<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് '''മൈലാടി ഗവൺമെന്റ് യു പി സ്കൂൾ.'''
1956 – 57 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രവ൪ത്തനം തുടങ്ങിയത് .നിലമ്പൂ൪ കോവിലകം കാര്യസ്ഥൻചിന്നൻ നായരും , ഗുപ്തൻ മാഷുമാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
'''മൈലാടി യു പി സ്കുുൾ''' ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ചെയ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ്
== ഭൗതികസൗകര്യങ്ങള്‍ ==
ഈ സ്കുൂളിനു തുടക്കം കുറിച്ചത്.നിലമ്പൂ൪ അങ്ങാടിയിൽ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ് ഇന്ന് സ്കുുൾ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥൻ ചിന്നൻനായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തൻമാഷുമാണ് സ്കുൂളിൻെറ പ്രവ൪ത്തനം തുടങ്ങിത്.
[[ജി.യു.പി.എസ് മൈലാടി/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
== ഭൗതികസൗകര്യങ്ങൾ ==
* ഗണിത ലാബ്
* സോളർ പാനൽ
* ശുദ്ധ ജല ഫിൽറ്ററുകൾ
* മഴവെള്ള സംഭരണികൾ
* മഴ വെളള കൊയ്ത്
*ജൈവ പാർക്ക്[[പ്രമാണം:485634.jpg|നടുവിൽ|ലഘുചിത്രം|481x481ബിന്ദു|അധ്യാപകർ നിർമ്മിച്ച ജൈവ വൈവിദ്യ പാർക്ക്]]പാർക്ക്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* എസ്.പി.സി
* എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സയന്‍സ് ക്ലബ്ബ്
== പ്രവർത്തനങ്ങൾ ==
=== പഠന പ്രവർത്തനങ്ങൾ ===
* എസ്.പി.സി
* സീഡ്
=== പഠ്യേതര പ്രവർത്തനങ്ങൾ ===
*
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* സയൻസ് ക്ലബ്ബ്
=== മാനേജ്‍മെന്റ് ===
{| class="wikitable"
|+
!
!പേര്
! colspan="2" |കാലയളവ്
|-
|1
|ഗർവാസിസ് പി പി
|2004
|2007
|-
|
|
|
|
|-
|
|
|
|
|}
*
==മഴമറ==
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (നാലര കിലോമീറ്റർ)
*അല്ലെങ്കിൽ ഓട്ടോ മാർഗം ചന്തക്കുന്ന് ബസ്റ്റാന്റിൽ എത്തി ബസ്റ്റാന്റിൽ നിന്നും ബസിൽ മൂന്നു കിലോമീറ്റർ അകമ്പാടം റൂട്ടിൽ സഞ്ചരിച്ചാൽ മൈലാടി സ്കൂളിൽ എത്താം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മൈലാടി ഗവൺമെന്റ് യു പി സ്കൂൾ.
1956 – 57 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രവ൪ത്തനം തുടങ്ങിയത് .നിലമ്പൂ൪ കോവിലകം കാര്യസ്ഥൻചിന്നൻ നായരും , ഗുപ്തൻ മാഷുമാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മൈലാടി യു പി സ്കുുൾ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ചെയ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ്