ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ലിറ്റിൽ കൈറ്റ്സ്@ M.I.H.S POOMKAVU'''

{{Lkframe/Header}}
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി.
{{Infobox littlekites
2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു.
|സ്കൂൾ കോഡ്=35052
LK/2018/35052 എന്ന രെജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.
|അധ്യയനവർഷം=2018

|യൂണിറ്റ് നമ്പർ=LK/2018/35052
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ|കൂടുതൽ വായിക്കുക]]
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=ആലപ്പുഴ
|ലീഡർ=യൂസഫ് റിജോ എ ഡി
|ഡെപ്യൂട്ടി ലീഡർ=അമ്മു വിജി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിൻസി ജോർജ്ജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സുമിമോൾ കെ എക്സ്
|ചിത്രം=Lk_certificate_35052.jpg
|ഗ്രേഡ്

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് '''ലിറ്റിൽ കൈറ്റ്സ്'''. ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു . ഭാഷാ കമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകരെ കൈറ്റ് മിസ്ട്രസ് ,കൈറ്റ് മാസ്റ്റർ എന്നിങ്ങനെ തിരഞ്ഞെടുക്കുന്നു. LK/2018/35052 എന്ന രജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.

'''ഡിജിറ്റൽ പൂക്കളം 2019'''

[[Category:ലിറ്റിൽ കൈറ്റ്സ്]]
2019 ഓണാഷോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ.
[[Category:35052]]
{| class="wikitable"

| [[പ്രമാണം:35052-alp-dp-2019-1.png|ലഘുചിത്രം]] ||[[പ്രമാണം:35052-alp-dp-2019-2.png|ലഘുചിത്രം]] || [[പ്രമാണം:35052-alp-dp-2019-3.png|ലഘുചിത്രം]] || [[പ്രമാണം:35052-alp-dp-2019-4.png|ലഘുചിത്രം]]

[[{{PAGENAME}}/‍ഡിജിറ്റൽ മാഗസിൻ|''''''ഡിജിറ്റൽ മാഗസിൻ'''''' ]]

ജൂൺ, ജൂലൈ  മാസങ്ങളിലായി  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്ക് ആനിമേഷൻ  സാദ്ധ്യതകൾ  പ്രേയോജനപ്പെടുത്താനുള്ള  ക്ളാസുകൾ  ആണ്  നൽകിയത്.

ഓഗസ്റ്റ്‌ 10 നു സ്കൂൾതല ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. മാസ്റ്റർ കോർഡിനേരിട്ട്റ്റർ ശ്രീ. പ്രദീപ്‌ സർ ക്യാമ്പ് വിസിറ്റ് ചെയ്തു. ആനിമേഷൻ പരിശീലനത്തിന് ശേഷം ചിത്രങ്ങൾ തയ്യാറാക്കാനുള്ള പരിശീലനം ആണ് നൽകിയത്. ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. കുട്ടികൾ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടതിനു ശേഷം അവരവരുടേതായ ഒരു ആനിമേഷൻ ചിത്രം നിർമ്മിക്കുകയുണ്ടായി.

11:12, 19 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർയൂസഫ് റിജോ എ ഡി
ഡെപ്യൂട്ടി ലീഡർഅമ്മു വിജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമിമോൾ കെ എക്സ്
അവസാനം തിരുത്തിയത്
19-01-202635052mihs

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു . ഭാഷാ കമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകരെ കൈറ്റ് മിസ്ട്രസ് ,കൈറ്റ് മാസ്റ്റർ എന്നിങ്ങനെ തിരഞ്ഞെടുക്കുന്നു. LK/2018/35052 എന്ന രജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.