ഉള്ളടക്കത്തിലേക്ക് പോവുക

"എടക്കാനം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
14839 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എടക്കാനം എൽ.പി. ഈ വിദ്യാലയം സുവർണജൂബിലി പിന്നിട്ടു.
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = എടക്കാനം
|സ്ഥലപ്പേര്=എടക്കാനം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14839
|സ്കൂൾ കോഡ്=14839
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= എടക്കാനം എൽ പി സ്കൂള്,എടക്കാനം,കീഴൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670703
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32020901403
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ഇരിട്ടി
|സ്ഥാപിതവർഷം=1920
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കീഴൂർ - ഇരിട്ടി
| പഠന വിഭാഗങ്ങൾ1=  
|പിൻ കോഡ്=670703
| പഠന വിഭാഗങ്ങൾ2= എൽ.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=edakkanam.lp.school@gmail.com
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=ഇരിട്ടി
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 5  
|വാർഡ്=4
| പ്രധാന അദ്ധ്യാപകൻ= ആനീസ് യു എം     
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= പ്രകാശൻ പി പി        
|നിയമസഭാമണ്ഡലം=പേരാവൂർ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-5= 13
|പെൺകുട്ടികളുടെ എണ്ണം 1-5=13
|വിദ്യാർത്ഥികളുടെ എണ്ണം 1-5=26
|അദ്ധ്യാപകരുടെ എണ്ണം 1-5=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് . കെ.പി.
|പി.ടി.. പ്രസിഡണ്ട്=  ജിതേഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്= അർച്ചന അനൂപ്
|സ്കൂൾ ചിത്രം=14839.JPG.jpg|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==

== ഭൗതികസൗകര്യങ്ങൾ ==
==സ്കൂൾ ചരിത്രം==
1920 ൽപരേതനായ കീഴൂരി ടത്തിൽ പത്മനാഭൻ വാഴുന്നോര് ആണ് എടക്കാനം എൽപി സ്കൂൾ സ്ഥാപിച്ചത്. ഇന്നുള്ള സ്കൂളിൻ്റെ വടക്കുഭാഗത്ത് പുഴയുടെ തീരത്തുള്ള  വയലിൽ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പത്മനാഭൻ വാഴുന്നോർ കുറേക്കാലം അവിടുത്തെ കുട്ടികൾക്ക് അറിവ് പകർന്നു നൽകി.  പിന്നീട് പരേതനായ എ കെ ഗോപാലൻ മാസ്റ്റർ സ്കൂളിൻറെ ചുമതല ഏറ്റെടുത്തു സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലം പുഴയുടെ തീരത്തു നിന്നും മാറ്റി ഇന്നുള്ള സ്കൂളിൻറെ കിഴക്കുഭാഗത്ത് 180 മീറ്റർ ദൂരത്തായി താൽക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തിച്ചു വന്നു. കുറച്ചു കാലത്തിനു ശേഷം സ്കൂളിന് സ്ഥിരമായ കെട്ടിടം നിർമ്മിച്ചു.തുടർന്ന് ചന്തുഗുരുക്കൾ മാനേജറായി. ശേഷം പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിതു.2025 ഏപ്രിൽ 27-ാം തിയ്യതി സ്കൂളിൻറെ പുതിയ കെട്ടിടം ബഹു. കേരള പുരാവസ്തു വകുപ്പ് മന്ത്രി  ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.ഇന്ന് എല്ലാ സൗകര്യങ്ങളോടുകൂടിയ മനോഹരമായ  കെട്ടിടം യാഥാർത്ഥ്യമായി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==എടക്കാനം എൽ പി സ്കൂളിൽ ==ആഴ്ചയ്‌ക്കൊരുസദ്യ== 
എടക്കാനം എൽപി യിൽ എല്ലാവ്യാഴാഴ്ചകളിലും സ്ദ്യനല്കി വരുന്നു.പി ടി എയുടെ സഹകരണത്തോടെയാണ് നടത്തപെടുന്നത്.

== മാനേജ്‌മെന്റ് ==
 
== ഭൗതികസാഹചര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==ചിത്രരചനാ പരിശീലനം
നാടൻ കളി പരിശീലനം
 
== അധ്യാപകർ ==
*'''1 രഞ്ജിത്ത് . കെ.പി (എച്ച്. എം )'''
*'''2 ഉമ ടി.വി.'''
*'''3 നിധിന.കെ'''
*4 അശ്വന്ത് .കെ
*5 സനിഷ എം.കെ
 
== ക്ലബ്ബുകൾ ==
*'''വിദ്യാരംഗം'''
*'''പരിസ്ഥിതി ക്ലബ്ബ്'''
*'''ശുചിത്വ ക്ലബ്ബ്'''
*'''ബാലസഭ'''
*'''ഗണിത ക്ലബ്ബ്'''
*ആരോഗ്യ ക്ലബ്ബ്

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
ഇരിട്ടിയിൽ നിന്ന് 4 കി.മി. യാത്ര ചെയ്താൽ എടക്കാനം ഗ്രാമത്തിലെത്താം. ഇരിട്ടി - കീഴൂർ മഹാദേവ -വിഷ്ണു ക്ഷേത്ര റോഡിൽ നിന്ന് പഴശ്ശി അണക്കെട്ടിലേക്കുള്ള വഴിയരികിലാണ് എടക്കാനം സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat=11.981006394071503|lon= 75.64354619319894 ||zoom=16|width=800|height=400|marker=yes}}

22:11, 25 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എടക്കാനം എൽ.പി. ഈ വിദ്യാലയം സുവർണജൂബിലി പിന്നിട്ടു.
എടക്കാനം എൽ.പി.എസ്
വിലാസം
എടക്കാനം

കീഴൂർ - ഇരിട്ടി പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽedakkanam.lp.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്14839 (സമേതം)
യുഡൈസ് കോഡ്32020901403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത് . കെ.പി.
പി.ടി.എ. പ്രസിഡണ്ട്ജിതേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന അനൂപ്
അവസാനം തിരുത്തിയത്
25-10-202514839

പ്രോജക്ടുകൾ

സ്കൂൾ ചരിത്രം

1920 ൽപരേതനായ കീഴൂരി ടത്തിൽ പത്മനാഭൻ വാഴുന്നോര് ആണ് എടക്കാനം എൽപി സ്കൂൾ സ്ഥാപിച്ചത്. ഇന്നുള്ള സ്കൂളിൻ്റെ വടക്കുഭാഗത്ത് പുഴയുടെ തീരത്തുള്ള വയലിൽ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പത്മനാഭൻ വാഴുന്നോർ കുറേക്കാലം അവിടുത്തെ കുട്ടികൾക്ക് അറിവ് പകർന്നു നൽകി. പിന്നീട് പരേതനായ എ കെ ഗോപാലൻ മാസ്റ്റർ സ്കൂളിൻറെ ചുമതല ഏറ്റെടുത്തു സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലം പുഴയുടെ തീരത്തു നിന്നും മാറ്റി ഇന്നുള്ള സ്കൂളിൻറെ കിഴക്കുഭാഗത്ത് 180 മീറ്റർ ദൂരത്തായി താൽക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തിച്ചു വന്നു. കുറച്ചു കാലത്തിനു ശേഷം സ്കൂളിന് സ്ഥിരമായ കെട്ടിടം നിർമ്മിച്ചു.തുടർന്ന് ചന്തുഗുരുക്കൾ മാനേജറായി. ശേഷം പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിതു.2025 ഏപ്രിൽ 27-ാം തിയ്യതി സ്കൂളിൻറെ പുതിയ കെട്ടിടം ബഹു. കേരള പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.ഇന്ന് എല്ലാ സൗകര്യങ്ങളോടുകൂടിയ മനോഹരമായ കെട്ടിടം യാഥാർത്ഥ്യമായി.

ഭൗതികസാഹചര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==ചിത്രരചനാ പരിശീലനം നാടൻ കളി പരിശീലനം

അധ്യാപകർ

  • 1 രഞ്ജിത്ത് . കെ.പി (എച്ച്. എം )
  • 2 ഉമ ടി.വി.
  • 3 നിധിന.കെ
  • 4 അശ്വന്ത് .കെ
  • 5 സനിഷ എം.കെ

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ബാലസഭ
  • ഗണിത ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഇരിട്ടിയിൽ നിന്ന് 4 കി.മി. യാത്ര ചെയ്താൽ എടക്കാനം ഗ്രാമത്തിലെത്താം. ഇരിട്ടി - കീഴൂർ മഹാദേവ -വിഷ്ണു ക്ഷേത്ര റോഡിൽ നിന്ന് പഴശ്ശി അണക്കെട്ടിലേക്കുള്ള വഴിയരികിലാണ് എടക്കാനം സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map
"https://schoolwiki.in/index.php?title=എടക്കാനം_എൽ.പി.എസ്&oldid=2889458" എന്ന താളിൽനിന്ന് ശേഖരിച്ചത്