"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
ഒന്നാംഘട്ട ഏകദിന ക്യാമ്പ് മെയ് 28 | ഒന്നാംഘട്ട ഏകദിന ക്യാമ്പ് മെയ് 28 | ||
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഒന്നാം ഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടമം ഹെഡ്മാസ്റ്റർ ശ്രീ വറുഗീസ് എ ജോസഫ് ഉദ്ഘാടനം ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു ജോസഫ് കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ റീൽസ്,, വീഡിയോഎഡിറ്റിങ് കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ബെറ്റി വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ | 2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഒന്നാം ഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടമം ഹെഡ്മാസ്റ്റർ ശ്രീ വറുഗീസ് എ ജോസഫ് ഉദ്ഘാടനം ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു ജോസഫ് കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ റീൽസ്,, വീഡിയോഎഡിറ്റിങ് കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ബെറ്റി വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു | ||
==== പ്രവേശനോത്സവം2025-2026 ==== | |||
2025 -26 അധ്യയന വർഷാരംഭത്തിൽ ജൂൺ 2 നു നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ ഫോട്ടോയും വീഡിയോയും പകർത്തിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ പരിപാടികളുടെ രേഖപ്പെടുത്തലുകളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. | |||
ഐ ടി മേള | |||
സെപ്റ്റംബർ ൽ സ്കൂളിൽ നടത്തിയ ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് പങ്കെടുത്ത് വിജയം നേടിയത്. 8 9 10 ക്ലാസിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങൾക്ക് അയച്ചു റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന സബ്ജില്ല മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിവിജയികളായവർ നമ്മുടെ സ്കൂളിലെ | |||
എൽകെ ക്ലബ് അംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഏറെ അഭിമാനകരണ്. | |||
ഐടി മേളയിലെ വിജയികൾ | |||
ഹൈസ്കൂൾ വിഭാഗം | |||
സ്ക്രാച്ച് പ്രോഗ്രാമിംഗ് -------- ആന്റോ ജിമ്മി ഫസ്റ്റ് എ ഗ്രേഡ് | |||
മലയാളം ടൈപ്പിംഗ് ------ആർദ്ര സജി ഫസ്റ്റ് എ ഗ്രേഡ് | |||
വെബ് ഡിസൈനിങ് ----ധനൂർ ദേവ് ഫസ്റ്റ് എ ഗ്രേഡ് | |||
ഡിജിറ്റൽ പെയിന്റിംഗ്----- മനീഷ ടി സജി ഫസ്റ്റ് എ ഗ്രേഡ് | |||
ഐടി ക്വിസ്----- സജി ഫസ്റ്റ് | |||
അനിമേഷൻ------ അനാമിക പി എസ് ബി ഗ്രേഡ് | |||
പ്രസന്റേഷൻ ------ആൽബിറ്റ ആഗ് നസ്സ് ജിബിൻ സീഗ്രെഡ് | |||
യുപി വിഭാഗം | |||
ഡിജിറ്റൽ പെയിന്റിംഗ് ---- അമേയ ഷിനു തേർഡ് എ ഗ്രേഡ് | |||
മലയാളം ടൈപ്പിംഗ് ----അർപ്പിത സജി എ ഗ്രേഡ് | |||
ഐടി മേള ജില്ലാതലം | |||
ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി | |||
== രണ്ടാംഘട്ട ഏകദിന സ്‍കുൾതല ക്യാമ്പ് == | == രണ്ടാംഘട്ട ഏകദിന സ്‍കുൾതല ക്യാമ്പ് == | ||
[[പ്രമാണം:38047 lk 2024-2027 second camp 2025.jpg|ലഘുചിത്രം|Lk camp phase2 (2024-2027)]] | [[പ്രമാണം:38047 lk 2024-2027 second camp 2025.jpg|ലഘുചിത്രം|Lk camp phase2 (2024-2027)]] | ||
[[പ്രമാണം:38047 lk 2024 2025.jpg|ലഘുചിത്രം]] | [[പ്രമാണം:38047 lk 2024 2025.jpg|ലഘുചിത്രം]] | ||
[[പ്രമാണം:38047 lk phase2 .jpg|ലഘുചിത്രം]] | |||
ഒൿടോബർ 28 | ഒൿടോബർ 28 | ||
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ രണ്ടാംഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സിമ്മി ചെറിയാൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി ബിന്ദു കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലുക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു. | 2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ രണ്ടാംഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സിമ്മി ചെറിയാൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി ബിന്ദു കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലുക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു. | ||
18:24, 4 ഡിസംബർ 2025-നു നിലവിലുള്ള രൂപം
r
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38047 |
| യൂണിറ്റ് നമ്പർ | LK/2018/38047 |
| ബാച്ച് | 2024-27 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിജി സൂസൻ തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബെറ്റി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 04-12-2025 | 38047 |
2024-2027 ബാച്ച്
കുട്ടികളുടെ പേര്
ഒന്നാംഘട്ട ഏകദിന ക്യാമ്പ് മെയ് 28
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഒന്നാം ഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടമം ഹെഡ്മാസ്റ്റർ ശ്രീ വറുഗീസ് എ ജോസഫ് ഉദ്ഘാടനം ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു ജോസഫ് കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ റീൽസ്,, വീഡിയോഎഡിറ്റിങ് കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ബെറ്റി വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു
പ്രവേശനോത്സവം2025-2026
2025 -26 അധ്യയന വർഷാരംഭത്തിൽ ജൂൺ 2 നു നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ ഫോട്ടോയും വീഡിയോയും പകർത്തിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ പരിപാടികളുടെ രേഖപ്പെടുത്തലുകളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി.
ഐ ടി മേള
സെപ്റ്റംബർ ൽ സ്കൂളിൽ നടത്തിയ ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് പങ്കെടുത്ത് വിജയം നേടിയത്. 8 9 10 ക്ലാസിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങൾക്ക് അയച്ചു റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന സബ്ജില്ല മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിവിജയികളായവർ നമ്മുടെ സ്കൂളിലെ
എൽകെ ക്ലബ് അംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഏറെ അഭിമാനകരണ്.
ഐടി മേളയിലെ വിജയികൾ
ഹൈസ്കൂൾ വിഭാഗം
സ്ക്രാച്ച് പ്രോഗ്രാമിംഗ് -------- ആന്റോ ജിമ്മി ഫസ്റ്റ് എ ഗ്രേഡ്
മലയാളം ടൈപ്പിംഗ് ------ആർദ്ര സജി ഫസ്റ്റ് എ ഗ്രേഡ്
വെബ് ഡിസൈനിങ് ----ധനൂർ ദേവ് ഫസ്റ്റ് എ ഗ്രേഡ്
ഡിജിറ്റൽ പെയിന്റിംഗ്----- മനീഷ ടി സജി ഫസ്റ്റ് എ ഗ്രേഡ്
ഐടി ക്വിസ്----- സജി ഫസ്റ്റ്
അനിമേഷൻ------ അനാമിക പി എസ് ബി ഗ്രേഡ്
പ്രസന്റേഷൻ ------ആൽബിറ്റ ആഗ് നസ്സ് ജിബിൻ സീഗ്രെഡ്
യുപി വിഭാഗം
ഡിജിറ്റൽ പെയിന്റിംഗ് ---- അമേയ ഷിനു തേർഡ് എ ഗ്രേഡ്
മലയാളം ടൈപ്പിംഗ് ----അർപ്പിത സജി എ ഗ്രേഡ്
ഐടി മേള ജില്ലാതലം
ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി
രണ്ടാംഘട്ട ഏകദിന സ്‍കുൾതല ക്യാമ്പ്



ഒൿടോബർ 28
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ രണ്ടാംഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സിമ്മി ചെറിയാൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി ബിന്ദു കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലുക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു.