ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14039
യൂണിറ്റ് നമ്പർLK/2018/14039
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർജെഫിൻ ടോം തോമസ്
ഡെപ്യൂട്ടി ലീഡർക്രിസ്റ്റോ ഷാജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിൻസി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷിജ അബ്രഹാം
അവസാനം തിരുത്തിയത്
12-01-202614039

2023 - 2026

കൈറ്റ് മിസ്ട്രസ് : 1. ഷിൻസി തോമസ് 2. സി.ഷീജ അബ്രാഹം

അംഗങ്ങൾ

യൂണിറ്റ് അംഗങ്ങൾ :38

Sl.No NAME OF THE STUDENT AD.NO
1 AADITHYA BALAKRISHNAN 12166
2 ABID ABDULMAJEED 12248
3 ADHITHI ANNA BINOY 12249
4 AGNES MARIA 12177
5 AINE ANNA JOBY 12184
6 AISWARYA LENIN 12147
7 ALNA SUNU 12176
8 ANCIEN MARY PAUL 12235
9 ANDRIA SANTHOSH 12195
10 ANEETTA BINU 12165
11 ANJANA E S 12215
12 ANN ROSE 12243
13 ANNA MATHEW 12237
14 ANSHEENA MANOJ 12234
15 ANSON K VINOY 12223
16 ARSHIDA FINA P N 12129
17 ASHNIT V S 12442
18 CHRISTO SHAJI 12106
19 DHIYA JOSEPH O J 12259
20 DIYA PRASAD 12173
21 DON P DOLLY 12229
22 ELSA MARIA JIJI 12181
23 JEPHIN TOM THOMAS 12224
24 JERIN JISHI 12097
25 JISIN SHAJI THOMAS 12124
26 JOEL MATHEW 12228
27 JOYAL CHACKO 12230
28 MELDIYA SHAJI 12167
29 NANDANA T A 12213
30 NASRIYA V ILLIAS 12125
31 NIYA ELSA REJI 12254
32 NOYAL THOMAS M S 12262
33 PRAJWAL A P 12126
34 SANJALI JOSEPH 12256
35 SANJO JOLLY 12175
36 SHIYON MARIYA BINISH 12182
37 SILNA C S 12174
38 SIVANANDH K P 12136

പ്രവർത്തനങ്ങൾ

2023 - 2026 ബാച്ചിലെ 38 അംഗങ്ങൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ പരിശീലനം നൽകിവരുന്നു.

*യൂണിറ്റിൽ നടപ്പാക്കിവരുന്ന തനതായ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ട് 2023 - 2024 വർഷത്തിൽ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

*' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ്  തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു.

*സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി .

2025 - 2026 വർഷത്തിലെ പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം - 2025

സ്കൂൾ പ്രവേശനോത്സവ ത്തോsനുബന്ധിച്ച് നവാഗതർക്ക് സ്വാഗതം   നേർന്നുകൊണ്ടുള്ള വീഡിയോ നിർമ്മിച്ചു. സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.

വിജയോത്സവം - 2025

2024- 25 വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഡോക്യുമെന്റേഷൻ നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ അംഗങ്ങൾ കൈറ്റ് യൂണിഫോമിൽ പങ്കുചേർന്നു. പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി.

സ്കൂൾ കലോത്സവം - 2025

രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വേദികളിൽ നടന്ന സ്കൂൾ കലോത്സവം മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ  നടത്തി.

സ്കൂൾ സ്പോട്സ്  - 2025

കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ  ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.

സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം (സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ഇൻസ്റ്റാൾ ഫെസ്റ്റ്)

സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025  ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം , സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, സ്പെഷ്യൽ അസംബ്ലി ,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു.

സബ്‌ജില്ലാ ശാസ്ത്രോത്സവം

ഐ.ജെ.എം.എച്ച്. എസ്.എസ് കൊട്ടിയൂർ ആഥിത്യമരുളിയ 2025 വർഷത്തിലെ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. രണ്ടു ദിവസങ്ങളിലായി നാല് സ്കൂളുകളിൽ നടത്തപ്പെട്ട ശാസ്ത്രോത്സവത്തിൽ രണ്ടുപേർ അടങ്ങുന്ന നാല് ടീം എല്ലാ പ്രവർത്തനങ്ങളും ക്യാമറയിൽ പകർത്തി അവ ഡോക്കുമെന്റേഷൻ നടത്തി. കൂടാതെ റൂം വോളണ്ടിയേഴ്സ്, ജനറൽ വോളണ്ടിയേഴ്സ് എന്നീ നിലകളിലും അംഗങ്ങൾ സജീവമായി മേളയിൽ സാന്നിധ്യം അറിയിച്ചു.

ഐ.ടി  കിയോസ്ക്

*' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ്  തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു.

E- ജാലകം വഴി ഓൺലൈൻ ആപ്ലിക്കേഷൻസ്, പ്രിന്റിംഗ്,സ്കാനിങ് ഫോട്ടോകോപ്പി, ഇന്റർനെറ്റ് ഫസിലിറ്റി, ഓൺലൈൻ പെയ്മെന്റ്സ്, ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്  തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി വരുന്നു.

IT സബ‌്‌‌ജില്ല ഓവറോൾ

തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ IT ഓവറോൾ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു.

ജൂബിലി മഹാസംഗമം 2025

മലയോര ഗ്രാമമായ കൊട്ടിയൂരിൽ അറിവിന്റെ വെളിച്ചം പകർന്ന്  50 വർഷം പിന്നിടുന്ന  സ്കൂളിന്റെ  സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിൽ ഡോക്യുമെന്റേഷൻ നടത്തി. അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.


പ്രോജക്റ്റ്

2023- 26 ബാച്ചിലെ അംഗങ്ങൾ നാലു ഗ്രൂപ്പുകളിൽ ആയി വ്യത്യസ്ത പ്രോജക്റ്റുകൾ തയ്യാറാക്കി. ഡാറ്റാബേസ്,സൈബർ സെക്യൂരിറ്റി, ആരോഗ്യപരിപാലനം, റോബോട്ടിക്  തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലായാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്.

യു.പി. ക്ലാസുകളിലെ കുട്ടികൾക്കുള്ള പ്രോഗ്രാം

തലക്കാണി ഗവൺമെന്റ് യു.പി സ്ക്കൂളിലെ കുട്ടികൾക്കായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ അർദ്ധദിന സെമിനാർ സംഘടിപ്പിച്ചു.

റോബോട്ടിക്സ് പരിശീലനം

  ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. പരിശീലനം നേടിയ അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി.