"വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S. Trikaripur}}
{{prettyurl|G.V.H.S.S. Trikaripur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്. തൃക്കരിപ്പൂര്‍|
പേര്=ജി.വി.എച്ച്.എസ്.എസ്. തൃക്കരിപ്പൂർ|
സ്ഥലപ്പേര്=തൃക്കരിപ്പൂര്‍|
സ്ഥലപ്പേര്=തൃക്കരിപ്പൂർ|
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
റവന്യൂ ജില്ല=കാസറഗോഡ്|
റവന്യൂ ജില്ല=കാസറഗോഡ്|
സ്കൂള്‍ കോഡ്=12034|
സ്കൂൾ കോഡ്=12034|
സ്ഥാപിതദിവസം=1|
സ്ഥാപിതദിവസം=1|
സ്ഥാപിതമാസം=11|
സ്ഥാപിതമാസം=11|
സ്ഥാപിതവര്‍ഷം=1954|
സ്ഥാപിതവർഷം=1954|
സ്കൂള്‍ വിലാസം=തൃക്കരിപ്പൂര്‍പി.ഒ, <br/>കാസറഗോഡ്|
സ്കൂൾ വിലാസം=തൃക്കരിപ്പൂർപി.ഒ, <br/>കാസറഗോഡ്|
പിന്‍ കോഡ്=671310 |
പിൻ കോഡ്=671310 |
സ്കൂള്‍ ഫോണ്‍=04672 210123|
സ്കൂൾ ഫോൺ=04672 210123|
സ്കൂള്‍ ഇമെയില്‍=12034gvhsstrikarpur@gmail.com|
സ്കൂൾ ഇമെയിൽ=12034gvhsstrikarpur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=ചെറുവത്തൂര്‌|
ഉപ ജില്ല=ചെറുവത്തൂര്‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=അപ്പര് പ്രൈമറി സ്ക്കൂള്|
പഠന വിഭാഗങ്ങൾ1=അപ്പര് പ്രൈമറി സ്ക്കൂള്|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍/ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=542|
ആൺകുട്ടികളുടെ എണ്ണം=542|
പെൺകുട്ടികളുടെ എണ്ണം=385|
പെൺകുട്ടികളുടെ എണ്ണം=385|
വിദ്യാര്‍ത്ഥികളുടെ എണ്ണം=927|
വിദ്യാർത്ഥികളുടെ എണ്ണം=927|
അദ്ധ്യാപകരുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിന്‍സിപ്പല്‍=ശ്രീ. ഗംഗാധരൻ കെ . |
പ്രിൻസിപ്പൽ=ശ്രീ. ഗംഗാധരൻ കെ . |
പ്രധാന അദ്ധ്യാപകന്‍= ശ്രീ. ഗംഗാധരൻ കെ|
പ്രധാന അദ്ധ്യാപകൻ= ശ്രീ. ഗംഗാധരൻ കെ|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മോഹനൻ |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മോഹനൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=6 |
ഗ്രേഡ്=6 |
സ്കൂള്‍ ചിത്രം=12034_1.jpg‎|
സ്കൂൾ ചിത്രം=12034_1.jpg‎|
}}
}}

വരി 47: വരി 47:
ഹൈസ്ക്കളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയയിരുന്ന ശ്രീ. ബഷീര് അഹമ്മദ് സയ്യിദ് ആണു നിര്വ്വഹിച്ചത്. ഹൈസ്കള് കമ്മറ്റി നിര്മ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി.      ശ്രീ. വി.പി.പി. മുഹമ്മ്ദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്ക്ള് കമ്മടറ്റിയുടെ ആദ്യ പ്രസിഡ്ന്റ്. ത്യക്കരിപൂര് പഞ്ചായത്ത് പ്രസിഡ്ന്റും  പഊരപ്രമുഘനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവര്ത്തനമാണു ഹൈസ്ക്ക്ള് അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരന് നായര്, സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്ക്ള് സ്ഥാപിക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ത്യക്കരിപൂര്  ടഊണിന്റെഹ്യദയ ഭാഗത്ത് ഹൈസ്ക്ക്ളിന്നാവശ്യമായ സ്ഥലവും പ്രഊഡിയോടെ ഇന്നും തലയുയര്ത്തി നില്ക്കുന്ന പ്രചാന കെട്ടിറ്റവും കമ്മറ്റി നിര്മ്മിച്ച്നല്കിയതാണു.  പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൂഊത്ത് കാനറ ഡിസ്ട്രിക്ട്  ബോര്ഡ് പ്രസിഡ്ന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണു നിര്വ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകുനഥാചഅര്യയയിരുന്നു ഹൈസ്ക്കളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യര് സ്ക്കളിന്റെ പുരോഗതിക്കുവേണ്ടി  വളരെയധികം പ്രവര്ത്തിച്ചിരുന്ന മദ് വ്യക്തിയാണ്.1979-80 വര്ഷത്തില് ഹൈസ്ക്ളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കളിന്റെ  മുന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിര്മ്മിച്ചതാണു. സ്കുളിന്റെ സ്ഥാപക പ്രസിഡ്ന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങള് പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരന് കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക ഹൈസ്ക്കള് എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ല് ഈ സ്ക്കള് വൊക്കേഷണല് ഹയര്സെക്കണ്ടരിയായി ഉയര്ത്തപ്പെട്ടു.  ഈ സ്ക്കളിന്റെ ആദ്യ പ്രിന്സിപ്പല് ശ്രീ. പി. യം. ഗോപാലന് അടിയോടി അവര്കളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിച്ചു , കംപ്യുട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച്കൾ  ഇപ്പോൾ സ്കൂളിൽ ഉണ്ട് .  ഇന്ന് ഈ സ്ക്കളില് ആയിരത്തോളം വിദ്യാര്ഥി കള് പടിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
  കാസറഗോദഡ് ജില്ലയില് തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സര്ക്കാര്  വിദ്യാലയമാനണിത്.
  കാസറഗോദഡ് ജില്ലയില് തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സര്ക്കാര്  വിദ്യാലയമാനണിത്.
ഏകദേശം 7 ഏക്കര് വിസ്ത്ര്യതിയില്  വ്യാപിച്ച് കിടക്കുന്ന  ഈ സ്ക്കള് വിവിധങ്ങളായ കളിസ്ഥലങ്ങളും  ധാരാളം   
ഏകദേശം 7 ഏക്കര് വിസ്ത്ര്യതിയില്  വ്യാപിച്ച് കിടക്കുന്ന  ഈ സ്ക്കള് വിവിധങ്ങളായ കളിസ്ഥലങ്ങളും  ധാരാളം   
കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ.
കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  S.P.C.
*  S.P.C.
*  J R C
*  J R C
*  സ്പോര്ട്സ്
*  സ്പോര്ട്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 155: വരി 155:
|}
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പി.പി.കെ . പൊതുവാള്  -  ബാലസാഹിത്യകാരന്
*പി.പി.കെ . പൊതുവാള്  -  ബാലസാഹിത്യകാരന്
*ഡോ: സുധാകരന് - പെരിയാരം മെഡിക്കല് കോളേജ് ശിശുരോഗ വിഭാഗം തലവന്
*ഡോ: സുധാകരന് - പെരിയാരം മെഡിക്കല് കോളേജ് ശിശുരോഗ വിഭാഗം തലവന്
*എം. സുരേഷ് - ഇന്ത്യന് ദേശീയ ഫുട്ബോള് താരം
*എം. സുരേഷ് - ഇന്ത്യന് ദേശീയ ഫുട്ബോള് താരം
*മുഹമ്മദ് റാഫി -  ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*മുഹമ്മദ് റാഫി -  ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -  
*നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -  
*അനുപമ ക്യഷ്ണന്- മുന് സംസ്ഥാന കലാതിലകം
*അനുപമ ക്യഷ്ണന്- മുന് സംസ്ഥാന കലാതിലകം
വരി 169: വരി 169:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പയ്യന്നൂരില്‍ നിന്നും 7 കിലോ മീറ്റര്‍ ദൂരത്തില് സ്ഥിതി ചെയ്യുന്നു.       
* പയ്യന്നൂരിൽ നിന്നും 7 കിലോ മീറ്റർ ദൂരത്തില് സ്ഥിതി ചെയ്യുന്നു.       
|----
|----
|}
|}
|}
|}
{{#multimaps:12.1432166,75.1757258 |zoom=13}}
{{#multimaps:12.1432166,75.1757258 |zoom=13}}
<!--visbot  verified-chils->

03:49, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ
വിലാസം
തൃക്കരിപ്പൂർ

തൃക്കരിപ്പൂർപി.ഒ,
കാസറഗോഡ്
,
671310
,
കാസറഗോഡ് ജില്ല
സ്ഥാപിതം1 - 11 - 1954
വിവരങ്ങൾ
ഫോൺ04672 210123
ഇമെയിൽ12034gvhsstrikarpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ഗംഗാധരൻ കെ .
പ്രധാന അദ്ധ്യാപകൻശ്രീ. ഗംഗാധരൻ കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

<!-കാസറഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളില് ഒന്നാണ് നമ്മുടെ സ്കൂള്. കേരളത്തില് അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോള് രംഗ്ത്ത് കേരളത്തില് മാത്രമല്ല ഇന്ത്യയില് തന്നെ ഏറെ അഭിമാന താരങ്ങലളെ സ്യഷ്ടിക്കാന് നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

സൗത്ത് കാനറ ഡിസ്ട്രിക്ട് ബോറ്ഡിന്റെ കീഴില് 1954 ല് ആണു ത്യക്കരിപൂര് ഹൈസ്ക്കള് സഥാപിച്ചത്. അതുകൊണ്ട് ബോര്ഡ് ഹൈസ്ക്കള് എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്ക്ക്ള് വിദ്യാഭ്യാസത്തിന് പയ്യന്നൂര് , നീലേശ്വരം എന്നിവിടങ്ങളില് പോയി പട്ഡിക്കേണ്ടി വന്നിരുന്ന ത്യക്കരിപൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യര്ഥികലള്ക്ക് ത്യക്കരിപൂര് ഹൈസ്ക്ക്ള് വലിയ ഒരു അനുഗ്രഹമായിത്തീര്ന്നു. ഹൈസ്ക്കളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയയിരുന്ന ശ്രീ. ബഷീര് അഹമ്മദ് സയ്യിദ് ആണു നിര്വ്വഹിച്ചത്. ഹൈസ്കള് കമ്മറ്റി നിര്മ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി. ശ്രീ. വി.പി.പി. മുഹമ്മ്ദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്ക്ള് കമ്മടറ്റിയുടെ ആദ്യ പ്രസിഡ്ന്റ്. ത്യക്കരിപൂര് പഞ്ചായത്ത് പ്രസിഡ്ന്റും പഊരപ്രമുഘനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവര്ത്തനമാണു ഹൈസ്ക്ക്ള് അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരന് നായര്, സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്ക്ള് സ്ഥാപിക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ത്യക്കരിപൂര് ടഊണിന്റെഹ്യദയ ഭാഗത്ത് ഹൈസ്ക്ക്ളിന്നാവശ്യമായ സ്ഥലവും പ്രഊഡിയോടെ ഇന്നും തലയുയര്ത്തി നില്ക്കുന്ന പ്രചാന കെട്ടിറ്റവും കമ്മറ്റി നിര്മ്മിച്ച്നല്കിയതാണു. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൂഊത്ത് കാനറ ഡിസ്ട്രിക്ട് ബോര്ഡ് പ്രസിഡ്ന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണു നിര്വ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകുനഥാചഅര്യയയിരുന്നു ഹൈസ്ക്കളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യര് സ്ക്കളിന്റെ പുരോഗതിക്കുവേണ്ടി വളരെയധികം പ്രവര്ത്തിച്ചിരുന്ന മദ് വ്യക്തിയാണ്.1979-80 വര്ഷത്തില് ഹൈസ്ക്ളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കളിന്റെ മുന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിര്മ്മിച്ചതാണു. സ്കുളിന്റെ സ്ഥാപക പ്രസിഡ്ന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങള് പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരന് കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക ഹൈസ്ക്കള് എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ല് ഈ സ്ക്കള് വൊക്കേഷണല് ഹയര്സെക്കണ്ടരിയായി ഉയര്ത്തപ്പെട്ടു. ഈ സ്ക്കളിന്റെ ആദ്യ പ്രിന്സിപ്പല് ശ്രീ. പി. യം. ഗോപാലന് അടിയോടി അവര്കളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിച്ചു , കംപ്യുട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച്കൾ ഇപ്പോൾ സ്കൂളിൽ ഉണ്ട് . ഇന്ന് ഈ സ്ക്കളില് ആയിരത്തോളം വിദ്യാര്ഥി കള് പടിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

കാസറഗോദഡ് ജില്ലയില് തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സര്ക്കാര്   വിദ്യാലയമാനണിത്.

ഏകദേശം 7 ഏക്കര് വിസ്ത്ര്യതിയില് വ്യാപിച്ച് കിടക്കുന്ന ഈ സ്ക്കള് വിവിധങ്ങളായ കളിസ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • S.P.C.
  • J R C
  • സ്പോര്ട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954 - 56 ശുകുനാഥാചാര്യ
1956 - 57 എം. എ. പദകണ്ണായ
1957 - 63 കെ.എം. ശിവരാമക്യഷ്ണ അയ്യര്
1963 - 64 പി. കെ. ഭാരതി
1964 - 68 കെ.എം. ശിവരാമക്യഷ്ണ അയ്യര്
06-04-1968 - 26-11-1968 എം. കെ. അച്ചുതന്
01-01-1969 - 03-06-1969 കെ. സി. ചെറിയ കുഞ്ഞുണ്ണി രാജ
1969- 73 കെ.എം. സീതാലക്ഷ്മി
1973 - 74 പി.എ. എബ്രഹാം
30-05-1974-16-08-74 എം.എന്. രാജന്
1975- 76 ബി. ആനന്ദവല്ലി അമ്മ
1976 - 79 പി. വിജയലക്ഷ്മി അമ്മ
1979- - 81 എസ്. മാധവന് നമ്പൂതിരി
1981 - 85 പി.എം. ഗോപാലന് അടിയോടി
1985 - 86 പി.എം. കരുണാകരന് അടിയോടി
1986-88 പി. ശ്രീധരന്
1988 - 92 വി.ഒ. ശ്രീദേവി
1992- 95 പി. എം. വേണുഗോപാലന്
1995- 96 കെ. കെ. മാധവന്
1996 - 98 കെ. ഗോവിന്ദന്
1998- 2000 പി. പി. ഉണ്ണിക്യഷ്ണന് നായര്
2000-2001 വി.എം.ബാലക്യഷ്ണന്
2001-02 പി.പി.കെ. പൊതുവാള്
2002-2003 മേരിക്കുട്ടി അബ്രഹാം
2003-2007 ഇ.എം. ആന്റണി
2007-09 പി.വി.ശശിധരന്
2009- 2011 പി.വി.ഭാസ്ക്കരന്
2011-2014 സൗമിനി കല്ലത്ത്
2014-2015 ശശിമോഹൻ പി
2014- ഗംഗാധരൻ കെ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കെ . പൊതുവാള് - ബാലസാഹിത്യകാരന്
  • ഡോ: സുധാകരന് - പെരിയാരം മെഡിക്കല് കോളേജ് ശിശുരോഗ വിഭാഗം തലവന്
  • എം. സുരേഷ് - ഇന്ത്യന് ദേശീയ ഫുട്ബോള് താരം
  • മുഹമ്മദ് റാഫി - ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -
  • അനുപമ ക്യഷ്ണന്- മുന് സംസ്ഥാന കലാതിലകം
  • എ.വി. അനില് കുമാര്- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
  • മുഹമ്മദ് അസ്ലം- ഇന്ത്യന് ദേശീയ ഫുട്ബോള് താരം

വഴികാട്ടി

{{#multimaps:12.1432166,75.1757258 |zoom=13}}