"ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{prettyurl|g.v.h.s.s.chelary}}
{{prettyurl|g.v.h.s.s.chelary}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=തേഞ്ഞിപ്പലം
| സ്ഥലപ്പേര്=തേഞ്ഞിപ്പലം
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 10/5
| സ്കൂൾ കോഡ്= 10/5
| സ്ഥാപിതദിവസം= '''01'''  
| സ്ഥാപിതദിവസം= '''01'''  
| സ്ഥാപിതമാസം= '''06'''  
| സ്ഥാപിതമാസം= '''06'''  
| സ്ഥാപിതവര്‍ഷം= '''1960'''
| സ്ഥാപിതവർഷം= '''1960'''
| സ്കൂള്‍ വിലാസം=തേഞ്ഞിപ്പലം. പി.ഒ <br/>മലപ്പുറം ജില്ല.
| സ്കൂൾ വിലാസം=തേഞ്ഞിപ്പലം. പി.ഒ <br/>മലപ്പുറം ജില്ല.
| പിന്‍ കോഡ്= 673 636
| പിൻ കോഡ്= 673 636
| സ്കൂള്‍ ഫോണ്‍= 0494 2401864  
| സ്കൂൾ ഫോൺ= 0494 2401864  
| സ്കൂള്‍ ഇമെയില്‍=<font size=2 color=red > chelarigvhss@gmail.com  
| സ്കൂൾ ഇമെയിൽ=<font size=2 color=red > chelarigvhss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വേങ്ങര
| ഉപ ജില്ല=വേങ്ങര
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= '''900'''  
| ആൺകുട്ടികളുടെ എണ്ണം= '''900'''  
| പെൺകുട്ടികളുടെ എണ്ണം= '''1050'''  
| പെൺകുട്ടികളുടെ എണ്ണം= '''1050'''  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= '''1850'''  
| വിദ്യാർത്ഥികളുടെ എണ്ണം= '''1850'''  
| അദ്ധ്യാപകരുടെ എണ്ണം= '''60'''
| അദ്ധ്യാപകരുടെ എണ്ണം= '''60'''


| പ്രിന്‍സിപ്പല്‍=<font size=3 color=blue >'''ചന്ദ്രശേഖരന്‍'''
| പ്രിൻസിപ്പൽ=<font size=3 color=blue >'''ചന്ദ്രശേഖരൻ'''
| പ്രധാന അദ്ധ്യാപകന്‍=<font size=3 color=blue>'''സെനിയ.കെ'''
| പ്രധാന അദ്ധ്യാപകൻ=<font size=3 color=blue>'''സെനിയ.കെ'''
| പി.ടി.ഏ. പ്രസിഡണ്ട്=<font size=3 color=blue> '''പരമേശ്വരന്‍.സി'''
| പി.ടി.ഏ. പ്രസിഡണ്ട്=<font size=3 color=blue> '''പരമേശ്വരൻ.സി'''
</font>
</font>
| സ്കൂള്‍ ചിത്രം= 19001 _1.jpg ‎|  
| സ്കൂൾ ചിത്രം= 19001 _1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തില്‍ ചേളാരിയിലാണ് <FONT SIZE=3 color=blue>ഗവണ്‍മെന്‍റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ചേളാരി </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ്'''
'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തിൽ ചേളാരിയിലാണ് <FONT SIZE=3 color=blue>ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്'''


==<font color=red> '''ചരിത്രം''' </font>==
==<font color=red> '''ചരിത്രം''' </font>==
'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.'''
'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലബ്ര, പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.'''


==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==
==<font color=green>''' ഭൗതികസൗകര്യങ്ങൾ'''</font> ==


'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു.  മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.'''
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു.  മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.'''


==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
==<font color=blue> '''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==
<font size=4>
<font size=4>
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്]].
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്]].
* [[{{PAGENAME}}/ ക്ലാസ് മാഗസിന്‍.]]
* [[{{PAGENAME}}/ ക്ലാസ് മാഗസിൻ.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[{{PAGENAME}}/ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
* [[{{PAGENAME}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[{{PAGENAME}}/സ്കൂള്‍ ഫിലീം ക്ലബ്ബ്]] </font>
*  [[{{PAGENAME}}/സ്കൂൾ ഫിലീം ക്ലബ്ബ്]] </font>


== <font color=orange>'''മുന്‍ സാരഥികള്‍'''</font> ==
== <font color=orange>'''മുൻ സാരഥികൾ'''</font> ==
<font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font>
<font color=blue>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''</font>
{|class="wikitable" style="text-align:left; width:300px; height:200px" border="2"
{|class="wikitable" style="text-align:left; width:300px; height:200px" border="2"
'''
'''
|1960 - 1969
|1960 - 1969
|<font color=green size=3>സി. നാരായണന്‍ മൂസ്സത്
|<font color=green size=3>സി. നാരായണൻ മൂസ്സത്
|-
|-
|1969 - 1970
|1969 - 1970
വരി 67: വരി 67:
|-
|-
|1970 - 1970
|1970 - 1970
|<font color=green size=3>എന്‍. എസ്. മേനോന്‍
|<font color=green size=3>എൻ. എസ്. മേനോൻ
|-
|-
|1970 - 1974
|1970 - 1974
|<font color=green size=3>എം. ചെല്ലപ്പന്‍ പിള്ള
|<font color=green size=3>എം. ചെല്ലപ്പൻ പിള്ള
|-
|-
|1974 - 1976
|1974 - 1976
|<font color=green size=3>ടി.എസ്. രാമചന്ദ്രന്‍
|<font color=green size=3>ടി.എസ്. രാമചന്ദ്രൻ
|-
|-
|1976 - 1978
|1976 - 1978
വരി 79: വരി 79:
|-
|-
|1978 - 1980
|1978 - 1980
|<font color=green size=3>കെ. ചെല്ലപ്പന്‍ നായര്‍
|<font color=green size=3>കെ. ചെല്ലപ്പൻ നായർ
|-
|-
|1980 - 1982
|1980 - 1982
വരി 94: വരി 94:
|-
|-
|1984 - 1988
|1984 - 1988
|<font color=green size=3>എം. അവറാന്‍
|<font color=green size=3>എം. അവറാൻ
|-
|-
|1988 - 1990
|1988 - 1990
വരി 106: വരി 106:
|-
|-
|1994 - 1996
|1994 - 1996
|<font color=green size=3>എന്‍.ജെ. മത്തായി
|<font color=green size=3>എൻ.ജെ. മത്തായി
|-
|-
|1996 - 1997
|1996 - 1997
വരി 118: വരി 118:
|-
|-
|1999 - 2002
|1999 - 2002
|<font color=green size=3>ബി. രാജേന്രന്‍
|<font color=green size=3>ബി. രാജേന്രൻ
|-
|-
|2002 - 2004
|2002 - 2004
|<font color=green size=3>പി. പുരുഷോത്തമന്‍
|<font color=green size=3>പി. പുരുഷോത്തമൻ
|-
|-
|2004 - 2006
|2004 - 2006
|<font color=green size=3>കെ. അശോകകുമാര്‍
|<font color=green size=3>കെ. അശോകകുമാർ
|-
|-
|2006 - 2008
|2006 - 2008
|<font color=green size=3>പി.ഡി. മ​ണിയപ്പന്‍
|<font color=green size=3>പി.ഡി. മ​ണിയപ്പൻ
|-
|-
|2008 - 2010
|2008 - 2010
വരി 134: വരി 134:
|}
|}


==<font color=blue> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</font> ==
==<font color=blue> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> ==


==<font color=red>'''വഴികാട്ടി'''</font>==
==<font color=red>'''വഴികാട്ടി'''</font>==
വരി 140: വരി 140:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*<font color=yellow size=5> NH 17 നോട് ചേര്‍ന്ന് ചേളാരി അങ്ങാടിയില്‍ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
*<font color=yellow size=5> NH 17 നോട് ചേർന്ന് ചേളാരി അങ്ങാടിയിൽ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  12 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  12 കി.മി.  അകലം


*കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്
*കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്


|}
|}
വരി 158: വരി 158:
A Govt. school established in 1960
A Govt. school established in 1960
</googlemap>
</googlemap>
<!--visbot  verified-chils->

06:30, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി
വിലാസം
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം. പി.ഒ
മലപ്പുറം ജില്ല.
,
673 636
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0494 2401864
ഇമെയിൽ chelarigvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്10/5 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചന്ദ്രശേഖരൻ
പ്രധാന അദ്ധ്യാപകൻസെനിയ.കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്

ചരിത്രം

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലബ്ര, പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1960 - 1969 സി. നാരായണൻ മൂസ്സത്
1969 - 1970 ജി. സരോജിനി അമ്മ
1970 - 1970 എൻ. എസ്. മേനോൻ
1970 - 1974 എം. ചെല്ലപ്പൻ പിള്ള
1974 - 1976 ടി.എസ്. രാമചന്ദ്രൻ
1976 - 1978 കെ. ചന്രമതി അമ്മ
1978 - 1980 കെ. ചെല്ലപ്പൻ നായർ
1980 - 1982 അന്നമ്മ ഫിലിപ്പ്
1982 - 1983 എം.ജെ. ജേക്കബ്
1983 - 1983 നളിനി.എ
1983 - 1984 ബി.കെ. ഇന്ദിരാബായ്
1984 - 1988 എം. അവറാൻ
1988 - 1990 പി.കെ. മുഹമ്മദ്കുട്ടി
1990 - 1991 കെ. രത്നമ്മ
1991 - 1994 സി.പി. തങ്കം
1994 - 1996 എൻ.ജെ. മത്തായി
1996 - 1997 പി.സൌദാമിനി
1997 - 1998 എം. രാധാമണി
1998 - 1999 കെ. റുഖിയ
1999 - 2002 ബി. രാജേന്രൻ
2002 - 2004 പി. പുരുഷോത്തമൻ
2004 - 2006 കെ. അശോകകുമാർ
2006 - 2008 പി.ഡി. മ​ണിയപ്പൻ
2008 - 2010 ഗീത. ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.115249" lon="75.891516" zoom="18" width="400" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477, GVHSS CHELARI, Thenhipalam A Govt. school established in 1960 </googlemap>