"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/ഹൈസ്കൂൾ എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ഹൈസ്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി
14039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== 2025- 26 വർഷത്തിലെ പ്രവർത്തനങ്ങൾ ==
=== പരിസ്ഥിതി ദിനാചരണം ===
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഫലവൃക്ഷത്തൈ നട്ടു. കൃഷി ഭവന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈ നടുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം നിർവഹിച്ചു.
=== വിജയോത്സവം ===
2024- 25 അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. മുഴുവൻ വിഷയങ്ങൾക്കും  A+ കിട്ടിയ 60  വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി. മീറ്റിങ്ങിൽ യു.എസ്.എസ്, NMMS വിജയികളെയും ആദരിച്ചു.<gallery>
പ്രമാണം:14039-IJMHS VIJAYOLSAVAM 2025.jpeg
</gallery>
=== ലഹരിക്കെതിരെ... ===
യുവജനങ്ങളെ കാർന്നുതിന്നുന്ന  ലഹരിക്കെതിരെ പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്ന ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.
=== സ്വാതന്ത്ര്യദിനാഘോഷം ===
സ്വതന്ത്ര ഇന്ത്യയുടെ 78 - ആം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം. യു. തോമസ്  പതാക ഉയർത്തി. സംഘടനകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, ഡിസ്പ്ലേ  എന്നിവ സംഘടിപ്പിച്ചു.