ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anasmon (സംവാദം | സംഭാവനകൾ)
സ്കൗട്ട് ആൻഡ് ഗൈഡ്സ്
Anasmon (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N N M U P School Kappil East}}
 
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാപ്പിൽ കിഴക്ക്  
|സ്ഥലപ്പേര്=കാപ്പിൽ കിഴക്ക്  
വരി 35: വരി 34:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|ആൺകുട്ടികളുടെ എണ്ണം 5-7=41
|പെൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 5-7=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 5-7=66
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 5-7=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ. ബി
|പ്രധാന അദ്ധ്യാപിക= പ്രവീണ ടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്=AMBILI
|എം.പി.ടി.എ. പ്രസിഡണ്ട്=രോഷ്‌നി
|എം.പി.ടി.എ. പ്രസിഡണ്ട്=VIJI
|സ്കൂൾ ചിത്രം=36469.jpg
|സ്കൂൾ ചിത്രം=36469.jpg
|size=350px
|size=350px
|caption=
|caption=എന്റെ സ്കൂൾ
|ലോഗോ=
|ലോഗോ=36469 log.jpg
|logo_size=50px
|logo_size=50px
}}
}}
................................
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.'''
== ചരിത്രം ==
 
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ച് ശുഭമുഹൂർത്തമായിരുന്നു .  എഴുത്തോല കളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്‌തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി അത് പ്രവർത്തിക്കുന്നു.  കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് മേരി സ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു . ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ഒന്നാം ക്ലാസ്സ് എടുത്ത സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി . അഞ്ച് ഡിവിഷനുകളും ഇപ്പോൾ അദ്ധ്യാപകരും സ്കൂൾ അക്കാലത്തു നിന്നും ഗ്രാൻഡ് നൽകിയിരുന്നു .  തെക്ക് ഗവ : എൽ.പി.എസ്. സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളയിൽ നിന്നും ഓഹരി പ്രകാരം വരവ് നാരായണൻ നായർക്ക് സ്ഥലവും അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്‌മെന്റും ലഭിച്ചു.  നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു .1949 ൽ ശ്രീമതി .  കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ .  എന് .  കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു .  1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടതുവാൻ അനുവാദം ലഭിച്ചു .  സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .  മിഡിൽ സ്കൂൾ , കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു .  ശ്രീ .  എന് .  കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ .  പത്മനാഭപ നിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി .  ശ്രീമതി .  ചെറുവിത്ത് മീനാക്ഷിയമ്മ , ശ്രീമതി .[0:43 pm, 12/01/2022] Ad: അന്നകുട്ടി , ശ്രീമതി .  ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാ പകരായി നാലു ഡിവിഷൻ ആരംഭിച്ചു .  ലോ ബി ശി ഓ മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എൻ.എൻ.എം. യു.പി.എസ്.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അനു റിൽപറം വിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു .  220 co2 മാറി 1949 നട 1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മക നായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ .  ശിവദസൺ റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി .  ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി .  ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ ഷീജ ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 
'''ആലുമ്മൂട്ടിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു'''
 
== '''ചരിത്രം''' ==
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  '''1917''' ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ശ്രീ  ഉമ്മിണിപ്പിള്ള  മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . '''തയ്യിൽ മാത്തുണ്ണി ആശാൻ''' ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു.  തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു.  
 
== '''ഭൗതികസൗകര്യങ്ങൾ''' ==
മാനേജ്മെന്റിന്റെയും,''പഞ്ചായത്തിൻ്റെയും പി.ടി.. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.''


2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹ യവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് .  സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ഉപജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസം പേർ കേര ളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട് .  ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം എൻ .  എന് .  എം.  യു.  പി .  സ്കൂൾ...[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]
=='''അദ്ധ്യാപകർ'''==


== ഭൗതികസൗകര്യങ്ങൾ ==
1''. പ്രവീണ. T.N (HM)''


''2. അനസ്മോൻ.M''


==പാഠ്യേതര പ്രവർത്തനങ്ങൾ    ==
''3.. മനോജ്‌കുമാർ.VS''
* '''സ്കൗട്ട് & ഗൈഡ്സ്''''
* വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .  ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് .  തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല .  ആയതി നാല് മാതാക്കൾ സ്വഭാവരൂപവൽക്കരണം സിദ്ധിച്ചുവരാ യിരിക്കണം .  ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് .  ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് .  യു.  പി .  തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു .  കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു .  ഈ പ്രസ്ഥാനം ഉയരട്ടെ....   
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
''4. ശ്രീലക്ഷ്മി. വി''
 
''5.  ഉണ്ണിരാജ്.VS (staff secretary)''
 
''6.  ലെനി.CR''
 
''7.ഹരി(ഓ എ)''
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
# സ്മാർട്ട് ക്ലാസ്‌റൂം
# ജൂൺ 2 സ്കൂൾ പ്രവേശനോത്സവം 2025-26 സ്കൂൾ പ്രവർത്തന റിപ്പോർട്ട് മുന്നൊരുക്കങ്ങൾ  PTA meeting  .  സ്കൂ‌ളും പരിസരവും വൃത്തിയാക്കി  . കിണറും Water tank ഉം വൃത്തിയാക്കി  chlorinate ചെയ്തു  . കുടിവെള്ളം Test ചെയ്തു  അടുക്കള വൃത്തിയാക്കി  പാത്രങ്ങൾ കഴുകി വൃത്തിയാക്കി  . ക്ലാസ്സുകൾ വൃത്തിയാക്കി  ബഞ്ചുകളും deskകളും അണുവിമുക്തമാക്കി  .  ശുചിമുറികൾ വൃത്തിയാക്കി  School ന്റെ ഫിറ്റ്നസ് ലഭ്യമാക്കി  SRG meeting  Time Table  പ്രവേശനോത്സവം  . സ്കൂ‌ളും പരിസരവും കുരുത്തോല കൊണ്ടലങ്കരിച്ചു  Banner  . കുട്ടികൾക്ക് മധുരം നൽകി  പഞ്ചായത്തങ്ങളുടെ സാനിധ്യത്തിൽ ഉദ്ഘാടനം  <nowiki>പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മുഖരിതമായി}}</nowiki>
{| class="wikitable"
! colspan="2" |എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
|-
| colspan="2" |
|-
| colspan="2" |എന്റെ സ്കൂൾ
|-
! colspan="2" |വിലാസം
|-
| colspan="2" |കാപ്പിൽ കിഴക്ക്
 
കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
|-
!സ്ഥാപിതം
|1950
|-
! colspan="2" |വിവരങ്ങൾ
|-
!ഫോൺ
|0479 2438170
|-
!ഇമെയിൽ
|nnm36469@gmail.com
|-
! colspan="2" |കോഡുകൾ
|-
!സ്കൂൾ കോഡ്
|[[36469]] (സമേതം)
|-
!യുഡൈസ് കോഡ്
|32110600607
|-
!വിക്കിഡാറ്റ
|Q87479402
|-
! colspan="2" |വിദ്യാഭ്യാസ ഭരണസംവിധാനം
|-
!റവന്യൂ ജില്ല
|[[ആലപ്പുഴ]]
|-
!വിദ്യാഭ്യാസ ജില്ല
|[[ഡിഇഒ മാവേലിക്കര|മാവേലിക്കര]]
|-
!ഉപജില്ല
|[[ആലപ്പുഴ/എഇഒ കായംകുളം|കായംകുളം]]
|-
! colspan="2" |ഭരണസംവിധാനം
|-
!ലോകസഭാമണ്ഡലം
|ആലപ്പുഴ
|-
!നിയമസഭാമണ്ഡലം
|കായംകുളം
|-
!താലൂക്ക്
|കാർത്തികപ്പള്ളി
|-
!ബ്ലോക്ക് പഞ്ചായത്ത്
|മുതുകുളം
|-
!തദ്ദേശസ്വയംഭരണസ്ഥാപനം
|കൃഷ്ണപുരം പഞ്ചായത്ത്
|-
!വാർഡ്
|7
|-
! colspan="2" |സ്കൂൾ ഭരണ വിഭാഗം
|-
!സ്കൂൾ ഭരണ വിഭാഗം
|എയ്ഡഡ്
|-
!സ്കൂൾ വിഭാഗം
|പൊതുവിദ്യാലയം
|-
!പഠന വിഭാഗങ്ങൾ
|യു.പി
|-
!സ്കൂൾ തലം
|5 മുതൽ 7 വരെ
|-
!മാദ്ധ്യമം
|മലയാളം, ഇംഗ്ലീഷ്
|-
! colspan="2" |സ്കൂൾ നേതൃത്വം
|-
!പ്രധാന അദ്ധ്യാപിക
|പ്രവീണ ടി
|-
!പി.ടി.എ. പ്രസിഡണ്ട്
|AMBILI
|-
!എം.പി.ടി.എ. പ്രസിഡണ്ട്
|VIJI
|-
! colspan="2" |അവസാനം തിരുത്തിയത്
|-
!15-10-2025
|Anasmon
|}
#കംപ്യൂട്ടർലാബ്
# കളിസ്ഥലം
#
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : '''


'''1.പത്മനാഭ പണിക്കർ '''
1.പത്മനാഭ പണിക്കർ  


'''2 .എൻ  ശിവദാസൻ പിള്ള '''
2 .എൻ  ശിവദാസൻ പിള്ള  


'''3 .എസ് ലീലാവതി കുഞ്ഞമ്മ'''
3 .എസ് ലീലാവതി കുഞ്ഞമ്മ


'''4 .ലക്ഷ്മിക്കുട്ടിയമ്മ '''
4 .ലക്ഷ്മിക്കുട്ടിയമ്മ  


'''5 .കാർത്തികക്കുട്ടിയമ്മ '''
5 .കാർത്തികക്കുട്ടിയമ്മ  


#
6.ഷീജ.ബി
#
 
#
7.വിജയ ലക്ഷ്മി
== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .
 
2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.


== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ==
== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
1.മാധവൻ നായർ (ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക )
1.'''മാധവൻ നായർ''' ('''''ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക''''' )


2 .ഡോക്ടർ ബിന്ദുകുമാർ (ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി  
2 .'''ഡോക്ടർ ബിന്ദുകുമാർ''' ('''''ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി'''''
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ഓച്ചിറ - കായംകുളം ദേശീയ പാതയിൽ മുക്കട ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
 
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
|----
{{Slippymap|lat=9.14842|lon=76.53539 |zoom=18|width=full|height=400|marker=yes}}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.142700, 76.529859 |zoom=13}}

15:11, 16 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
എന്റെ സ്കൂൾ
വിലാസം
കാപ്പിൽ കിഴക്ക്

കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0479 2438170
ഇമെയിൽnnm36469@gmail.com
കോഡുകൾ
സ്കൂൾ കോഡ്36469 (സമേതം)
യുഡൈസ് കോഡ്32110600607
വിക്കിഡാറ്റQ87479402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകൃഷ്ണപുരം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രവീണ ടി
പി.ടി.എ. പ്രസിഡണ്ട്AMBILI
എം.പി.ടി.എ. പ്രസിഡണ്ട്VIJI
അവസാനം തിരുത്തിയത്
16-10-2025Anasmon


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.

ആലുമ്മൂട്ടിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു

ചരിത്രം

ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ശ്രീ  ഉമ്മിണിപ്പിള്ള മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു.  തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റിന്റെയും,പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.

അദ്ധ്യാപകർ

1. പ്രവീണ. T.N (HM)

2. അനസ്മോൻ.M

3.. മനോജ്‌കുമാർ.VS

4. ശ്രീലക്ഷ്മി. വി

5. ഉണ്ണിരാജ്.VS (staff secretary)

6. ലെനി.CR

7.ഹരി(ഓ എ)

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സ്മാർട്ട് ക്ലാസ്‌റൂം
  2. ജൂൺ 2 സ്കൂൾ പ്രവേശനോത്സവം 2025-26 സ്കൂൾ പ്രവർത്തന റിപ്പോർട്ട് മുന്നൊരുക്കങ്ങൾ PTA meeting . സ്കൂ‌ളും പരിസരവും വൃത്തിയാക്കി . കിണറും Water tank ഉം വൃത്തിയാക്കി chlorinate ചെയ്തു . കുടിവെള്ളം Test ചെയ്തു അടുക്കള വൃത്തിയാക്കി പാത്രങ്ങൾ കഴുകി വൃത്തിയാക്കി . ക്ലാസ്സുകൾ വൃത്തിയാക്കി ബഞ്ചുകളും deskകളും അണുവിമുക്തമാക്കി . ശുചിമുറികൾ വൃത്തിയാക്കി School ന്റെ ഫിറ്റ്നസ് ലഭ്യമാക്കി SRG meeting Time Table പ്രവേശനോത്സവം . സ്കൂ‌ളും പരിസരവും കുരുത്തോല കൊണ്ടലങ്കരിച്ചു Banner . കുട്ടികൾക്ക് മധുരം നൽകി പഞ്ചായത്തങ്ങളുടെ സാനിധ്യത്തിൽ ഉദ്ഘാടനം പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മുഖരിതമായി}}
എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
എന്റെ സ്കൂൾ
വിലാസം
കാപ്പിൽ കിഴക്ക്

കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല

സ്ഥാപിതം 1950
വിവരങ്ങൾ
ഫോൺ 0479 2438170
ഇമെയിൽ nnm36469@gmail.com
കോഡുകൾ
സ്കൂൾ കോഡ് 36469 (സമേതം)
യുഡൈസ് കോഡ് 32110600607
വിക്കിഡാറ്റ Q87479402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല ആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലം ആലപ്പുഴ
നിയമസഭാമണ്ഡലം കായംകുളം
താലൂക്ക് കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത് മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനം കൃഷ്ണപുരം പഞ്ചായത്ത്
വാർഡ് 7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
സ്കൂൾ തലം 5 മുതൽ 7 വരെ
മാദ്ധ്യമം മലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക പ്രവീണ ടി
പി.ടി.എ. പ്രസിഡണ്ട് AMBILI
എം.പി.ടി.എ. പ്രസിഡണ്ട് VIJI
അവസാനം തിരുത്തിയത്
15-10-2025 Anasmon
  1. കംപ്യൂട്ടർലാബ്
  2. കളിസ്ഥലം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

1.പത്മനാഭ പണിക്കർ

2 .എൻ  ശിവദാസൻ പിള്ള

3 .എസ് ലീലാവതി കുഞ്ഞമ്മ

4 .ലക്ഷ്മിക്കുട്ടിയമ്മ

5 .കാർത്തികക്കുട്ടിയമ്മ

6.ഷീജ.ബി

7.വിജയ ലക്ഷ്മി

നേട്ടങ്ങൾ

1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .

2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

1.മാധവൻ നായർ (ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക )

2 .ഡോക്ടർ ബിന്ദുകുമാർ (ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഓച്ചിറ - കായംകുളം ദേശീയ പാതയിൽ മുക്കട ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
Map