"സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32243hm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) പേര് ചേ‌‌ർതതു
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1939
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=സെന്റ് തോമസ് യു.പി.എസ്.
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= മേലുകാവുമറ്റം  
|പോസ്റ്റോഫീസ്= മേലുകാവുമറ്റം  
|പിൻ കോഡ്=686652
|പിൻ കോഡ്=686652
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സോഫി ജോസഫ്
|പ്രധാന അദ്ധ്യാപിക
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ജോയ്സ് ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ജിസ് മോ൯ തോമസ്  
|പി.ടി.എ. പ്രസിഡണ്ട്=ജിസ് മോ൯ തോമസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്നാ ജേക്കബ്  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്നാ ജേക്കബ്  
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം  ഗ്രാമത്തിന്റെ തിലകക്കുറിയായി മേലുകാവുമറ്റം  സ്കൂൾ വിരാജിക്കുന്നു .1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ  കുഴുമ്പിൽഅച്ഛൻ  മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു  .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി   
കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം  ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് തോമസ് യു.പി സ്കൂൾ മേലുകാവുമറ്റം  വിരാജിക്കുന്നു . കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. 1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ  കുഴുമ്പിൽഅച്ഛൻ  മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു  .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
വരി 77: വരി 77:
അധ്യാപ പകനായ ശ്രീ ജോണി സെബാസ്റ്റ്യന്റെ  മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപ പകനായ ശ്രീ ജോണി സെബാസ്റ്റ്യന്റെ  മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ കുമാരി ആൻ മരിയ ജോസെഫിന്റെ  മേൽനേട്ടത്തിൽ 9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ സിസ്റ്റർ ട്രീസാമ്മ തോമസിന്റെ മേൽനേട്ടത്തിൽ 9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ ശ്രീമതി ജിനുമോൾ റ്റി ജെ യുടെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ശ്രീമതി ജിജി റോസ് തോമസിന്റെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപികയായ  സിസ്റ്റർ സോളി ജോസഫ് കെ ജെ യുടെ  മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ശ്രീമതി മോളമ്മ ജോസഫിന്റ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
====സ്കൂൾവിക്കി ക്ലബ്ബ്====
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- ശ്രീമതി മേരി മാനുൽ    
---------------- ശ്രീമതി ജിജിമോൾ സെബാസ്റ്റ്യൻ    


സിസ്റ്റർ ട്രീസാമ്മ തോമസ്  
സിസ്റ്റർ ട്രീസാമ്മ തോമസ്  
വരി 97: വരി 99:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#സിസ്റ്റർ മോളി ജോർജ്
#ശ്രീ ജോയ്സ്  ജേക്കബ്
#ശ്രീ ജോണി സെബാസ്റ്റ്യൻ
# ശ്രീമതി റ്റെസ് ലിൻ തോമസ്
#സിസ്റ്റർ സോളി ജോസഫ് കെ ജെ
#ശ്രീമതി മോളമ്മ ജോസഫ്
#ശ്രീമതി ജിനുമോൾ റ്റി ജെ
#സിസ്റ്റർ ട്രീസാ തോമസ്
#ട്രീസാമ്മ തോമസ്  
#സിസ്റ്റർ തുഷാര ജോൺ  
#തുഷാര ജോൺ  
#ശ്രീമതി ജിജിമോൾ സെബാസ്റ്റ്യൻ
#ശ്രീമതി ഡെൽ മി ജോസഫ്
#ശ്രീമതി ജിജി റോസ് തോമസ്
#ശ്രീമതി മേരി മാനുവൽ
#ശ്രീമതി സുസ്മിത ജോസഫ്
#ശ്രീമതി ജിജി റോസ് തോമസ്  
 
#കുമാരി ആൻ മരിയ ജോസഫ്  
===അനധ്യാപകർ===
===അനധ്യാപകർ===
#സെബാസ്റ്റ്യൻ എം വി  
#ബാബു കെ.വി.


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
വരി 130: വരി 131:
* 2004 ശ്രീ സി ജെ ജോസഫ്   
* 2004 ശ്രീ സി ജെ ജോസഫ്   
* 2007 ശ്രീമതി പെണ്ണമ്മ തോമസ്  
* 2007 ശ്രീമതി പെണ്ണമ്മ തോമസ്  
* 2019 സിസ്റ്റർ മോളി ജോർജ്ജ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ക്യാപ്റ്റൻ ബാബു ജോസഫ് ഇന്ത്യൻ എയർഫോഴ്‌സ്  
#ക്യാപ്റ്റൻ ബാബു ജോസഫ് ഇന്ത്യൻ എയർഫോഴ്‌സ്  
#ശ്രീ ജിസമോൻ കണ്ണംകുളം വേൾഡ് ചെസ്സ് ചാമ്പ്യൻ  
#ശ്രീ ജിസമോൻ കണ്ണംകുളം വേൾഡ് ചെസ്സ് ചാമ്പ്യൻ  
==പഠനയാത്ര==
2023 നവംബർ 30-ാം തിയതി സ്കൂളിൽ നിന്നും തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റിലേക്ക് പഠനയാത്ര നടത്തി. ഭിന്നശേഷികുട്ടികളുടെ വിവിധ കലാപരിപാടികൾ ‍ഞ‍ങ്ങൾ കണ്ടു. നിരവധി മാജിക്കും ‍ഞ‍ങ്ങൾ കണ്ടു. ‍ഞ‍ങ്ങൾക്ക് പുതിയ ഒരനുഭവമായിരുന്നു ഈ പഠനയാത്ര.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.782732,76.763426|width=700px | zoom=16}}
{{Slippymap|lat=9.782732|lon=76.763426|zoom=16|width=800|height=400|marker=yes}}
 
* ഈരാറ്റുുപേട്ട - തൊടുപുഴ റൂട്ടിൽ ഈരാറ്റുുപേട്ടയിൽനിന്നും തൊടുപുഴയിൽനിന്നും  ബസ്സ് മാർഗം മേലുകാവുമറ്റത്ത് എത്താം.
* പാലായിൽ നിന്നും കൊല്ലപ്പള്ളി വഴി ബസ്സ് മാർഗം മേലുകാവുമറ്റത്ത് എത്താം.