എടക്കാനം എൽ.പി.എസ്/എന്റെ വിദ്യാലയം
ദൃശ്യരൂപം


സ്കൂൾ കെട്ടിടോദ്ഘാടനം
105-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുതിയ കെട്ടിടം ബഹു.കേരള പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.സണ്ണിജോസഫ് M.L.A അധ്യക്ഷത വഹിച്ചു. B.P.C ടി.എം തുളസീധരൻ, മാനേജർ കെ.എം ജിഗേഷ്, ഇരിട്ടി നഗരസഭ കൌൺസിലർ കെ മുരളീധരൻ, കൌൺസിലർ എൻ. സിന്ധു, എച്ച്.എം കെ. പി രഞ്ജിത്ത്, പി.ടി.എ പ്രസിഡൻറ് വി പ്രശാന്ത് കുമാർ,കെ വേണുഗോപാലൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡൻറ് സജിന ലേഖേഷ് എന്നിവർ സംസാരിച്ചു