ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shihabutty (സംവാദം | സംഭാവനകൾ)
Shalinipk (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|സ്കൂൾ കോഡ്=48001
|സ്കൂൾ കോഡ്=48001
|അധ്യയനവർഷം=2023-2026
|അധ്യയനവർഷം=2023-2026
|യൂണിറ്റ് നമ്പർ=LK/2018/
|യൂണിറ്റ് നമ്പർ=LK/2019/48001
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=അരീക്കോട്
|ഉപജില്ല=അരീക്കോട്
|ലീഡർ=പേര് ചേർക്കുക
|ലീഡർ=അമൽ കൃഷ്ണ
|ഡെപ്യൂട്ടി ലീഡർ=പേര് ചേർക്കുക
|ഡെപ്യൂട്ടി ലീഡർ=അൻവി ഇ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= പി എൻ കലേഷൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= പി എൻ കലേശൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശാലിനി പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശാലിനി പി കെ
|ചിത്രം=
|ചിത്രം=[[പ്രമാണം:48001 batch 23-26.jpeg|200x200px|]]
|ഗ്രേഡ്= 10
|ഗ്രേഡ്= 10
}}
}}

== അംഗങ്ങൾ ==
== അംഗങ്ങൾ ==
{| class="wikitable mw-collapsible mw-collapsed"
|1
|ADHIL SHAN T
|-
|2
|ADNAN O K
|-
|3
|ADWAITH K
|-
|4
|AKHIL K V
|-
|5
|AMALKRISHNA PM
|-
|6
|ANVI E
|-
|7
|ASHMIL P
|-
|8
|ATHULKRISHNAN V
|-
|9
|AYISHA RINIYA S
|-
|10
|C M FATHIMA SHERIN
|-
|11
|CHAITHANYA R
|-
|12
|DILFA K
|-
|13
|FADIYA RAHMAN P
|-
|14
|FASNA K
|-
|15
|FATHIMA FARHA K P
|-
|16
|FATHIMA SHAHANA
BEEVI
|-
|17
|GAUTHAM GIREESH
|-
|18
|HAIFA K
|-
|19
|HASHIM NIYAS K P
|-
|20
|MAZEN CHERUKAT
|-
|21
|MISLA P C
|-
|22
|MOHAMMED FEBIN A K
|-
|23
|MOHAMMED SWALIH T
|-
|24
|MUHAMMADALI SHIHAB KC
|-
|25
|MUHAMMED ANSAF P
|-
|26
|MUHAMMED ASEEL V
|-
|27
|MUHAMMED ASHMIL C
|-
|28
|MUHAMMED JINAN
|-
|29
|MUHAMMED MINHAJ K
|-
|30
|MUHAMMED NABEEL C
|-
|31
|MUHAMMED SAFVAN P
|-
|32
|MUHAMMED SALIM K P
|-
|33
|MUHAMMED SALMAN K
P
|-
|34
|MUHAMMED SHAHIL KV
|-
|35
|NIBIL NADHIS K
|-
|36
|NIHNA FATHIMA M P
|-
|37
|NIRANJANA A
|-
|38
|NISHIN P
|-
|39
|RITHUSHREE K P
|-
|40
|SHADIYA P C
|-
|41
|VINAYAK B MATHEW
|}

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/പ്രിലിമിനറി ക്യാമ്പ്|പ്രിലിമിനറി ക്യാമ്പ്]]

[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/റുട്ടീൻ ക്ലാസ്സ്|റുട്ടീൻ ക്ലാസ്സ്]]
== പ്രിലിമിനറി ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്‌സ് 2023-26  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 03/07/2023ന് ഹൈസ്കൂൾ ഐ ടി ലാബിൽ  വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ദാവൂദ് പി ക്യാമ്പ് ഉൽഘാടനം ചെയ്തു.. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്നേറാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രചോദനം നല്കാൻ ക്യാമ്പ് പര്യാപ്തമായിരുന്നു. കൂടാതെ റോബോട്ടിക് മേഖലയെക്കൂടി പരിചയപ്പെടുത്തി ക്യാമ്പ് 4മണിയോടെ അവസാനിച്ചു.

[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/വിദഗ്ധരുടെ ക്ലാസ്സ്|വിദഗ്ധരുടെ ക്ലാസ്സ്]]
== റുട്ടീൻ ക്ലാസ്സ് ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള റൂട്ടീൻ ക്ലാസുകൾ കൈറ്റ് മാസ്റ്റർ / മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ഒരു ദിവസം  സ്കൂൾസമയത്തിന് ശേഷം (4-5മണി വരെ )  നടത്തപ്പെടുന്നു.

[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/സ്‍കൂൾ ക്യാമ്പ്|സ്‍കൂൾ ക്യാമ്പ്]]
== സ്‍കൂൾ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്‌സ് 2023-26  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 7/10/2024 ന് ഹൈസ്കൂൾ ഐ ടി ലാബിൽ  വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ  ശ്രീ ഷാഫി ആശംസയർപ്പിച്ചു. എക് സ്റ്റേണൽ ആർ പി  ശ്രീമതി ഷിജിമോൾ കെ ,കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ ,കൈറ്റ് മിസ്ട്രസ് ശ്രീമതി ശാലിനി പി കെ എന്നിവരാണ് ക്യാമ്പ് നയിച്ചത്. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി.തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അസൈൻമെന്റുകൾ നൽകി . രാവിലെ  9:30ന് ആരംഭിച്ച ക്യാമ്പ്  4:30 ന് അവസാനിച്ചു.എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.
[[പ്രമാണം:48001-school camp23.jpg|ഇടത്ത്‌|ലഘുചിത്രം|അതിർവര|250x250ബിന്ദു]]
[[പ്രമാണം:48001-school camp23- 2.jpg|ലഘുചിത്രം|247x247px|നടുവിൽ]]

[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/Hhhhh|hhhhh]]
 
== '''ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ തിളങ്ങി അൻവിയും മുഹമ്മദ് അൻസഫും''' ==
ലിറ്റിൽ കൈറ്റ്സ്  2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പിലും  സബ്‌ജില്ലാ ക്യാമ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന്റെ അഭിമാന താരങ്ങളായി  അൻവിയും മുഹമ്മദ് അൻസഫും .അനിമേഷൻ വിഭാഗത്തിലാണ്  ഇവർ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .
 
== '''ലഹരിവിരുദ്ധ സന്ദേശവുമായി ലിറ്റിൽ കൈറ്റ്സ് വീഡിയോ പ്രദർശനം'''  -"SAY No" ==
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ വീഡിയോ ശ്രദ്ധേയമായി .2023-26 ബാച്ച് അംഗങ്ങളായ മുഹമ്മദ് അൻസഫ്‌ ,അൻവി ,ഷാദിയ,ഗൗതം,മാസിൻ എന്നിവരാണ്  ലഹരിക്കെതിരെ കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ഇത്തരമൊരു വീഡിയോ തയ്യാക്കിയത് .
 
== ഇ- ലിറ്ററസി പ്രോഗ്രാം -ഭിന്നശേഷി കുട്ടികൾക്കായി ==
അരീക്കോട് ഗവ ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ഇ -സാക്ഷരത ക്ലാസുകൾ സംഘടിപ്പിചു.സ്കൂളിലെ ഇരുപതോളം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ പകർന്നുനൽകാനായി പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി അവരെ പരിശീലിപ്പിക്കാൻ പത്താം തരത്തിലെ എട്ട് ലൈറ്റിൽകൈറ്റ്‌സ് അംഗങ്ങൾ.അഞ്ചു ദിവസം ഓരോ മണിക്കൂർ വിനിയോഗിച്ച് കുട്ടികൾക്ക് ഐ ടി യുമായി ബന്ധപ്പെട്ട് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പകർന്നുനൽകാൻ ഈ പദ്ധതി കൊണ്ട് സാധിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ അദ്വൈത് കെ പരിപാടിക്ക് നേതൃത്വം നൽകി.

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==

== ചിത്രശാല ==
== ചിത്രശാല ==

14:31, 18 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
48001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48001
യൂണിറ്റ് നമ്പർLK/2019/48001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅമൽ കൃഷ്ണ
ഡെപ്യൂട്ടി ലീഡർഅൻവി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പി എൻ കലേശൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശാലിനി പി കെ
അവസാനം തിരുത്തിയത്
18-03-2026Shalinipk

അംഗങ്ങൾ

1 ADHIL SHAN T
2 ADNAN O K
3 ADWAITH K
4 AKHIL K V
5 AMALKRISHNA PM
6 ANVI E
7 ASHMIL P
8 ATHULKRISHNAN V
9 AYISHA RINIYA S
10 C M FATHIMA SHERIN
11 CHAITHANYA R
12 DILFA K
13 FADIYA RAHMAN P
14 FASNA K
15 FATHIMA FARHA K P
16 FATHIMA SHAHANA

BEEVI

17 GAUTHAM GIREESH
18 HAIFA K
19 HASHIM NIYAS K P
20 MAZEN CHERUKAT
21 MISLA P C
22 MOHAMMED FEBIN A K
23 MOHAMMED SWALIH T
24 MUHAMMADALI SHIHAB KC
25 MUHAMMED ANSAF P
26 MUHAMMED ASEEL V
27 MUHAMMED ASHMIL C
28 MUHAMMED JINAN
29 MUHAMMED MINHAJ K
30 MUHAMMED NABEEL C
31 MUHAMMED SAFVAN P
32 MUHAMMED SALIM K P
33 MUHAMMED SALMAN K

P

34 MUHAMMED SHAHIL KV
35 NIBIL NADHIS K
36 NIHNA FATHIMA M P
37 NIRANJANA A
38 NISHIN P
39 RITHUSHREE K P
40 SHADIYA P C
41 VINAYAK B MATHEW

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 03/07/2023ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ദാവൂദ് പി ക്യാമ്പ് ഉൽഘാടനം ചെയ്തു.. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്നേറാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രചോദനം നല്കാൻ ക്യാമ്പ് പര്യാപ്തമായിരുന്നു. കൂടാതെ റോബോട്ടിക് മേഖലയെക്കൂടി പരിചയപ്പെടുത്തി ക്യാമ്പ് 4മണിയോടെ അവസാനിച്ചു.

റുട്ടീൻ ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള റൂട്ടീൻ ക്ലാസുകൾ കൈറ്റ് മാസ്റ്റർ / മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ഒരു ദിവസം  സ്കൂൾസമയത്തിന് ശേഷം (4-5മണി വരെ )  നടത്തപ്പെടുന്നു.

സ്‍കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 7/10/2024 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസയർപ്പിച്ചു. എക് സ്റ്റേണൽ ആർ പി ശ്രീമതി ഷിജിമോൾ കെ ,കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ ,കൈറ്റ് മിസ്ട്രസ് ശ്രീമതി ശാലിനി പി കെ എന്നിവരാണ് ക്യാമ്പ് നയിച്ചത്. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി.തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അസൈൻമെന്റുകൾ നൽകി . രാവിലെ 9:30ന് ആരംഭിച്ച ക്യാമ്പ് 4:30 ന് അവസാനിച്ചു.എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ തിളങ്ങി അൻവിയും മുഹമ്മദ് അൻസഫും

ലിറ്റിൽ കൈറ്റ്സ്  2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പിലും  സബ്‌ജില്ലാ ക്യാമ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന്റെ അഭിമാന താരങ്ങളായി  അൻവിയും മുഹമ്മദ് അൻസഫും .അനിമേഷൻ വിഭാഗത്തിലാണ്  ഇവർ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .

ലഹരിവിരുദ്ധ സന്ദേശവുമായി ലിറ്റിൽ കൈറ്റ്സ് വീഡിയോ പ്രദർശനം -"SAY No"

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ വീഡിയോ ശ്രദ്ധേയമായി .2023-26 ബാച്ച് അംഗങ്ങളായ മുഹമ്മദ് അൻസഫ്‌ ,അൻവി ,ഷാദിയ,ഗൗതം,മാസിൻ എന്നിവരാണ്  ലഹരിക്കെതിരെ കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ഇത്തരമൊരു വീഡിയോ തയ്യാക്കിയത് .

ഇ- ലിറ്ററസി പ്രോഗ്രാം -ഭിന്നശേഷി കുട്ടികൾക്കായി

അരീക്കോട് ഗവ ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ഇ -സാക്ഷരത ക്ലാസുകൾ സംഘടിപ്പിചു.സ്കൂളിലെ ഇരുപതോളം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ പകർന്നുനൽകാനായി പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി അവരെ പരിശീലിപ്പിക്കാൻ പത്താം തരത്തിലെ എട്ട് ലൈറ്റിൽകൈറ്റ്‌സ് അംഗങ്ങൾ.അഞ്ചു ദിവസം ഓരോ മണിക്കൂർ വിനിയോഗിച്ച് കുട്ടികൾക്ക് ഐ ടി യുമായി ബന്ധപ്പെട്ട് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പകർന്നുനൽകാൻ ഈ പദ്ധതി കൊണ്ട് സാധിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ അദ്വൈത് കെ പരിപാടിക്ക് നേതൃത്വം നൽകി.

അംഗീകാരങ്ങൾ

ചിത്രശാല