"എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|A.K.M.H.S.S. Mylapore}} | {{prettyurl|A.K.M.H.S.S. Mylapore}} | ||
കൊല്ലം | കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്. | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മൈലാപ്പുർ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41096 | ||
| സ്ഥാപിതദിവസം= 07 | | സ്ഥാപിതദിവസം= 07 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1979 | ||
| | | സ്കൂൾ വിലാസം= മൈലാപ്പുര് പി.ഒ, <br/>മൈലാപ്പുർ | ||
| | | പിൻ കോഡ്= 691 589 | ||
| | | സ്കൂൾ ഫോൺ= 04742531085 | ||
| | | സ്കൂൾ ഇമെയിൽ= 41096klm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://.org.in | ||
| ഉപ ജില്ല=ചാത്തന്നൂര് | | ഉപ ജില്ല=ചാത്തന്നൂര് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 2268 | | ആൺകുട്ടികളുടെ എണ്ണം= 2268 | ||
| പെൺകുട്ടികളുടെ എണ്ണം= 2068 | | പെൺകുട്ടികളുടെ എണ്ണം= 2068 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 4336 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= ഷറഫുദീൻ.എം | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയശ്രീ അമ്മ.ബി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സുധീർ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| | | സ്കൂൾ ചിത്രം=41096 school building.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം | കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂൾ ആരംഭിച്ചശേഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന അനേകം കുട്ടികൽ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയിൽ ഹൈസ്കൂൾ മാത്രമായി ആരംഭിച്ച് ഇപ്പോൾ ഹയർസെക്കൻഡറി ,എയ്ഡഡ്,അൺഎയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി | ||
അനേകം | അനേകം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാല് | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ.hand written magazine | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.Science club, maths club, social science club, it club,health club , | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ. | ശ്രീ. ഭരതൻ | ||
ശ്രീ. രവിമണി | ശ്രീ. രവിമണി | ||
ശ്രീമതി. ഉഷാകുമാരി | ശ്രീമതി. ഉഷാകുമാരി | ||
വരി 65: | വരി 65: | ||
ശ്രീമതി. ഇന്ദുലേഖ | ശ്രീമതി. ഇന്ദുലേഖ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''NH 47 ന് വാഴപ്പള്ളിയിൽ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയിൽ നിന്നും 200 മീ. ദൂരം | ||
കൊല്ലം | കൊല്ലം നഗരത്തിൽ നിന്നും 8 കി.മി. അകലം | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 82: | വരി 82: | ||
| | | | ||
* | * | ||
<!--visbot verified-chils-> |
05:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.
എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ | |
---|---|
വിലാസം | |
മൈലാപ്പുർ മൈലാപ്പുര് പി.ഒ, , മൈലാപ്പുർ 691 589 , കൊല്ലം ജില്ല | |
സ്ഥാപിതം | 07 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04742531085 |
ഇമെയിൽ | 41096klm@gmail.com |
വെബ്സൈറ്റ് | http://.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41096 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷറഫുദീൻ.എം |
പ്രധാന അദ്ധ്യാപകൻ | ജയശ്രീ അമ്മ.ബി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂൾ ആരംഭിച്ചശേഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന അനേകം കുട്ടികൽ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയിൽ ഹൈസ്കൂൾ മാത്രമായി ആരംഭിച്ച് ഇപ്പോൾ ഹയർസെക്കൻഡറി ,എയ്ഡഡ്,അൺഎയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി അനേകം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.hand written magazine
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.Science club, maths club, social science club, it club,health club ,
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഭരതൻ ശ്രീ. രവിമണി ശ്രീമതി. ഉഷാകുമാരി ശ്രീമതി. ലീലാഭായി അമ്മ ശ്രീമതി. ഇന്ദുലേഖ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾNH 47 ന് വാഴപ്പള്ളിയിൽ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയിൽ നിന്നും 200 മീ. ദൂരം
കൊല്ലം നഗരത്തിൽ നിന്നും 8 കി.മി. അകലം<googlemap version=" lat=" lon="" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap> |
|