ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് തൃക്കണായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24664 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) number of students
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്    ജി.യു.പി.എസ് തൃക്കണായ
{{Infobox School
|സ്ഥലപ്പേര്=എളനാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24664
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088442
|യുഡൈസ് കോഡ്=32071302202
|സ്ഥാപിതദിവസം=31
|സ്ഥാപിതമാസം=മാർച്ച്
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=ജി യു പി എസ്‌ തൃക്കണായ
|പോസ്റ്റോഫീസ്=എളനാട്
|പിൻ കോഡ്=680586
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=thrikkanayagups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഴയന്നൂർ
|വാർഡ്=13
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചേലക്കര
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SASI PRAKASH K
|പി.ടി.എ. പ്രസിഡണ്ട്= സജി വി.എസ്.
|എം.പി.ടി.എ. പ്രസിഡണ്ട്=SINI SIDHIQ
|സ്കൂൾ ചിത്രം=24644 01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

| സ്ഥലപ്പേര്= എളനാട് 
ത‍‍ൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ എളനാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
| വിദ്യാഭ്യാസ ജില്ല- ചാവക്കാട്  
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 24664
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം=1966
| സ്കൂള്‍ വിലാസം=ഗവ .യു .പി .സ്കൂൾ , തൃക്കണായ
| പിന്‍ കോഡ്=680586
| സ്കൂള്‍ ഫോണ്‍=04884287378
| സ്കൂള്‍ ഇമെയില്‍= thrikkanayagups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം=വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= ഗവ .യു .പി .സ്കൂൾ
| പഠന വിഭാഗങ്ങള്‍1= മലയാളം 
| പഠന വിഭാഗങ്ങള്‍2= ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍3= ഹിന്ദി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം= 74
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 149
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=രഘു.T       
| പി.ടി.ഏ. പ്രസിഡണ്ട്=സേതുമാധവൻ .ടി     
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ൽ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ്  കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന്  ഷീറ്റിട്ട ഒരു കെട്ടിടവും രണ്ട് നില കോൺക്രീറ്റ്  കെട്ടിടവും ഉണ്ട്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
=== [[ജി.യു.പി.എസ് തൃക്കണായ/ചരിത്രം|കൂടുതൽ അറിയാൻ]] ===
 
     ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂൾ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു.  
== ചരിത്രം ==തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ല്‍ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ്  കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ്  കെട്ടിടവും ഉണ്ട്.
     ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂള്‍ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു.  
       എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്  എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .

     2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.   

== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ്  ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്.  സ്‌ക്‌ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല  മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ്  ഉള്ളത്.  ഓഫീസ്  റൂം,  സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ്  തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു.
 
== '''ക്ലബ്ബുകൾ''' ==
ഗണിതം ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , ശാസ്ത്ര ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.
[[ജി.യു.പി.എസ് തൃക്കണായ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു. ഐ ടി മേഖലയിൽ 5 കംപ്യൂട്ടറുകൾ, എൽ സി ഡി ടി വി ,, പ്രിൻറർ, ഇന്റർനെറ്റ്, സൗകര്യം എന്നിവ ഉണ്ട്. എൽ സി ഡി പ്രൊജക്ടർ  ഈ വര്ഷം പഴയന്നൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം അനായാസമായി നടത്തി വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
അസംബ്ലി വിപുലമായി നടക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി , മലയാളം  മൂന്നു  ഭാഷകളിലായി അസംബ്ലി നടത്തുന്നു.

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
{| class="wikitable"
|+
!SL NO.
!NAME
!PERIOD
|-
|1
|RAGHU T R
|2010- 2019
|-
|2
|GOPAKUMAR N A
|2020-2022
|-
|3
|E.T BEENA
|2022-2023
|-
|4
|SHIJI P P
|2023-2025
|-
|5
|SASI PRAKASH K
|2025-
|}

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
പഴയന്നൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ ജി യു പി എസ് തൃക്കണായ സ്കൂളിനെ ഹരിത വിദ്യാലയമായി
അംഗീകരിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
ത‍ൃശൂർ ശക്തൻ ബസ് സ്റ്റാന്റിൽ നിന്നും മണ്ണൂത്തി എളനാട് ചേലക്കര റൂട്ടിൽ ബസിൽ എത്താം
ചേലക്കര നിന്നും  ചേലക്കര എളനാട് വഴി ബസ് മാർഗം എത്താം
പഴയന്നൂർ നിന്നും പഴയന്നൂർ എളനാട് വഴി ബസ് മാർഗം എത്താം{{Slippymap|lat=10.617874|lon=76.391186 zoom=18|zoom=16|width=800|height=400|marker=yes}}

19:40, 21 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി.എസ് തൃക്കണായ
വിലാസം
എളനാട്

എളനാട് പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം31 - മാർച്ച് - 1966
വിവരങ്ങൾ
ഇമെയിൽthrikkanayagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24664 (സമേതം)
യുഡൈസ് കോഡ്32071302202
വിക്കിഡാറ്റQ64088442
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSASI PRAKASH K
പി.ടി.എ. പ്രസിഡണ്ട്സജി വി.എസ്.
എം.പി.ടി.എ. പ്രസിഡണ്ട്SINI SIDHIQ
അവസാനം തിരുത്തിയത്
21-11-2025Harshanandana

പ്രോജക്ടുകൾ

ത‍‍ൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ എളനാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ൽ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഷീറ്റിട്ട ഒരു കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.

കൂടുതൽ അറിയാൻ

    ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂൾ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു. 
      എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്   എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .
   2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.  
   
== ഭൗതികസൗകര്യങ്ങൾ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ് ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്. സ്‌ക്‌ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു.

ക്ലബ്ബുകൾ

ഗണിതം ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , ശാസ്ത്ര ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു. ഐ ടി മേഖലയിൽ 5 കംപ്യൂട്ടറുകൾ, എൽ സി ഡി ടി വി ,, പ്രിൻറർ, ഇന്റർനെറ്റ്, സൗകര്യം എന്നിവ ഉണ്ട്. എൽ സി ഡി പ്രൊജക്ടർ   ഈ വര്ഷം പഴയന്നൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം അനായാസമായി നടത്തി വരുന്നു.

അസംബ്ലി വിപുലമായി നടക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി , മലയാളം മൂന്നു ഭാഷകളിലായി അസംബ്ലി നടത്തുന്നു.

മുൻ സാരഥികൾ

SL NO. NAME PERIOD
1 RAGHU T R 2010- 2019
2 GOPAKUMAR N A 2020-2022
3 E.T BEENA 2022-2023
4 SHIJI P P 2023-2025
5 SASI PRAKASH K 2025-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

പഴയന്നൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ ജി യു പി എസ് തൃക്കണായ സ്കൂളിനെ ഹരിത വിദ്യാലയമായി

അംഗീകരിച്ചു.

വഴികാട്ടി

ത‍ൃശൂർ ശക്തൻ ബസ് സ്റ്റാന്റിൽ നിന്നും മണ്ണൂത്തി എളനാട് ചേലക്കര റൂട്ടിൽ ബസിൽ എത്താം

ചേലക്കര നിന്നും ചേലക്കര എളനാട് വഴി ബസ് മാർഗം എത്താം

പഴയന്നൂർ നിന്നും പഴയന്നൂർ എളനാട് വഴി ബസ് മാർഗം എത്താം

Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തൃക്കണായ&oldid=2906974" എന്ന താളിൽനിന്ന് ശേഖരിച്ചത്