"ജി. എച്ച് എസ്. എസ്. പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
പ്രിൻസിപ്പൽ=    |pious kuryan(in charge)
പ്രിൻസിപ്പൽ=    |pious kuryan(in charge)


പ്രധാന അദ്ധ്യാപകൻ=   |SASHI M
പ്രധാന അദ്ധ്യാപകൻ= SASHI  |
പി.ടി.ഏ. പ്രസിഡണ്ട്=  m v|purushothaman
പി.ടി.ഏ. പ്രസിഡണ്ട്=  m v |purushothaman |
ഗ്രേഡ്= 5.5 |
ഗ്രേഡ്= 5.5 |
സ്കൂൾ ചിത്രം=12050_parappa.jpeg
സ്കൂൾ ചിത്രം=12050_parappa.jpeg

14:10, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച് എസ്. എസ്. പരപ്പ
വിലാസം
പരപ്പ

പരപ്പ പി.ഒ,
പരപ്പ
,
കാസറഗോഡ്‍ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04672254675
ഇമെയിൽ12050parappa@gmail.com
കോഡുകൾ
സ്കൂൾ കോഡ്12050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്‍
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്‍
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
അവസാനം തിരുത്തിയത്
04-04-2018Kites12050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പെട്ട പരപ്പയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കൻററി സ്കൂൾ പരപ്പ.

1952 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി പരപ്പയിൽ ആരംഭിച്ച ഈ സ്ഥാപനം 1956 ൽ പരപ്പയിലെ നരിമാളത്തിനടുത്ത് പണിത കെട്ടിടത്തിലേക്ക് മാറി.1960 ഓടെ 5 ക്ളാസ്സൂൾപ്പെടുന്ന ഒരു ലോവറ്‍ പ്റൈമറി വിദ്യാലയമായി മാറി. ക്റമേണ 1967 ല് അപ്പ൪ , പ്റൈമറി 1974 ല് ഹൈസ്കൂള്,2004 +2 എന്നീ നിലകളിലേക്ക് ഉയറ്ന്നു. ഈ വിദ്യാലയത്തിന എല്ലാ ഉയറ്ച്ചക്കും കാരണക്കാരായ മണ്മറഞ്ഞു പോയവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ അഭ്യൂദയകാംക്ഷികളെ ഈ അവസരത്തില് നന്ദിപൂ൪വ്വം സ്മരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങള
  പരപ്പ ; സ്കുളിലെ  ഒാണാഘോഷ പരിപ്പടി 
  അതിമനോകരമായി  8d  കാസ് പുക്കളം ഒരുക്കി
  എല്വ വരും വളരെ സന്തോഷമായി 
  എല്ല  വരുെ  പങ്കളികളായി 
  ഒാണം ഞങൾ സന്തോ,ഷമായി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാ P.V Balakrishnan Dinaprabha Madhavan Narayanan

വഴികാട്ടി

{{#multimaps:12.3696803,75.2427726 |zoom=13}}


"https://schoolwiki.in/index.php?title=ജി._എച്ച്_എസ്._എസ്._പരപ്പ&oldid=424234" എന്ന താളിൽനിന്ന് ശേഖരിച്ചത്