സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേലുകാവുമറ്റം

കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നാടാണ് മേലുകാവുമറ്റം .ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴക്കു പോകുന്ന വഴി മേലുകാവിൽ എത്തിച്ചേരാം .

പാലായിൽ നിന്നും കൊല്ലപ്പിള്ളി വഴിയും മേലുകാവിൽ എത്തിച്ചേരാം.

ഭൂമി ശാസ്ത്രം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഒരു പ്രദേശമാണ് മേലുകാവ് .ഇത് ഒരു ഉയർന്ന പ്രദേശമാണ് . മലകളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു സ്ഥലം.ധാരാളം പുഴകളും അരുവികളും ഇവിടെ ഉണ്ട് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മേലുകാവ് പോലീസ് സ്റ്റേഷൻ
  • വില്ലജ് ഓഫീസ്
  • സാറെ ബാങ്ക് ഓഫ് ഇന്ത്യ

ശ്രദ്ധേയരായ വ്യക്തികൾ

മജീഷ്യൻ പി.എം. മിത്ര

ജിസ്സ്‌മോൻ കണ്ണൻകുളം (ഇന്റർനാഷണൽ ചെസ്സ് ആർബിറ്റർ )

ആരാധനാലയങ്ങൾ

സെൻറ് തോമസ് പള്ളി മേലുകാവുമറ്റം

CSI ക്രൈസ്റ്റ് കത്തീഡ്രൽ മേലുകാവ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

ഹെന്ററി ബേക്കർ കോളേജ്

എംഡിസിഎംസ് ചാലമറ്റം.