"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
}} | }} | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗമാവാനുളള പദ്ധതിയാണ് '''ലിറ്റിൽ കൈറ്റ്''' ."ഹായ് കുട്ടിക്കൂട്ടം<nowiki>''</nowiki> പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ് ആയി മാറിയത്. | |||
2018 ജനുവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിന്റെ സംസഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഒരു സ്കൂളിൽ കുറഞ്ഞത് 20 അംഗങ്ങൾക്കും പരമാവധി 40 അംഗങ്ങൾക്കുമാണ് അംഗത്വം നൽക്കുക . കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളം ടൈപ്പിംങ് , ആ നിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ് , ഹാർഡ് വെയർ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റിന്റെ പദ്ധതിയിലെ പരിശീലനങ്ങൾ . | |||
യൂണിറ്റ് തല പരിശീലനം , വിദ്ധഗ്ത രുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശീലനങ്ങളിലൂടെ യാണ് ഈ മേഖലകൾ അംഗങ്ങൾ പരിചയപെടുന്നത്. ഇതിൽ സബ് ജില്ല - ജില്ല - സംസ്ഥാന ക്യാമ്പുകളിലും പരീശീലനങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കുംവിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . | |||
നമ്മുടെ വിദ്യാലയത്തിൽ 2018 ൽ തന്നെ ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ മൂന്ന് ബാച്ചുകളിലായി 121 അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. | |||
20:59, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38038 |
| യൂണിറ്റ് നമ്പർ | LK/2018/38038 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | Pathanamthitta |
| വിദ്യാഭ്യാസ ജില്ല | Pathanamthitta |
| ഉപജില്ല | Konni |
| ലീഡർ | Vrinda S |
| ഡെപ്യൂട്ടി ലീഡർ | Arun Ram Kumar |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Suja Sara Daniel |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Shylaja Beevi S |
| അവസാനം തിരുത്തിയത് | |
| 28-11-2025 | 38038 |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗമാവാനുളള പദ്ധതിയാണ് ലിറ്റിൽ കൈറ്റ് ."ഹായ് കുട്ടിക്കൂട്ടം'' പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ് ആയി മാറിയത്.
2018 ജനുവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിന്റെ സംസഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഒരു സ്കൂളിൽ കുറഞ്ഞത് 20 അംഗങ്ങൾക്കും പരമാവധി 40 അംഗങ്ങൾക്കുമാണ് അംഗത്വം നൽക്കുക . കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളം ടൈപ്പിംങ് , ആ നിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ് , ഹാർഡ് വെയർ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റിന്റെ പദ്ധതിയിലെ പരിശീലനങ്ങൾ .
യൂണിറ്റ് തല പരിശീലനം , വിദ്ധഗ്ത രുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശീലനങ്ങളിലൂടെ യാണ് ഈ മേഖലകൾ അംഗങ്ങൾ പരിചയപെടുന്നത്. ഇതിൽ സബ് ജില്ല - ജില്ല - സംസ്ഥാന ക്യാമ്പുകളിലും പരീശീലനങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കുംവിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .
നമ്മുടെ വിദ്യാലയത്തിൽ 2018 ൽ തന്നെ ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ മൂന്ന് ബാച്ചുകളിലായി 121 അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.