"ജി എൽ പി എസ് യെടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി എൽ പി എസ് യെടപ്പറമ്പ ಜಿ ಎಲ್ ಪಿ ಎಸ್ ಎಡಪರಂಬ എന്ന താൾ ജി എൽ പി എസ് യെടപ്പറമ്പ എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:11337-tour.jpg|ലഘുചിത്രം|Educational Tour 2024 to Pilikula Manglore.]] | |||
{{prettyurl|GLPS Yedaparamba}} | {{prettyurl|GLPS Yedaparamba}} | ||
{{Infobox School | {{Infobox School | ||
| വരി 51: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Sadashiva Sharma P | ||
|പി.ടി.എ. പ്രസിഡണ്ട്=Janardhana | |പി.ടി.എ. പ്രസിഡണ്ട്=Janardhana | ||
|എം.പി.ടി.എ. പ്രസിഡണ്ട്=Sumalatha | |എം.പി.ടി.എ. പ്രസിഡണ്ട്=Sumalatha | ||
| വരി 114: | വരി 115: | ||
|KRISHNA BHAT | |KRISHNA BHAT | ||
|2017-2019 | |2017-2019 | ||
|- | |||
|08 | |||
|Ganghdhara shetty | |||
|2019-2023 | |||
|- | |||
|09 | |||
|Rajesha B | |||
|2023-2024 | |||
|- | |||
|10 | |||
|Sadashiva Sharama P | |||
|2024- | |||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
| വരി 151: | വരി 164: | ||
|2021 | |2021 | ||
|- | |- | ||
| | |03 | ||
| | | | ||
| | | | ||
| വരി 189: | വരി 202: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.55189563022254|lon= 75.22046960148407 |zoom=18|width=800|height=400|marker=yes}} | ||
17:33, 20 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

| ജി എൽ പി എസ് യെടപ്പറമ്പ | |
|---|---|
| വിലാസം | |
YEDAPARAMBA URDUR പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 01 - 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | 11337yedaparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11337 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01111 |
| യുഡൈസ് കോഡ് | 32010200803 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കുമ്പള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ദേലംപാടി പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 50 |
| ആകെ വിദ്യാർത്ഥികൾ | 104 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Sadashiva Sharma P |
| പി.ടി.എ. പ്രസിഡണ്ട് | Janardhana |
| എം.പി.ടി.എ. പ്രസിഡണ്ട് | Sumalatha |
| അവസാനം തിരുത്തിയത് | |
| 20-10-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ കർണാടക അതിർത്തിയോട് ചേർന്ന മലയോര പഞ്ചായത്ത് ആയ ദേലമ്പാടി പഞ്ചായത്തിൽ പയസ്സിനി പുഴയുടെ തീരത്ത് , എടപ്പറമ്പ എന്ന ഗ്രാമീണ പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.എടപ്പറമ്പ. 1956 ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂളിന് അംഗീകാരം ലഭിച്ചത് 31-01-1957 ൽ ആണ്. പരേതനായ അത്തനാടി ശ്രീ കുഞ്ഞപ്പ മണിയാണി, അത്തനാടി ശ്രീ മഹാലിംഗ മണിയാണി എന്നിവർ സൗജന്യമായി നൽകിയ 0.58 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ഇവിടെ 1-4 വരെയുള്ള കന്നഡ-മലയാളം ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 8 ക്ലാസ്സുകളിലായി 107 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അത്തനാടി,കുഞ്ഞിമൂല,വെള്ളച്ചേരി,മണ്ടേബേട്ടു, തുടങ്ങിയ ST -SCകോളനിയിലെ കുട്ടികളും എടപ്പറമ്പ, മാട്ട ,ചീനപ്പാടി ,സഞ്ജക്കടവ് ,ബാലന്ടക്ക ,നാഗത്തമൂല ,കൊറ്റുമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിം ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുടുംബങ്ങളിലെ കുട്ടികളാണ് പഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നത്. ഈ സ്കൂളിലെ 50% കുട്ടികൾ SC -ST വിഭാഗത്തിൽപെട്ടവരും ബാക്കിയുള്ള 50% കുട്ടികൾ മത ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗത്തിൽപെട്ടവരുമാണ്. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ പല വ്യക്തികളും രാജ്യത്തിൻറെ അകത്തും പുറത്തും പല ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും , പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുമാണ്.
ഭൗതികസൗകര്യങ്ങൾ
- ഇക്കോ പാർക്ക്
- ലൈബ്രറി
- അടുക്കള
- സ്റ്റോക്ക് റൂം
- കമ്പ്യൂട്ടർ ലാബ്
- പ്രാദേശിക പ്രതിഭാ കേന്ദ്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- പച്ചക്കറി കൃഷി
- പൂന്തോട്ടം
മാനേജ്‌മെന്റ്
മുൻസാരഥികൾ
| SL NO | NAME | YEAR |
|---|---|---|
| 01 | APPAKUNHI | 2007-2010 |
| 02 | PUTTU GOWDA | 2010-2011 |
| 03 | SUVARNA | 2011-2013 |
| 04 | SSV PRABHA | 2013-2014 |
| 05 | PRAKASH | 2014-2015 |
| 06 | CHANIYA NAIK | 2015-2017 |
| 07 | KRISHNA BHAT | 2017-2019 |
| 08 | Ganghdhara shetty | 2019-2023 |
| 09 | Rajesha B | 2023-2024 |
| 10 | Sadashiva Sharama P | 2024- |
| SL NO | NAME | YEAR |
|---|---|---|
| 01 | HARISH CHANDRA | 2009-2011 |
| 02 | VIJAYALAKSHMI | 2011-2013 |
| 03 | CHANDRA | 2014 |
| 05 | RADHAKRISHNA | 2014-2021 |
| SL NO | NAME | YEAR |
|---|---|---|
| 01 | GANGADHARA M | 2015-2021 |
| 02 | RADHAKRISHNA | 2021 |
| 03 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| SL NO | NAME | DESIGNATION |
|---|---|---|
| 1 | M. GOPAL MOOLADKA | ASST GENERAL MANAGER BSNL( RTD) |
| 2 | SUDHAKARA MOOLDKA | MANAGER UNITED INDIA INSURANCE (RTD) |
| 3 | RADHAKRISHNA HOSAGADDHE | MANAGER VIJAYA BANK ( RTD) |
| 4 | M GANGADHARA MOOLADKA | RTD PRINCIPAL GHSS ADOOR |
| 5 | B RADHAKRISHNA KAVUNGAL | SECTION OFFICER KPSC |
Schoolwiki award applicant
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11337
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുമ്പള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
