"മുനിസിപ്പൽ എച്ച്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{പ്രവര്‍ത്തനസഹായങ്ങള്‍}} == ആമുഖം == കേരളത്തിലെ എല്ലാ വിദ്യാലയങ…
 
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{പ്രവര്‍ത്തനസഹായങ്ങള്‍}}
{{prettyurl|N.S.S.M.H.S.S.PAYYANNUR}}
== ആമുഖം ==
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. [[വിക്കി]] എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള [[കമ്പ്യൂട്ടര്‍]] ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം. അതാത് സ്കൂളുകളുടെ [[ചരിത്രം]], സ്ഥല പരിചയം, പഠനവിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റില്‍ ഉള്‍ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, പ്രധാനതാള്‍, പോലുള്ള അപൂര്‍വ്വം സംരക്ഷിത ലേഖനങ്ങള്‍ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= പയ്യന്നൂര്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13100
| സ്ഥാപിതദിവസം= 06
| സ്ഥാപിതമാസം= 04
| സ്ഥാപിതവർഷം= 1939
| സ്കൂൾ വിലാസം=കണ്ടങ്കാളി
| പിൻ കോഡ്= 670333
| സ്കൂൾ ഫോൺ= 04985205403
| സ്കൂൾ ഇമെയിൽ= mhssphs@yahoo.co.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=payyanur
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= പ്രൈമറീ, ഹൈസ്കൂൾ  & ഹയ്ര സെക്ക്ന്ററീ,
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 657
| പെൺകുട്ടികളുടെ എണ്ണം= 521
| വിദ്യാർത്ഥികളുടെ എണ്ണം= 1178
| അദ്ധ്യാപകരുടെ എണ്ണം= 45
| പ്രിൻസിപ്പൽ= പുഷ്പവല്ലി. എം 
| പ്രധാന അദ്ധ്യാപകൻ= രമാവതി. കെ. വി  
| പി.ടി.ഏ. പ്രസിഡണ്ട്= Narayanan .O
|ഗ്രേഡ്=4
| സ്കൂൾ ചിത്രം= nssmmhss.jpg|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


ലളിതമായ മാര്‍ക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല്‍ ഏവര്‍ക്കും ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നു. [[എച്ച്.ടി.എം.എല്‍]]മാര്‍ക്കപ്പിനെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പുകള്‍ അതിലും ലളിതമാണ്.വിക്കി പേജുകള്‍ രചിക്കാനോ, മാറ്റങ്ങള്‍ വരുത്താനോ, [[വെബ് ബ്രൌസര്‍]] ഒഴികെ മറ്റൊരു സോഫ്റ്റ് വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടെയൊക്കെ <font color="blue">ഇതു പോലെ </font>വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നുമാണ്‌. ഏതെങ്കിലും കണ്ണികളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാധിക്കും.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
ഇത് പയ്യന്നൂർ നഗരസഭയിലെ പയ്യന്നൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്.
..


[[വര്‍ഗ്ഗം: സഹായക താളുകള്‍]]
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു മൾട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് .
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
പച്ചക്കറിത്തോട്ടം നിർമ്മാണം
എൻ എസ് എസ്
 
== മാനേജ്മെന്റ് ==
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം.
..
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==..
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പയ്യന്നൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ കണ്ടങ്ങാളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
 
|}
|}
<googlemap version="0.9" lat="12.121383" lon="75.1947" zoom="16" width="350" height="350" selector="no" controls="none">
12.121152, 75.194464
</googlemap>
 
 
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
[[ചിത്രം:]]
 
<!--visbot  verified-chils->
"https://schoolwiki.in/മുനിസിപ്പൽ_എച്ച്.എസ്._പയ്യന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്