"സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Dckottayam (സംവാദം | സംഭാവനകൾ) '{{prettyurl|St. Antony's UPS Edamaruku}} {{Infobox AEOSchool | പേര്=സെന്റ് ആന്റണീസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പേര് ചേർതതു |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} {{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=മേലുകാവുlമറ്റം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32243 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100200404 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1939 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= മേലുകാവുമറ്റം | |||
|പിൻ കോഡ്=686652 | |||
|സ്കൂൾ ഫോൺ=04822219037 | |||
|സ്കൂൾ ഇമെയിൽ=stthomasupsmelukavu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഈരാറ്റുപേട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മേലുകാവ് പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പാല | |||
|താലൂക്ക്=മീനച്ചിൽ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=73 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=63 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=136 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ ജോയ്സ് ജേക്കബ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജിസ് മോ൯ തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്നാ ജേക്കബ് | |||
|സ്കൂൾ ചിത്രം=32243 1.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് തോമസ് യു.പി സ്കൂൾ മേലുകാവുമറ്റം വിരാജിക്കുന്നു . കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. 1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ കുഴുമ്പിൽഅച്ഛൻ മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി | |||
== ഭൗതികസൗകര്യങ്ങൾ == | |||
===ലൈബ്രറി=== | |||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | |||
===വായനാ മുറി=== | |||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
====ശാസ്ത്രക്ലബ്==== | |||
അധ്യാപ പകനായ ശ്രീ ജോണി സെബാസ്റ്റ്യന്റെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | |||
അധ്യാപികയായ സിസ്റ്റർ ട്രീസാമ്മ തോമസിന്റെ മേൽനേട്ടത്തിൽ 9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | |||
അധ്യാപികയായ ശ്രീമതി ജിജി റോസ് തോമസിന്റെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | |||
അധ്യാപികയായ ശ്രീമതി മോളമ്മ ജോസഫിന്റ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സ്കൂൾവിക്കി ക്ലബ്ബ്==== | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | |||
---------------- ശ്രീമതി ജിജിമോൾ സെബാസ്റ്റ്യൻ | |||
സിസ്റ്റർ ട്രീസാമ്മ തോമസ് | |||
== | ശ്രീമതി ജിജി റോസ് തോമസ് | ||
== | എന്നിവരുടെ മേൽനേട്ടത്തിൽ പ്രവർത്തിക്കുന്നു. | ||
==നേട്ടങ്ങൾ== | |||
*കുട്ടികളുടെ കാര്യശേഷി,ഗുണനിലവാരം എന്നിവ വർദ്ധിക്കുന്നു. | |||
*സമയലാഭം ഉണ്ടാകുന്നു. | |||
==ജീവനക്കാർ== | |||
===അധ്യാപകർ=== | |||
#ശ്രീ ജോയ്സ് ജേക്കബ് | |||
# ശ്രീമതി റ്റെസ് ലിൻ തോമസ് | |||
#ശ്രീമതി മോളമ്മ ജോസഫ് | |||
#സിസ്റ്റർ ട്രീസാ തോമസ് | |||
#സിസ്റ്റർ തുഷാര ജോൺ | |||
#ശ്രീമതി ജിജിമോൾ സെബാസ്റ്റ്യൻ | |||
#ശ്രീമതി ജിജി റോസ് തോമസ് | |||
#ശ്രീമതി സുസ്മിത ജോസഫ് | |||
===അനധ്യാപകർ=== | |||
#ബാബു കെ.വി. | |||
==മുൻ പ്രധാനാധ്യാപകർ == | |||
* .1932 ശ്രീ മത്തായി ആശാൻ | |||
* 1936 ശ്രീ ചാണ്ടി ജോസഫ് | |||
* 1937 ശ്രീ എൻ സി എബ്രഹാം | |||
* 1940 ശ്രീ സി എം തോമസ് | |||
* 1951 ശ്രീ പി എം ജോർജ് | |||
* 1952 ശ്രീ ജോർജ് തോമസ് | |||
* 1953 ശ്രീ എ കെ തോമസ് | |||
* 1958 ശ്രീ സി സി ചാണ്ടി | |||
* 1982 ശ്രീ പി കെ ജെയിംസ് | |||
* 1987 ശ്രീ വി റ്റി തോമസ് വെള്ളരിങ്ങാട്ട് | |||
* 1988 ശ്രീ എം എ ജോസഫ് | |||
* 1989 ശ്രീ വി ഡി ജോർജ് | |||
* 1990 ശ്രീ കെ ജെ ജോസഫ് കള്ളികാട്ട് | |||
* 1995 ശ്രീ എം റ്റി വർക്കി | |||
* 1998 ശ്രീ എം പി എം മൈക്കിൾ | |||
* 2000 ശ്രീ റ്റി എം തോമസ് | |||
* 2003 ശ്രീമതി ജെസിയമ്മ തോമസ് | |||
* 2004 ശ്രീ സി ജെ ജോസഫ് | |||
* 2007 ശ്രീമതി പെണ്ണമ്മ തോമസ് | |||
* 2019 സിസ്റ്റർ മോളി ജോർജ്ജ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ക്യാപ്റ്റൻ ബാബു ജോസഫ് ഇന്ത്യൻ എയർഫോഴ്‌സ് | |||
#ശ്രീ ജിസമോൻ കണ്ണംകുളം വേൾഡ് ചെസ്സ് ചാമ്പ്യൻ | |||
==പഠനയാത്ര== | |||
2023 നവംബർ 30-ാം തിയതി സ്കൂളിൽ നിന്നും തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റിലേക്ക് പഠനയാത്ര നടത്തി. ഭിന്നശേഷികുട്ടികളുടെ വിവിധ കലാപരിപാടികൾ ഞങ്ങൾ കണ്ടു. നിരവധി മാജിക്കും ഞങ്ങൾ കണ്ടു. ഞങ്ങൾക്ക് പുതിയ ഒരനുഭവമായിരുന്നു ഈ പഠനയാത്ര. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.782732|lon=76.763426|zoom=16|width=800|height=400|marker=yes}} | |||
* ഈരാറ്റുുപേട്ട - തൊടുപുഴ റൂട്ടിൽ ഈരാറ്റുുപേട്ടയിൽനിന്നും തൊടുപുഴയിൽനിന്നും ബസ്സ് മാർഗം മേലുകാവുമറ്റത്ത് എത്താം. | |||
* പാലായിൽ നിന്നും കൊല്ലപ്പള്ളി വഴി ബസ്സ് മാർഗം മേലുകാവുമറ്റത്ത് എത്താം. | |||