"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.N.H.S.S Thiruvallur}}
{{prettyurl|S.N.H.S.S Thiruvallur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുവളളൂര്‍
| സ്ഥലപ്പേര്= തിരുവളളൂർ
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16059
| സ്കൂൾ കോഡ്= 16059
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം= 1908
| സ്ഥാപിതവർഷം= 1908
| സ്കൂള്‍ വിലാസം= തിരുവളളൂര്‍. പി.ഒ, വടകര
| സ്കൂൾ വിലാസം= തിരുവളളൂർ. പി.ഒ, വടകര
| പിന്‍ കോഡ്= 673 541  
| പിൻ കോഡ്= 673 541  
| സ്കൂള്‍ ഫോണ്‍= 04962591591  
| സ്കൂൾ ഫോൺ= 04962591591  
| സ്കൂള്‍ ഇമെയില്‍= vadakara16059@gmail.com  
| സ്കൂൾ ഇമെയിൽ= vadakara16059@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തോടന്നൂര്‍
| ഉപ ജില്ല= തോടന്നൂർ
<!-- / എയ്ഡഡ് / -->
<!-- / എയ്ഡഡ് / -->
‌| ഭരണം വിഭാഗം=  
‌| ഭരണം വിഭാഗം=  
‍‌<!-- - പൊതു വിദ്യാലയം  - -  -->
‍‌<!-- - പൊതു വിദ്യാലയം  - -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / -->
<!-- ഹൈസ്കൂൾ / -->
| പഠന വിഭാഗങ്ങള്‍1=    യു.പി.വിഭാഗം
| പഠന വിഭാഗങ്ങൾ1=    യു.പി.വിഭാഗം
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്‍ഡറി
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കൻഡറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 443
| ആൺകുട്ടികളുടെ എണ്ണം= 443
| പെൺകുട്ടികളുടെ എണ്ണം= 415
| പെൺകുട്ടികളുടെ എണ്ണം= 415
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 858
| വിദ്യാർത്ഥികളുടെ എണ്ണം= 858
| അദ്ധ്യാപകരുടെ എണ്ണം= 45
| അദ്ധ്യാപകരുടെ എണ്ണം= 45
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=    എം അജിത കുമാരി
| പ്രധാന അദ്ധ്യാപകൻ=    എം അജിത കുമാരി
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.യൂസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.യൂസഫ്
|ഗ്രേഡ്=7|
|ഗ്രേഡ്=7|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 16059_schoolpic.jpg|  
| സ്കൂൾ ചിത്രം= 16059_schoolpic.jpg|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയില്‍ തിരുവള്ളുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു.
കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1908 മുതല്‍ എഴുത്താശാന്‍മാരുടെ മേല്‍നേട്ടത്തില്‍ തിരുവള്ളൂര്‍ രാമപൂരത്ത് പറമ്പില്‍ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തില്‍ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂര്‍ റജിസ്ട്രാ ര്‍ ആഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ മദ്രസ്സ കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ല്‍ റജിസ്ട്രാര്‍ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാര്‍ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഈ സ്ഥലം തേക്കില്‍ കമ്ണന്‍ നായര്‍ വക്കീലിന്റെ ഉടമസ്ഥതയിലായിരുന്നു.തുടര്‍ന്ന് സ്കൂളിന് രാമപുരം എലിമെന്ററി സ്കൂള്‍ എന്ന പേര് നിലവില്‍ വന്നു.
1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഈ സ്ഥലം തേക്കിൽ കമ്ണൻ നായർ വക്കീലിന്റെ ഉടമസ്ഥതയിലായിരുന്നു.തുടർന്ന് സ്കൂളിന് രാമപുരം എലിമെന്ററി സ്കൂൾ എന്ന പേര് നിലവിൽ വന്നു.
ഇക്കാലത്തെ പ്രധാനാധ്യാപകന്‍ കുന്നത്ത് കുഞ്ഞിക്കണ്ണക്കുറുപ്പും മാനേജര്‍ പാരങ്കോട്ട് ശങ്കരക്കുറുപ്പും ആയിരുന്നു. രാമപുരം എലിമെന്ററി സ്കൂളിലെ മുന്‍കാല വിദ്യാര്‍ഥികളില്‍ ചിലര്‍ അന്ന് തിരുവള്ളൂരിലും പരിസരപ്രദേശങ്ങളിലുമായി ലോവര്‍ ട്രെയിന്‍ഡ് അധ്യാപകരായി ജോലി ചെയ്തിരുന്നു.
ഇക്കാലത്തെ പ്രധാനാധ്യാപകൻ കുന്നത്ത് കുഞ്ഞിക്കണ്ണക്കുറുപ്പും മാനേജർ പാരങ്കോട്ട് ശങ്കരക്കുറുപ്പും ആയിരുന്നു. രാമപുരം എലിമെന്ററി സ്കൂളിലെ മുൻകാല വിദ്യാർഥികളിൽ ചിലർ അന്ന് തിരുവള്ളൂരിലും പരിസരപ്രദേശങ്ങളിലുമായി ലോവർ ട്രെയിൻഡ് അധ്യാപകരായി ജോലി ചെയ്തിരുന്നു.
രാമപുരം എലിമെന്ററി സ്കൂളിന്റെ ചരിത്രത്തില്‍ ശ്രേഷ്ഠനായിട്ടുള്ള അധ്യാപക നായിരുന്നു കുന്നോത്ത്  
രാമപുരം എലിമെന്ററി സ്കൂളിന്റെ ചരിത്രത്തിൽ ശ്രേഷ്ഠനായിട്ടുള്ള അധ്യാപക നായിരുന്നു കുന്നോത്ത്  
ബാപ്പു ഗുരിക്കള്‍. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം അരൂര്‍ ദേശത്ത് നിന്നും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.ചികില്‍സ,ജ്യോതിഷം,സംസ്കൃതം ,ഗണിതം,കാവ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചു.
ബാപ്പു ഗുരിക്കൾ. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം അരൂർ ദേശത്ത് നിന്നും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.ചികിൽസ,ജ്യോതിഷം,സംസ്കൃതം ,ഗണിതം,കാവ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഇദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചു.


ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നതോടെ രാമപുരത്ത് എലിമെന്ററി വിദ്യാലയം ഒരു ഹയര്‍ എലിമെന്ററി വിദ്യാലയമായി ഉയര്‍ത്തണമെന്ന ആവശ്യം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി.അധ്യാപക ശ്രേഷ്ഠനായിരുന്ന കോരമ്പത്ത് കുഞ്ഞിരാമക്കുറുപ്പും പൗര പ്രധാനിയായിരുന്ന
ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നതോടെ രാമപുരത്ത് എലിമെന്ററി വിദ്യാലയം ഒരു ഹയർ എലിമെന്ററി വിദ്യാലയമായി ഉയർത്തണമെന്ന ആവശ്യം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി.അധ്യാപക ശ്രേഷ്ഠനായിരുന്ന കോരമ്പത്ത് കുഞ്ഞിരാമക്കുറുപ്പും പൗര പ്രധാനിയായിരുന്ന
ചാലില്‍ കണാരക്കുറുപ്പുമായിരുന്നു ഈ ആവശ്യത്തിന് നേതൃത്വം നല്‍കിയത്.തിരുവള്ളൂരില്‍ ഒരു ഹയര്‍ എലിമെന്ററി വിദ്യാലയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ചാലിൽ കണാരക്കുറുപ്പുമായിരുന്നു ഈ ആവശ്യത്തിന് നേതൃത്വം നൽകിയത്.തിരുവള്ളൂരിൽ ഒരു ഹയർ എലിമെന്ററി വിദ്യാലയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചത്.
  ഈ നിലപാടിനെതിരെ പി.കുഞ്ഞിരാമക്കുറുപ്പ്, ഒരാക്ഷേപം മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചു.
  ഈ നിലപാടിനെതിരെ പി.കുഞ്ഞിരാമക്കുറുപ്പ്, ഒരാക്ഷേപം മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചു.
"തോടന്നൂരില്‍ കള്ളു ഷാപ്പുള്ളപ്പോള്‍ തിരുവള്ളൂരിലും കള്ളു ഷാപ്പ് അനുവദിച്ച സര്‍ക്കാരാണ് തോടന്നൂരില്‍ ഹയര്‍ എലിമെന്ററി സ്കൂളുള്ളപ്പോള്‍ തിരുവള്ളൂരില്‍ അത് വേണ്ടെന്ന നിലപാടെടുക്കുന്നത് "എന്നായിരുന്നു ആ ആക്ഷേപം. ഈ വിമര്‍ശനത്തെ ത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തിരുവള്ളൂരില്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ അനുവദിച്ച് ഉത്തരവായി.അങ്ങനെ 1928-ല്‍ രാമപുരത്ത് എലിമെന്ററി സ്കൂള്‍,  രാമപുരത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി മാറി.
"തോടന്നൂരിൽ കള്ളു ഷാപ്പുള്ളപ്പോൾ തിരുവള്ളൂരിലും കള്ളു ഷാപ്പ് അനുവദിച്ച സർക്കാരാണ് തോടന്നൂരിൽ ഹയർ എലിമെന്ററി സ്കൂളുള്ളപ്പോൾ തിരുവള്ളൂരിൽ അത് വേണ്ടെന്ന നിലപാടെടുക്കുന്നത് "എന്നായിരുന്നു ആ ആക്ഷേപം. ഈ വിമർശനത്തെ ത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ തിരുവള്ളൂരിൽ ഹയർ എലിമെന്ററി സ്കൂൾ അനുവദിച്ച് ഉത്തരവായി.അങ്ങനെ 1928-രാമപുരത്ത് എലിമെന്ററി സ്കൂൾ,  രാമപുരത്ത് ഹയർ എലിമെന്ററി സ്കൂൾ ആയി മാറി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മേല്‍നോട്ടത്തിലും നേതൃത്വത്തിലും ബംഗാളില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്  ശാന്തിനികേതന്‍ എന്ന സ്ഥാപനം ഉയര്‍ന്നു വരുന്ന കാലഘട്ടത്തില്‍ തന്നെയായിരുന്നു, തിരുവള്ളൂരിലും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വന്നു കൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ തിരുവള്ളൂര്‍ ഹയര്‍ എലിമെന്ററി സ്കൂളിന്റെ ഭാരവാഹികള്‍ ദേശീയപ്രസ്ഥാനത്തിന്റെ വക്താക്കളും അനുകൂലികളുമായതിനാല്‍ ഈ വിദ്യാലയത്തിന്റെ പേര് ശാന്തിനികേതന്‍ എന്നാക്കി മാറ്റി.1931-ല്‍ വിദ്യാലയത്തിന് പരി പൂര്‍ണ്ണ അംഗീകാരം ലഭിച്ചു. പി. കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു പ്രധാനാധ്യാപകന്‍.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മേൽനോട്ടത്തിലും നേതൃത്വത്തിലും ബംഗാളിൽ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട്  ശാന്തിനികേതൻ എന്ന സ്ഥാപനം ഉയർന്നു വരുന്ന കാലഘട്ടത്തിൽ തന്നെയായിരുന്നു, തിരുവള്ളൂരിലും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നു കൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ തിരുവള്ളൂർ ഹയർ എലിമെന്ററി സ്കൂളിന്റെ ഭാരവാഹികൾ ദേശീയപ്രസ്ഥാനത്തിന്റെ വക്താക്കളും അനുകൂലികളുമായതിനാൽ ഈ വിദ്യാലയത്തിന്റെ പേര് ശാന്തിനികേതൻ എന്നാക്കി മാറ്റി.1931-വിദ്യാലയത്തിന് പരി പൂർണ്ണ അംഗീകാരം ലഭിച്ചു. പി. കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു പ്രധാനാധ്യാപകൻ.
1957-ല്‍ ശാന്തിനികേതന്‍ ഹൈസ്കൂളായി മാറുമ്പോള്‍ ഹൈസ്കൂളിലെ ആദ്യപ്രധാനാധ്യാപകന്‍
1957-ൽ ശാന്തിനികേതൻ ഹൈസ്കൂളായി മാറുമ്പോൾ ഹൈസ്കൂളിലെ ആദ്യപ്രധാനാധ്യാപകൻ
ചന്ദ്രശേഖരന്‍ മാസ്റ്റരായിരുന്നു.
ചന്ദ്രശേഖരൻ മാസ്റ്റരായിരുന്നു.






== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.


*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ: ശ്രീനാഥ് (ചെരണ്ടത്തൂര്‍)
ഡോ: ശ്രീനാഥ് (ചെരണ്ടത്തൂർ)
ഡോ:  മുഹമ്മദ് ഫൈസല്‍ MS Ortho-സഹകരണ ആശുപത്രി വടകര
ഡോ:  മുഹമ്മദ് ഫൈസൽ MS Ortho-സഹകരണ ആശുപത്രി വടകര
ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്)
ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്)
പ്രജീഷ് നന്ദാനത്ത് (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്)
പ്രജീഷ് നന്ദാനത്ത് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്)


==വഴികാട്ടി==
==വഴികാട്ടി==
വരി 86: വരി 86:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട്  വടകര  നഗരത്തില്‍ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട്  വടകര  നഗരത്തിൽ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* വടകര രെയില്‍വെ സേഷനില് നിന്ന്  2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.
* വടകര രെയിൽവെ സേഷനില് നിന്ന്  2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.


|}
|}
{{#multimaps: 11.5767,75.6814 | width=800px | zoom=16 }}
{{#multimaps: 11.5767,75.6814 | width=800px | zoom=16 }}
<!--visbot  verified-chils->

04:37, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
വിലാസം
തിരുവളളൂർ

തിരുവളളൂർ. പി.ഒ, വടകര
,
673 541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04962591591
ഇമെയിൽvadakara16059@gmail.com
കോഡുകൾ
സ്കൂൾ കോഡ്16059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം അജിത കുമാരി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ർ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഈ സ്ഥലം തേക്കിൽ കമ്ണൻ നായർ വക്കീലിന്റെ ഉടമസ്ഥതയിലായിരുന്നു.തുടർന്ന് സ്കൂളിന് രാമപുരം എലിമെന്ററി സ്കൂൾ എന്ന പേര് നിലവിൽ വന്നു. ഇക്കാലത്തെ പ്രധാനാധ്യാപകൻ കുന്നത്ത് കുഞ്ഞിക്കണ്ണക്കുറുപ്പും മാനേജർ പാരങ്കോട്ട് ശങ്കരക്കുറുപ്പും ആയിരുന്നു. രാമപുരം എലിമെന്ററി സ്കൂളിലെ മുൻകാല വിദ്യാർഥികളിൽ ചിലർ അന്ന് തിരുവള്ളൂരിലും പരിസരപ്രദേശങ്ങളിലുമായി ലോവർ ട്രെയിൻഡ് അധ്യാപകരായി ജോലി ചെയ്തിരുന്നു. രാമപുരം എലിമെന്ററി സ്കൂളിന്റെ ചരിത്രത്തിൽ ശ്രേഷ്ഠനായിട്ടുള്ള അധ്യാപക നായിരുന്നു കുന്നോത്ത് ബാപ്പു ഗുരിക്കൾ. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം അരൂർ ദേശത്ത് നിന്നും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.ചികിൽസ,ജ്യോതിഷം,സംസ്കൃതം ,ഗണിതം,കാവ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഇദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചു.

ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നതോടെ രാമപുരത്ത് എലിമെന്ററി വിദ്യാലയം ഒരു ഹയർ എലിമെന്ററി വിദ്യാലയമായി ഉയർത്തണമെന്ന ആവശ്യം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി.അധ്യാപക ശ്രേഷ്ഠനായിരുന്ന കോരമ്പത്ത് കുഞ്ഞിരാമക്കുറുപ്പും പൗര പ്രധാനിയായിരുന്ന ചാലിൽ കണാരക്കുറുപ്പുമായിരുന്നു ഈ ആവശ്യത്തിന് നേതൃത്വം നൽകിയത്.തിരുവള്ളൂരിൽ ഒരു ഹയർ എലിമെന്ററി വിദ്യാലയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചത്.

ഈ നിലപാടിനെതിരെ പി.കുഞ്ഞിരാമക്കുറുപ്പ്, ഒരാക്ഷേപം മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചു.

"തോടന്നൂരിൽ കള്ളു ഷാപ്പുള്ളപ്പോൾ തിരുവള്ളൂരിലും കള്ളു ഷാപ്പ് അനുവദിച്ച സർക്കാരാണ് തോടന്നൂരിൽ ഹയർ എലിമെന്ററി സ്കൂളുള്ളപ്പോൾ തിരുവള്ളൂരിൽ അത് വേണ്ടെന്ന നിലപാടെടുക്കുന്നത് "എന്നായിരുന്നു ആ ആക്ഷേപം. ഈ വിമർശനത്തെ ത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ തിരുവള്ളൂരിൽ ഹയർ എലിമെന്ററി സ്കൂൾ അനുവദിച്ച് ഉത്തരവായി.അങ്ങനെ 1928-ൽ രാമപുരത്ത് എലിമെന്ററി സ്കൂൾ, രാമപുരത്ത് ഹയർ എലിമെന്ററി സ്കൂൾ ആയി മാറി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മേൽനോട്ടത്തിലും നേതൃത്വത്തിലും ബംഗാളിൽ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ശാന്തിനികേതൻ എന്ന സ്ഥാപനം ഉയർന്നു വരുന്ന കാലഘട്ടത്തിൽ തന്നെയായിരുന്നു, തിരുവള്ളൂരിലും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നു കൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ തിരുവള്ളൂർ ഹയർ എലിമെന്ററി സ്കൂളിന്റെ ഭാരവാഹികൾ ദേശീയപ്രസ്ഥാനത്തിന്റെ വക്താക്കളും അനുകൂലികളുമായതിനാൽ ഈ വിദ്യാലയത്തിന്റെ പേര് ശാന്തിനികേതൻ എന്നാക്കി മാറ്റി.1931-ൽ വിദ്യാലയത്തിന് പരി പൂർണ്ണ അംഗീകാരം ലഭിച്ചു. പി. കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു പ്രധാനാധ്യാപകൻ. 1957-ൽ ശാന്തിനികേതൻ ഹൈസ്കൂളായി മാറുമ്പോൾ ഹൈസ്കൂളിലെ ആദ്യപ്രധാനാധ്യാപകൻ ചന്ദ്രശേഖരൻ മാസ്റ്റരായിരുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ശ്രീനാഥ് (ചെരണ്ടത്തൂർ) ഡോ: മുഹമ്മദ് ഫൈസൽ MS Ortho-സഹകരണ ആശുപത്രി വടകര ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്) പ്രജീഷ് നന്ദാനത്ത് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്)

വഴികാട്ടി