"ജി.എൽ.പി.എസ് പുള്ളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=പുള്ളിപ്പാടം | |പോസ്റ്റോഫീസ്=പുള്ളിപ്പാടം | ||
|പിൻ കോഡ്=676542 | |പിൻ കോഡ്=676542 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=glpschool123@gmail.com | |സ്കൂൾ ഇമെയിൽ=glpschool123@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=100 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=188 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=നിർമ്മല എം എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നൗഫൽ ബാബു എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജയന്തി ശശി | ||
|സ്കൂൾ ചിത്രം=48441-12.jpeg | |സ്കൂൾ ചിത്രം=48441-12.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:48441 Logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പുള്ളിപ്പാടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പുള്ളിപ്പാടം . | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അമ്പതുകൾക്ക് മുമ്പ് തന്നെ ശ്രമം ആരംഭിച്ച ഒരു പ്രദേശമാണ് പുള്ളിപ്പാടം. പരേതയായ പുഴുത്തനി പാറ കദിയക്കുട്ടി ഹജ്ജുമ്മ യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നാൽപ്പതുകളിൽ ആരംഭിച്ച വിദ്യാലയം " സ്കൂൾ പുര" എന്നാണറിയപ്പെട്ടിരുന്നത്. അമ്പതുകളുടെ തുടക്കത്തിൽ നിലച്ചുപോയ ഈ വിദ്യാലയം വി പി സി മാനു കാക്കയുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി കദിയക്കുട്ടി ഹജ്ജുമ്മ യുടെ തന്നെ മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിച്ചു. ഈ വിദ്യാലയമാണ് 1956ൽ പുള്ളിപ്പാടം ജി എൽ പി സ്കൂളിന് തുടക്കമായത്. ഇവർതന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും കളി സ്ഥലത്തിനും സ്ഥലം ദാനമായി നൽകിയിരുന്നു. നാലു പതിറ്റാണ്ടുകാലം ഇതേ കെട്ടിടത്തിൽ തന്നെയാണ് ഒരു പുരോഗതിയും ഇല്ലാതെ ഈ സർക്കാർ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. | ||
തൊണ്ണൂറുകളുടെ തുടക്കത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്ഥലം എംഎൽഎ ശ്രീ പന്തളം സുധാകരൻ മുഖേന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ഇടി മുഹമ്മദ് ബഷീറിന് നിവേദനം നൽകി. തൽഫലമായി എട്ടു മുറികളുള്ള കെട്ടിടത്തിന് അനുമതിയായി. 1996 ൽ സ്ഥലം എംഎൽഎ ശ്രീ എൻ കണ്ണൻ പുതിയ കെട്ടിട ത്തിൻറെ ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 75: | വരി 77: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==അംഗീകാരങ്ങൾ== | |||
==ചിത്ര ശാല== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
# മമ്പാട് നിന്നും ബീമ്പുങ്ങൽ- ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് കിഴക്കേത്തല വഴി പുള്ളിപ്പാടം( രണ്ട് കിലോമീറ്റർ ) | |||
#മമ്പാട് നിന്നും ബീമ്പുങ്ങൽ- ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് മണലോടി വഴി (രണ്ടര കിലോമീറ്റർ) | |||
#അരീക്കോട്- എടവണ്ണ റൂട്ടിൽ മുണ്ടേങ്ങര - കൊളപ്പാട് - കറുകമണ്ണ വഴി പുള്ളിപ്പാടം ( ആറു കിലോമീറ്റർ)<br> | |||
<br> | |||
---- | ---- | ||
{{ | {{Slippymap|lat=11.246567|lon=76.169987|zoom=18|width=full|height=400|marker=yes}} | ||