"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 25: | വരി 25: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=102 | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=64 | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=166 | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=10 | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ= | കെ.പി.വാസന്തി | പ്രധാന അദ്ധ്യാപകൻ= | കെ.പി.വാസന്തി |
14:01, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം | |
---|---|
പ്രമാണം:31084-.JPG | |
വിലാസം | |
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം , 686584 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04822267323 |
ഇമെയിൽ | nsshsklm@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-07-2018 | Nsshskezhuvamkulam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കെഴുവംകുളം ഗ്രാമത്തിനു തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി ക്ഷേത്രമാണ് കെഴുവംകുളം എൻഎസ്എസ് ഹൈസ്കൂൾ .വര്ഷങ്ങള്ക്കു മുമ്പ് സ്ഥാപിതമായ ഇ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് .1933 ൽ എൻ.എസ്.എസ്. വെർണാക്കുലർ മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എം.പി .രാഘവൻ നായർ ആയിരുന്നു. ശ്രീ എൻ. വേലായുധ ശാസ്ത്രി ,ശ്രീ കൃഷ്ണപിള്ള (ഭരണങ്ങാനം),ശ്രീ ഗോവിന്ദപിള്ള,ശ്രീമതി പി. എൻ. രാജമ്മ(തിരുവല്ല),താന്നിക്കത്തടത്തിൽ രാമൻനായർ (കെഴുവംകുളം),ഗോവിന്ദ വാരിയർ (കിടങ്ങൂർ) എന്നിവർ അദ്ധ്യാപകരായി ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
ശ്രീ .പരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. കെഴുവംകുളം കരയോഗത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയം 1950 ജൂൺ മാസത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു .1953 മാർച്ച് മാസത്തിൽ ആദ്യ ബാച്ച് വിദ്യാർഥികൾ SSLC പരീക്ഷ എഴുതി .വടക്കയിൽ രാമൻ നായരുടെ നേതൃത്വത്തിൽ കരയോഗ പ്രവർത്തകരും ശ്രീ പര്യാത് കുഞ്ഞൻ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള 1063 ആം നമ്പർ SNDP ശാഖാ യോഗം പ്രവർത്തകരും സ്കൂൾ വികസനത്തിന് വേണ്ടി കഠിന പരിശ്രമം നടത്തി .ശാഖാ യോഗം ആരംഭിക്കാനിരുന്ന സ്കൂളിന് വേണ്ടി പണി തീർത്ത തടി ഉരുപ്പടികൾ ഈ സ്കൂളിന് സംഭാവന ചെയ്തു. കെഴുവംകുളത്തെ നാനാ ജാതി മതസ്ഥരായ ആളുകൾ സ്കൂൾ നിർമാണത്തിൽ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. ഹൈ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഹെഡ്മാസ്റ്റർ ആയി ശ്രീ പി.എൻ. പരമേശ്വരൻ നായർ (മുൻ NSS സ്കൂൾസ് ജനറൽ മാനേജർ ) നിയമിതനായി.
ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് എൻ.എസ്സ്.എസ് സ്ഥാപകനേതാവായ ശ്രീ. മന്നത്തു പത്മനാഭൻ അവർകളാണ്.1933 മുതൽ സ്കൂളിന്റെ പേരും പ്രശസ്തിയും നിലനിർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.Science club,Maths club, Social science club, Eco club,Health club,English club
== മാനേജ്മെന്റ് == നായർ സർവ്വീസ് സൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
2000-2002 | |
2002-04 | സുഷമാദേവി |
2004- 07 | വിജയകുമാരിയമ്മ |
2007 | കെ.പി.വാസന്തി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ.വി.എസ്.നമ്പൂതിരി വി.എൻ. വാസവൻ എം എൽ എ കെ.ജി.മുരളീധരൻ- പത്രപ്രവർത്തകൻ
വഴികാട്ടി
പാലാ കോട്ടയം റൂട്ടിൽ ചേർപ്പുങ്കൽ ജംങ്ഷനിൽ നിന്നും 3 കിലോമീററർ ഉള്ളിലാണ്.പാലാ,കിടങ്ങൂർ.ചേർപ്പുങ്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിചേരാൻ സാധിക്കും.
{<googlemap version="0.9" lat="9.711257" lon="76.652126" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.696874, 76.647663
KEZHUVAMKULAM
9.712676, 76.680253, Pala, Kerala
Pala, Kerala
Pala, Kerala
9.716671, 76.64629
KEZHUVAMKULAM
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.