"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|M M H S S THALASSERY}} | {{prettyurl|M M H S S THALASSERY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എം എം എച്ച് എസ് എസ് തലശ്ശേരി | | പേര്=എം എം എച്ച് എസ് എസ് തലശ്ശേരി | | ||
സ്ഥലപ്പേര്=സൈദാര്പള്ളി| | സ്ഥലപ്പേര്=സൈദാര്പള്ളി| | ||
വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=കണ്ണൂർ| | ||
സ്കൂൾ കോഡ്=14008| | |||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=13070| | |||
സ്ഥാപിതദിവസം=30| | സ്ഥാപിതദിവസം=30| | ||
സ്ഥാപിതമാസം=4| | സ്ഥാപിതമാസം=4| | ||
സ്ഥാപിതവർഷം=1934| | |||
സ്കൂൾ വിലാസം=ടെംബിൾ ഗേറ്റ് പി.ഒ, <br/>കണ്ണൂർ| | |||
പിൻ കോഡ്=670 102 | | |||
സ്കൂൾ ഫോൺ=04902321316| | |||
സ്കൂൾ ഇമെയിൽ=mmhsstly@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://www.mmhssthalassery.org| | |||
ഉപ ജില്ല=തലശ്ശേരി| | ഉപ ജില്ല=തലശ്ശേരി| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ് ഡഡ് | | ഭരണം വിഭാഗം=എയ് ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=971| | ആൺകുട്ടികളുടെ എണ്ണം=971| | ||
പെൺകുട്ടികളുടെ എണ്ണം=840| | പെൺകുട്ടികളുടെ എണ്ണം=840| | ||
വിദ്യാർത്ഥികളുടെ എണ്ണം=1811| | |||
അദ്ധ്യാപകരുടെ എണ്ണം=84| | അദ്ധ്യാപകരുടെ എണ്ണം=84| | ||
പ്രിൻസിപ്പൽ=എൻ വി അബ്ദൂൽ അഫ്സൽ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=കെ മൂസ്തഫ | | ||
പി.ടി.ഏ. പ്രസിഡണ്ട്= എ കെ മൂസ്തഫ || | പി.ടി.ഏ. പ്രസിഡണ്ട്= എ കെ മൂസ്തഫ || | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=422| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=422| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=mmhs.png| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ | മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കുൾ, തലശ്ശേരി. | ||
== ചരിത്രം == | == ചരിത്രം == | ||
മലബാറിലെ മുസ്ലിം വിദ്യഭ്യാസ | മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിൻറെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യഭ്യാസത്തിൻറെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹൽ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർസെക്കണ്ടറി സ്കൂൾ. 1928 ൽ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിൻറെ പുതിയ കെട്ടിടം 1934 ഏപ്രിൽ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു. | ||
1936 | 1936 ൽ എൽ. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ൽ യു. പി. സ്കൂളായി ഉയർന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കർ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തിൽ സമാന്തര ഡിവിഷനുകളും ഇവിടെയുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ. എസ്. എസ് | ||
* ടൂറിസം ക്ലബ്. | * ടൂറിസം ക്ലബ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1951 - 54 | |1951 - 54 | ||
| സി. | | സി. അബൂബക്കർ | ||
|- | |- | ||
|1954 - 55 | |1954 - 55 | ||
| ഒ. കെ. | | ഒ. കെ. നമ്പിയാർ | ||
|- | |- | ||
|1955 - 83 | |1955 - 83 | ||
വരി 78: | വരി 78: | ||
|- | |- | ||
|1983 - 85 | |1983 - 85 | ||
| ഒ. വി. | | ഒ. വി. മായൻ | ||
|- | |- | ||
|1985 - 85 | |1985 - 85 | ||
വരി 84: | വരി 84: | ||
|- | |- | ||
|1985 - 89 | |1985 - 89 | ||
| | |ആർ. കെ. വിജയൻ | ||
|- | |- | ||
|1989 - 1997 | |1989 - 1997 | ||
വരി 96: | വരി 96: | ||
|- | |- | ||
|2002 - 03 | |2002 - 03 | ||
|കെ. ടി. | |കെ. ടി. ബാലകൃഷ്ണൻ | ||
|- | |- | ||
|2003 - 07 | |2003 - 07 | ||
|ടി. കെ. | |ടി. കെ. ഉസ്മാൻ | ||
|} | |} | ||
വരി 106: | വരി 106: | ||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17- | * NH 17-ൽ തലശ്ശേരിക്കും മാഹിക്കുമിടയിൽ കോഴിക്കട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * തലശ്ശേരിയിൽ നിന്നും 1 കി.മീ. അകലം | ||
* | * മാഹിയിൽ നിന്നും 5 കി.മീ. അകലം | ||
|} | |} | ||
വരി 124: | വരി 122: | ||
<googlemap version="0.9" lat="11.77057" lon="75.513496" width="350" height="350" selector="no" controls="none">11.071469, 76.077017, MMHSS THALASSERY11.770234, 75.659065, Thalassery, KeralaThalassery, KeralaThalassery, Kerala12.224267, 75.70541411.738975, 75.500107MMHSS THALASSERY</googlemap> | <googlemap version="0.9" lat="11.77057" lon="75.513496" width="350" height="350" selector="no" controls="none">11.071469, 76.077017, MMHSS THALASSERY11.770234, 75.659065, Thalassery, KeralaThalassery, KeralaThalassery, Kerala12.224267, 75.70541411.738975, 75.500107MMHSS THALASSERY</googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. |
19:41, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.എം.എച്ച് .എസ്.എസ്.തലശ്ശേരി | |
---|---|
വിലാസം | |
സൈദാര്പള്ളി ടെംബിൾ ഗേറ്റ് പി.ഒ, , കണ്ണൂർ 670 102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 30 - 4 - 1934 |
വിവരങ്ങൾ | |
ഫോൺ | 04902321316 |
ഇമെയിൽ | mmhsstly@gmail.com |
വെബ്‍സൈറ്റ് | http://www.mmhssthalassery.org |
കോഡുകൾ | |
സ്കൂൾ കോഡ് | 14008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ വി അബ്ദൂൽ അഫ്സൽ |
പ്രധാന അദ്ധ്യാപകൻ | കെ മൂസ്തഫ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കുൾ, തലശ്ശേരി.
ചരിത്രം
മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിൻറെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യഭ്യാസത്തിൻറെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹൽ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർസെക്കണ്ടറി സ്കൂൾ. 1928 ൽ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിൻറെ പുതിയ കെട്ടിടം 1934 ഏപ്രിൽ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു. 1936 ൽ എൽ. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ൽ യു. പി. സ്കൂളായി ഉയർന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കർ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തിൽ സമാന്തര ഡിവിഷനുകളും ഇവിടെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ. എസ്. എസ്
- ടൂറിസം ക്ലബ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1951 - 54 | സി. അബൂബക്കർ |
1954 - 55 | ഒ. കെ. നമ്പിയാർ |
1955 - 83 | ഒ. മുഹമ്മദ് |
1983 - 85 | ഒ. വി. മായൻ |
1985 - 85 | ഒ. മുസ്തഫ |
1985 - 89 | ആർ. കെ. വിജയൻ |
1989 - 1997 | പി. പി. അലി |
1997- 01 | വി. വി. മജീദ് |
2001 - 02 | സി. പി. ഇബ്രാഹിം |
2002 - 03 | കെ. ടി. ബാലകൃഷ്ണൻ |
2003 - 07 | ടി. കെ. ഉസ്മാൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.77057" lon="75.513496" width="350" height="350" selector="no" controls="none">11.071469, 76.077017, MMHSS THALASSERY11.770234, 75.659065, Thalassery, KeralaThalassery, KeralaThalassery, Kerala12.224267, 75.70541411.738975, 75.500107MMHSS THALASSERY</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.