"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 326: | വരി 326: | ||
കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. | കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. | ||
=== സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം === | === സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം (സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം,ഇൻസ്റ്റാൾ ഫെസ്റ്റ്) === | ||
[[പ്രമാണം:14039 IJMHS Freedom fest.jpg|ലഘുചിത്രം]] | [[പ്രമാണം:14039 IJMHS Freedom fest.jpg|ലഘുചിത്രം]] | ||
സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025 ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, സ്പെഷ്യൽ അസംബ്ലി ,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു. | സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025 ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, സ്പെഷ്യൽ അസംബ്ലി ,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു. | ||
=== പ്രിലിമിനറി ക്യാമ്പ് === | === പ്രിലിമിനറി ക്യാമ്പ് === | ||
ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗത്വം സ്വീകരിച്ചവർക്കായുള്ള പ്രിലിമിനറി ക്യാമ്പ് 27 /9/ 25 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കുരുവിള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ ശ്രീ. കരുൺ രാജ് ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗത്വം സ്വീകരിച്ചവർക്കായുള്ള പ്രിലിമിനറി ക്യാമ്പ് 27 /9/ 25 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കുരുവിള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ ശ്രീ. കരുൺ രാജ് ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | ||
| വരി 336: | വരി 334: | ||
=== രക്ഷകർതൃ സംഗമം === | === രക്ഷകർതൃ സംഗമം === | ||
2025 - 28 ബാച്ചിലേയ് ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം 27/ 9/ 25ന് സംഘടിപ്പിച്ചു. മുഴുവൻ രക്ഷകർത്താക്കളും പങ്കെടുത്തു. സംഘടനയെക്കുറിച്ചും സംഘടനയിലൂടെ കുട്ടികൾ ആർജ്ജിക്കുന്ന അറിവുകളെക്കുറിച്ചും ബോധ്യം നൽകുന്ന മുൻവർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ പ്രദർശിപ്പിച്ചു. സംഘടന പ്രവർത്തനത്തിലൂടെ പുതിയ സാധ്യതകൾ കുട്ടികൾക്ക് മുൻപിൽ തുറന്നു ലഭിക്കും എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുവാൻ സാധിച്ചു. | 2025 - 28 ബാച്ചിലേയ് ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം 27/ 9/ 25ന് സംഘടിപ്പിച്ചു. മുഴുവൻ രക്ഷകർത്താക്കളും പങ്കെടുത്തു. സംഘടനയെക്കുറിച്ചും സംഘടനയിലൂടെ കുട്ടികൾ ആർജ്ജിക്കുന്ന അറിവുകളെക്കുറിച്ചും ബോധ്യം നൽകുന്ന മുൻവർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ പ്രദർശിപ്പിച്ചു. സംഘടന പ്രവർത്തനത്തിലൂടെ പുതിയ സാധ്യതകൾ കുട്ടികൾക്ക് മുൻപിൽ തുറന്നു ലഭിക്കും എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുവാൻ സാധിച്ചു. | ||
=== ഐ.ടി കിയോസ്ക് === | |||
<nowiki>*</nowiki>' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ് തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു. | |||
E- ജാലകം വഴി ഓൺലൈൻ ആപ്ലിക്കേഷൻസ്, പ്രിന്റിംഗ്,സ്കാനിങ് ഫോട്ടോകോപ്പി, ഇന്റർനെറ്റ് ഫസിലിറ്റി, ഓൺലൈൻ പെയ്മെന്റ്സ്, ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി വരുന്നു. | |||
=== സബ‌്‌ജില്ല ശാസ്ത്രോത്സവം === | === സബ‌്‌ജില്ല ശാസ്ത്രോത്സവം === | ||
| വരി 342: | വരി 345: | ||
=== IT സബ‌്‌ജില്ല ഓവറോൾ === | === IT സബ‌്‌ജില്ല ഓവറോൾ === | ||
തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു. ബാച്ചിലെ ഹരിനന്ദ മനു, ആദിദേവ് സുരേഷ് എന്നിവർ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. | തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു. ബാച്ചിലെ ഹരിനന്ദ മനു, ആദിദേവ് സുരേഷ് എന്നിവർ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. | ||
[[പ്രമാണം:14039 sasthramela 25.jpg| | [[പ്രമാണം:14039 sasthramela 25.jpg|ചട്ടരഹിതം|നടുവിൽ]] | ||
=== മീഡിയ ഡോക്കുമെന്റേഷൻ ക്യാമ്പ് === | === മീഡിയ ഡോക്കുമെന്റേഷൻ ക്യാമ്പ് === | ||
23:08, 12 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14039 |
| യൂണിറ്റ് നമ്പർ | LK/2018/14039 |
| ബാച്ച് | 2025-26 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തലശ്ശേരി |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ലീഡർ | സൗഹാർദ് ചിരാത് |
| ഡെപ്യൂട്ടി ലീഡർ | അജില വർഗീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിൻസി തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷിജ അബ്രഹാം |
| അവസാനം തിരുത്തിയത് | |
| 12-01-2026 | 14039 |
അംഗങ്ങൾ
40.
| SL.NO | NAME OF THE STUDENT | AD.NO | CLASS | DIVISION | DOB |
| 1 | AADIDEV S DAS | 12577 | 8 | C | 28-08-2011 |
| 2 | ABIN JIMMY | 12584 | 8 | B | 13-10-2011 |
| 3 | ADHEENA M BIJU | 12539 | 8 | E | 04-03-2012 |
| 4 | ADIDEV SURESH | 12550 | 8 | D | 02-03-2012 |
| 5 | AJILA VARGHESE | 12620 | 8 | B | 04-01-2012 |
| 6 | AKHIN JOSHY | 12535 | 8 | C | 05-03-2012 |
| 7 | ALEENA MOL K V | 12471 | 8 | D | 27-07-2012 |
| 8 | ALFRED JOE JOHNS | 12545 | 8 | D | 21-01-2012 |
| 9 | ALFRIN DOMINIC | 12548 | 8 | E | 19-01-2012 |
| 10 | ALONA WILSON V | 12619 | 8 | B | 17-03-2012 |
| 11 | ANANYA JOBY | 12530 | 8 | B | 06-10-2011 |
| 12 | ANN CATHERIN JOY | 12572 | 8 | D | 23-05-2012 |
| 13 | ANVIN MATHEW RAGEESH | 12446 | 8 | E | 25-05-2012 |
| 14 | ARCHANA BIJU | 12612 | 8 | D | 13-04-2012 |
| 15 | ARNOLD C JAISON | 12448 | 8 | D | 05-08-2012 |
| 16 | ATHIN JOSHY | 12536 | 8 | C | 05-03-2012 |
| 17 | CHRISTEENA ELIZABETH | 12461 | 8 | E | 17-07-2011 |
| 18 | DAYANA RAJESH | 12593 | 8 | B | 28-09-2012 |
| 19 | DIYA MARIYAM JACOB | 12503 | 8 | B | 21-07-2012 |
| 20 | DIYONA SISILY SIJESH | 12557 | 8 | D | 19-04-2012 |
| 21 | DRISHYA PRADEEP | 12632 | 8 | D | 07-01-2012 |
| 22 | ELWIN DANIEL ROY | 12635 | 8 | D | 29-01-2012 |
| 23 | EMIL TREESA ROY | 12634 | 8 | D | 29-01-2012 |
| 24 | GLORIYA MARIA | 12580 | 8 | D | 02-10-2012 |
| 25 | HARINAND K R | 12481 | 8 | A | 10-01-2013 |
| 26 | HARINANDA MANU | 12613 | 8 | D | 10-07-2012 |
| 27 | ISHAN BOBBY | 12560 | 8 | D | 06-05-2012 |
| 28 | JEO MATHEW | 12533 | 8 | B | 12-09-2011 |
| 29 | JOYO V | 12483 | 8 | D | 26-08-2011 |
| 30 | KEVIN GEORGE | 12568 | 8 | C | 19-09-2012 |
| 31 | LEON THERES | 12506 | 8 | F | 13-08-2012 |
| 32 | MILANA SHINOJ | 12604 | 8 | F | 08-04-2013 |
| 33 | NAVANEETH N.M | 12614 | 8 | A | 08-10-2012 |
| 34 | NAVANEETHA K K | 12485 | 8 | D | 04-02-2012 |
| 35 | NIRANJAN T R | 12515 | 8 | A | 17-12-2012 |
| 36 | PARTHIP SAJI | 12489 | 8 | F | 01-12-2011 |
| 37 | SANIA MARIYA ROY | 12587 | 8 | D | 28-03-2013 |
| 38 | SANJAY K S | 12466 | 8 | F | 06-06-2012 |
| 39 | SOUHARDH CHIRATH | 12494 | 8 | F | 09-11-2012 |
| 40 | VAIGA | 12524 | 8 | D | 25-11-2011 |
പ്രവർത്തനങ്ങൾ
.കൈറ്റ് അംഗങ്ങൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ പരിശീലനം നൽകിവരുന്നു.
അഭിരുചി പരീക്ഷ
2025 - 28 ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ നടത്തി. രജിസ്റ്റർ ചെയ്ത 127 പേർ പരീക്ഷയെഴുതി. അർഹത നേടിയ 117 കുട്ടികളിൽ നിന്നും 40 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
വിജയോത്സവം - 2025
2024 25 വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഡോക്യുമെന്റേഷൻ നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ അംഗങ്ങൾ കൈറ്റ് യൂണിഫോമിൽ പങ്കുചേർന്നു. പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി.
സ്കൂൾ കലോത്സവം - 2025
രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വേദികളിൽ നടന്ന സ്കൂൾ കലോത്സവം മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി.
സ്കൂൾ സ്പോട്സ് - 2025
കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം (സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം,ഇൻസ്റ്റാൾ ഫെസ്റ്റ്)

സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025 ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, സ്പെഷ്യൽ അസംബ്ലി ,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗത്വം സ്വീകരിച്ചവർക്കായുള്ള പ്രിലിമിനറി ക്യാമ്പ് 27 /9/ 25 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കുരുവിള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ ശ്രീ. കരുൺ രാജ് ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
രക്ഷകർതൃ സംഗമം
2025 - 28 ബാച്ചിലേയ് ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം 27/ 9/ 25ന് സംഘടിപ്പിച്ചു. മുഴുവൻ രക്ഷകർത്താക്കളും പങ്കെടുത്തു. സംഘടനയെക്കുറിച്ചും സംഘടനയിലൂടെ കുട്ടികൾ ആർജ്ജിക്കുന്ന അറിവുകളെക്കുറിച്ചും ബോധ്യം നൽകുന്ന മുൻവർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ പ്രദർശിപ്പിച്ചു. സംഘടന പ്രവർത്തനത്തിലൂടെ പുതിയ സാധ്യതകൾ കുട്ടികൾക്ക് മുൻപിൽ തുറന്നു ലഭിക്കും എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുവാൻ സാധിച്ചു.
ഐ.ടി കിയോസ്ക്
*' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ് തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു.
E- ജാലകം വഴി ഓൺലൈൻ ആപ്ലിക്കേഷൻസ്, പ്രിന്റിംഗ്,സ്കാനിങ് ഫോട്ടോകോപ്പി, ഇന്റർനെറ്റ് ഫസിലിറ്റി, ഓൺലൈൻ പെയ്മെന്റ്സ്, ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി വരുന്നു.
സബ‌്‌ജില്ല ശാസ്ത്രോത്സവം
ഐ.ജെ.എം.എച്ച്. എസ്.എസ് കൊട്ടിയൂർ ആഥിത്യമരുളിയ 2025 വർഷത്തിലെ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. രണ്ടു ദിവസങ്ങളിലായി നാല് സ്കൂളുകളിൽ നടത്തപ്പെട്ട ശാസ്ത്രോത്സവത്തിൽ രണ്ടുപേർ അടങ്ങുന്ന നാല് ടീം എല്ലാ പ്രവർത്തനങ്ങളും ക്യാമറയിൽ പകർത്തി അവാ ഡോക്കുമെന്റേഷൻ നടത്തി. കൂടാതെ റൂം വോളണ്ടിയേഴ്സ്, ജനറൽ വോളണ്ടിയേഴ്സ് എന്നീ നിലകളിലും അംഗങ്ങൾ സജീവമായി മേളയിൽ സാന്നിധ്യം അറിയിച്ചു.
IT സബ‌്‌ജില്ല ഓവറോൾ
തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു. ബാച്ചിലെ ഹരിനന്ദ മനു, ആദിദേവ് സുരേഷ് എന്നിവർ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

മീഡിയ ഡോക്കുമെന്റേഷൻ ക്യാമ്പ്
ക്യാമറ കൈകാര്യം ചെയ്യുന്നതിനും വിവിധ ആംഗിളുകളിൽ ഫോട്ടോ എടുക്കുന്നതിനും, ഷോട്ടുകൾ പരിചയപ്പെടുന്നതിനും, വീഡിയോ, ഓഡിയോ റെക്കോർഡിങ്, അവ എഡിറ്റ് ചെയ്യുന്നതിനും, പത്രവാർത്ത തയ്യാറാക്കുന്നതിനുമുള്ള പരിശീലനം നൽകി.
റോബോട്ടിക്സ് പരിശീലനം
ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. പരിശീലനം നേടിയ അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി.
ജൂബിലി മഹാസംഗമം 2025
മലയോര ഗ്രാമമായ കൊട്ടിയൂരിൽ അറിവിന്റെ വെളിച്ചം പകർന്ന് 50 വർഷം പിന്നിടുന്ന സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിൽ ഡോക്യുമെന്റേഷൻ നടത്തി. അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.