ഉള്ളടക്കത്തിലേക്ക് പോവുക

"അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14303 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
[bot] Adding dual school-code notice (14303)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
*'''14303''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|മുഹിമ്മാത്ത് എച്ച് എസ്‌ എസ്‌ മുഹിമ്മാത്ത് നഗർ|class=mw-ui-progressive}} കാണുക.
| സ്ഥലപ്പേര്= അരങ്ങേറ്റുപറമ്പ്  
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ അരങ്ങേറ്റുപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=അരങ്ങേറ്റുപറമ്പ്  
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്=14303
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1916  
|സ്കൂൾ കോഡ്=14303
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=670107  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0490 2353084 
|വിക്കിഡാറ്റ ക്യു ഐഡി=Q64460750
| സ്കൂള്‍ ഇമെയില്‍= arangettuparambasouthlp@gmail.com  
|യുഡൈസ് കോഡ്=32020400302
| സ്കൂള്‍ വെബ് സൈറ്റ്=ഇല്ല 
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1916
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=എരഞ്ഞോളി
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=670107
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 4
|സ്കൂൾ ഇമെയിൽ=arangettuparambasouthlp@gmail.com
| പെൺകുട്ടികളുടെ എണ്ണം=10
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=14 
|ഉപജില്ല=തലശ്ശേരി നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= രാധാമണി കെ          
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്= സ്വർണ പി          
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 14303.1.PNG .png‎ ‎|
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10= 6
|പെൺകുട്ടികളുടെ എണ്ണം 1-10= 10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രിത ടി കെ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ജിജേഷ് ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ
|സ്കൂൾ ചിത്രം=14303.1.PNG.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
   


== ചരിത്രം ==
== ചരിത്രം ==  
    എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി.
      പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു


എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി .   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.  
നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയൻസ് ക്ലബ്  
 
ഹെൽത്ത് ക്ലബ്  
* സയൻസ് ക്ലബ്  
വിദ്യാരംഗം കലാവേദി  
* ഹെൽത്ത് ക്ലബ്  
ഗണിതക്ലബ്‌  
* വിദ്യാരംഗം കലാവേദി  
പ്രവൃത്തിപരിചയക്ലബ്‌  
* ഗണിതക്ലബ്‌  
സ്കൂൾ ലൈബ്രറി  
* പ്രവൃത്തിപരിചയക്ലബ്‌  
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം   
* സ്കൂൾ ലൈബ്രറി  
നൃത്തപരിശീലനം  
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം   
* നൃത്തപരിശീലനം  
 
== നേർക്കാഴ്ച ==
<gallery>
ഋതുനന്ദ് സാജൻ.jpeg|ഋതുനന്ദ്
അകുൽ.jpeg|അകുൽ
</gallery>
 
<gallery>
14303-.jpeg|ആലാപ്1
14303--nerkazhcha.jpeg|ഷംജിത2
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ഇപ്പോഴത്തെ മാനേജർ ശ്രീ ടി എം പ്രകാശനാണ്


== മുന്‍സാരഥികള്‍ ==
ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ശേഷം ശ്രീ ടി എം പ്രകാശൻ മാനേജർ ആയി. നിലവിൽ ശ്രീ.ഗോപാല കൃഷ്‌ണൻ തുടരുന്നു.
ശ്രീ കേളുമാസ്റ്റർ
 
ശ്രീമതി ജാനകി  
== മുൻസാരഥികൾ ==
ശ്രീമതി പാഞ്ചാലി  
{| class="wikitable"
ശ്രീ വാസു  
|+
ശ്രീമതി നാരായണി  
!SL
ശ്രീമതി ഉഷാകിരൺ  
!പ്രധാനാധ്യാപകർ
ശ്രീമതി യശോദ  
!
ശ്രീമതി ലക്ഷ്മി  
!
ശ്രീ കൃഷ്ണൻ  
|-
ശ്രീ നാണു  
|1
ശ്രീ നാരായണൻ  
|ശ്രീ കേളുമാസ്റ്റർ
|
|
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|-
|2
|ശ്രീമതി ജാനകി
|
|
|-
|3
|ശ്രീമതി പാഞ്ചാലി
|
|
|-
|4
|ശ്രീ വാസു
|
|
|-
|5
|ശ്രീമതി നാരായണി
|
|
|-
|6
|ശ്രീമതി ഉഷാകിരൺ
|
|
|-
|7
|ശ്രീമതി യശോദ
|
|
|-
|8
|ശ്രീമതി ലക്ഷ്മി
|
|
|-
|9
|ശ്രീ കൃഷ്ണൻ
|
|
|-
|10
|ശ്രീ നാണു
|
|
|-
|11
|ശ്രീ നാരായണൻ
|
|
|-
|12
|ശ്രീമതി രാധാമണി കെ
|
|
|-
|13
|പുഷ്പലത ടി പി
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ലഫ്‌റ്റനന്റ് മുംതാസ്
ലഫ്‌റ്റനന്റ് മുംതാസ്
ലഫ്‌റ്റനന്റ് സ്വാതി
ലഫ്‌റ്റനന്റ് സ്വാതി
മേജർ പ്രമോദ്
മേജർ പ്രമോദ്
ഡോക്ടർ ബിനോയ് പി  ബാലൻ
ഡോക്ടർ ബിനോയ് പി  ബാലൻ


വരി 66: വരി 181:




==വഴികാട്ടി=={{#multimaps:11.769218,75.506190|width=600px}}
==വഴികാട്ടി==
തലശ്ശേരി ബസ് സ്റ്റാന്റിൽ നിന്നും തലശ്ശേരി- കൂർഗ് റോഡിലൂടെ 3 കി.മീ സഞ്ചരിച്ചു ചോനാടം ബസ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് പോകുന്ന ചോനാടം തോട്ടുമ്മൽ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു മുൻ വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=11.772625251334878|lon= 75.5057217540902 |zoom=16|width=800|height=400|marker=yes}}

19:43, 28 മേയ് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ അരങ്ങേറ്റുപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്
വിലാസം
അരങ്ങേറ്റുപറമ്പ്

എരഞ്ഞോളി പി.ഒ.
,
670107
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽarangettuparambasouthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14303 (സമേതം)
യുഡൈസ് കോഡ്32020400302
വിക്കിഡാറ്റQ64460750
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രിത ടി കെ
പി.ടി.എ. പ്രസിഡണ്ട്ജിജേഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
28-05-2026Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

    എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി.

      പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • വിദ്യാരംഗം കലാവേദി
  • ഗണിതക്ലബ്‌
  • പ്രവൃത്തിപരിചയക്ലബ്‌
  • സ്കൂൾ ലൈബ്രറി
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • നൃത്തപരിശീലനം

നേർക്കാഴ്ച

മാനേജ്‌മെന്റ്

ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ശേഷം ശ്രീ ടി എം പ്രകാശൻ മാനേജർ ആയി. നിലവിൽ ശ്രീ.ഗോപാല കൃഷ്‌ണൻ തുടരുന്നു.

മുൻസാരഥികൾ

SL പ്രധാനാധ്യാപകർ
1 ശ്രീ കേളുമാസ്റ്റർ
2 ശ്രീമതി ജാനകി
3 ശ്രീമതി പാഞ്ചാലി
4 ശ്രീ വാസു
5 ശ്രീമതി നാരായണി
6 ശ്രീമതി ഉഷാകിരൺ
7 ശ്രീമതി യശോദ
8 ശ്രീമതി ലക്ഷ്മി
9 ശ്രീ കൃഷ്ണൻ
10 ശ്രീ നാണു
11 ശ്രീ നാരായണൻ
12 ശ്രീമതി രാധാമണി കെ
13 പുഷ്പലത ടി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലഫ്‌റ്റനന്റ് മുംതാസ്

ലഫ്‌റ്റനന്റ് സ്വാതി

മേജർ പ്രമോദ്

ഡോക്ടർ ബിനോയ് പി ബാലൻ



വഴികാട്ടി

തലശ്ശേരി ബസ് സ്റ്റാന്റിൽ നിന്നും തലശ്ശേരി- കൂർഗ് റോഡിലൂടെ 3 കി.മീ സഞ്ചരിച്ചു ചോനാടം ബസ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് പോകുന്ന ചോനാടം തോട്ടുമ്മൽ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു മുൻ വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map