.
- ടി.പി.വേണുഗോപാലൻ - ചെറുകഥാകൃത്ത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.945192, 75.341497 | width=600px | zoom=15 }}