"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സെന്റ്. ‍ജോസഫ്സ് എച്ച്. എസ്. പടപ്പക്കര ==

{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പടപ്പകര
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=41045
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105814065
|യുഡൈസ് കോഡ്=32130900306
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം= സെന്റ് ജോസഫ്‌ 'സ്. എച്. എസ്. പടപ്പകര
|പോസ്റ്റോഫീസ്=പടപ്പകര
|പിൻ കോഡ്=691503
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=41045kollam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുണ്ടറ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=കുണ്ടറ
|താലൂക്ക്=കൊല്ലം
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=170
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ അജിത് കുര്യാക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=ഫിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
| സ്കൂൾ ചിത്രം = Sc1.JPG‎

ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]

http://www.schoolwiki.in/index.php/Name_of_your_school_in_English

==ചരിത്രം==
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ 1921-ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ൽ അപ്പർ പ്രൈമറി സ്കൂളായും 1982 ൽ ഹൈസ്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു.പ്രധാനമായും ലത്തീൻ കത്തോലിക്കരാണ് ഇവിടെയുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
രണ്ടു നിലകളുള്ള കോൺക്രീറ്റ് കെട്ടിടമാണ് ഞങ്ങൾക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു. പ്രഥമാധ്യാപകൻ ശ്രീ. അജിത്ത് കുര്യാക്കോസിന്റെ നേതൃത്വത്തിൽ 12 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികൾക്ക് ടോയിലറ്റ്  സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുൻവശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂൾ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്.

സ്ഥാപിതം : 01-06-1968

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി

സ്കൂള്‍ കോഡ് : 41045

ക്ലബ്ബ് പ്രവർത്തനങ്ങൾ

*  ക്ലാസ് മാഗസിൻ
*  സയൻസ് ക്ലബ്
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  ഗണിത ക്ലബ്
*  ഇംഗ്ലീഷ് ക്ലബ്
*  ഹിന്ദി ക്ലബ്
*  ടീൻസ് ക്ലബ്

സ്ഥലം : പടപ്പക്കര

== മാനേജ്മെന്റ് ==
ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഫാദർ പോൾ ആന്റണി മുല്ലശ്ശേരി  കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബിനു തോമസ് എഡ്യുക്കേഷണൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ അജിത് കുര്യാകോസും ലോക്കൽ മാനേജർ ഫാദർ ഫ്രാൻസിസ് ജോൺ ഉം ആണ്.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശ്രീമതി. ജേക്കബ് ജെയിൻ, ശ്രീമതി. അംബിക. ബി

സ്കൂള്‍ വിലാസം : പടപ്പക്കര പി.ഒ, കൊല്ലം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

പിന്‍ കോഡ്  : 691503

ഡി.വൈ.എസ്.പി.അനിൽ കുമാർ
==വഴികാട്ടി==
കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മുക്കടയിൽ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു.

<gallery>
Image:Joysir.jpg| </gallery>
പ്രഥമധ്യാപകൻ(01-06-2017 മുതൽ)

==ചിത്ര ശാല  ==

സ്കൂള്‍ ഫോണ്‍ 04742525216

സ്കൂള്‍ ഇമെയില്‍ 41045kollam@gmail.com

<gallery>

സ്കൂള്‍ വെബ് സൈറ്റ് : ഇല്ല

പ്രമാണം:41045-SCHOOL-BUILDING.jpg|school building
പ്രമാണം:41045-school corridor.resized.jpg|school corridor
പ്രമാണം:41045-HM room.resized.jpg|hmroom
പ്രമാണം:41045-SCHOOL- MAIN BUILDING 1.jpeg|mainbuliding
പ്രമാണം:Staff room st.joseph's h.s padappakkara.jpg|STAFF ROOM
പ്രമാണം:CLASS ROOM 9.jpg|CLASS ROOM

വിദ്യാഭ്യാസ ജില്ല : കൊല്ലം

റവന്യൂ ജില്ല : കൊല്ലം

</gallery>

ഉപ ജില്ല : കുണ്ടറ

==സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം==

വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്

ഭരണ വിഭാഗം : എയ്‍‍ഡഡ്

ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്ഷ്യത്തിലേക്കാണ് നാം പ്രയാണം ചെയ്യുന്നത്. ഹ്രസ്വ--ദീർഘകാല പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് അടുക്കും ചിട്ടയും കൊണ്ടുവരുവാൻ ശ്രമിക്കുന്നു. പടപ്പക്കര സെന്റ് ജോസഫ്സ് ഹൈസ്കൂൾ മികവിന്റെ കേന്ദ്രമാകുമ്പോൾ ശിശു സൗഹാർദ്ദപരവും ചലനാത്മകവും ശുചിത്വപൂർണ്ണവുമായ വിദ്യാലയാന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാലയത്തിലെത്തുന്ന ഓരോ വിദ്യാർത്ഥിക്കും എറ്റവും മികച്ചതും നൂതനവുമായ വിദ്യാഭ്യാസം നല്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കുട്ടികളുടെ സർവ്വദോൻമുഖമായ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വീടുകളിൽ നിന്നു വരുന്ന കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഞങ്ങൾ ശ്രമിക്കുന്നു.
കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന പഠനാന്തരീക്ഷവും ഭൗതീകസാഹചര്യവും ഒരുക്കുന്നതിന് വിദ്യാലയം മുന്തിയ പരിഗണനയാണ് നല്കുന്നത്. സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ, ലബോറട്ടറികൾ എന്നിവ വിദ്യാലയ മികവിന് അത്യന്താപേക്ഷിതമാണ്. നേതൃപാടവം വളർത്തുന്നതിന് അസംബ്ളിയിലെ കുട്ടികളുടെ ഇടപെടലുകൾക്ക് സാധിക്കും. സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയിലെ കുട്ടികളുടെ പങ്കാളിത്തം അവരുടെ കഴിവുകൾ വികസിപ്പിക്കാൻ സാഹചര്യമൊരുക്കും. സാമൂഹിക പിന്തുണയോടെ ഭൗതിക സാഹചര്യ വിപുലീകരണം, കലാകായിക പരിശീലനം, കുട്ടികളുടെ പാർക്ക്, ജൈവവൈവിധ്യ പാർക്ക്, സാമാർട്ട് ക്ലാസ്‌മുറികൾ എന്നിവ ഒരുക്കുന്നതിന് വിദ്യാലയം ലക്ഷ്യമിടുന്നു.
ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും രസകരവുമാക്കാൻ ശ്രമിക്കുന്നതാണ്. നൂതനാശയങ്ങൾ, ശാസ്ത്രലോകത്തെ പുത്തനറിവുകൾ, പ്രകൃതി ദൃശ്യങ്ങൾ തുടങ്ങിയവ കുട്ടികളുടെ കൺമുന്നിലെത്തിക്കാൻ ഇതിലൂടെ സാധിക്കും. പത്ര- ആനുകാലികങ്ങളുടെ വായനയിലൂടെ മാതൃഭാഷയിൽ മികവുനേടാൻ കഴിയും. സങ്കോചമില്ലാതെ ഇംഗ്ളിഷ്, ഹിന്ദി ഭാഷകളുടെ പ്രയോഗം, സർഗാത്മക രചനകൾ എന്നിവയും നാം ലക്ഷ്യമിടുന്നു.
പടപ്പകരയുടെ തിലകക്കുറിയായി വിരാജിക്കുന്ന സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുത്തനുണർവ്വോടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയ ലോകത്തെ സ്വപ്നം കാണുന്നു...

സ്കൂള്‍ വിഭാഗം  : പൊതു വിദ്യാലയം

[[പ്രമാണം:Smpl.jpg|thumb|സ്കൂൾ മാസ്റ്റർ പ്ളാൻ 'കനവ്' പ്രകാശനകർമ്മം കുണ്ടറ എഇഒ ശ്രീ. ഗോപകുമാരൻ നായർ നിർവ്വഹിക്കുന്നു.]]
പഠന വിഭാഗങ്ങള്‍ : ഹൈസ്കൂള്‍

[[പ്രമാണം:Smpldt1.jpg|thumb|സ്കൂൾ മാസ്റ്റർ പ്ലാൻ സംഗ്രഹം]]

മാധ്യമം : മലയാളം‌

ആണ്‍ കുട്ടികളുടെ എണ്ണം : 118

പെണ്‍ കുട്ടികളുടെ എണ്ണം : 90

വിദ്യാര്‍ത്ഥികളുടെ എണ്ണം : 208

അദ്ധ്യാപകരുടെ എണ്ണം  : 13

പ്രധാന അദ്ധ്യാപിക : ശ്രീമതി. അംബിക. ബി

പി.ടി.ഏ. പ്രസിഡണ്ട് : ശ്രീ. മനോജ്

പ്രോജക്ടുകള്‍

എന്റെ നാട് സഹായം

നാടോടി വിജ്ഞാനകോശം

സഹായം

സ്കൂള്‍ പത്രം

സഹായം

ഉള്ളടക്കം
[മറയ്ക്കുക]

* 1 ചരിത്രം
* 2 ഭൗതികസൗകര്യങ്ങള്‍
* 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* 4 മാനേജ്മെന്റ്
* 5 മുന്‍ സാരഥികള്‍
* 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* 7 വഴികാട്ടി

[തിരുത്തുക] ചരിത്രം
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

[തിരുത്തുക] മാനേജ്മെന്റ്
[തിരുത്തുക] മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
[തിരുത്തുക] വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം

"http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5_%E0%B4%B9%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
വര്‍ഗ്ഗങ്ങള്‍: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍

* ലേഖനം
* സംവാദം
* മാറ്റിയെഴുതുക
* നാള്‍വഴി
* തലക്കെട്ടു്‌ മാറ്റുക
* മാറ്റങ്ങള്‍ ശ്രദ്ധിക്കുക

സ്വകാര്യതാളുകള്‍

* 41045
* എന്റെ സംവാദവേദി
* എന്റെ ക്രമീകരണങ്ങള്‍
* ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
* എന്റെ സംഭാവനകള്‍
* ലോഗൗട്ട്

ഉള്ളടക്കം

* പ്രധാന താള്‍
* പ്രവേശിക്കുക
* സാമൂഹ്യകവാടം
* സഹായം
* വിദ്യാലയങ്ങള്‍
* സംശയങ്ങള്‍

തിരയൂ
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം

* നിരീക്ഷണശേഖരം
* സമകാലികം
* പുതിയ മാറ്റങ്ങള്‍
* ഏതെങ്കിലും താള്‍

പണിസഞ്ചി

* അനുബന്ധകണ്ണികള്‍
* അനുബന്ധ മാറ്റങ്ങള്‍
* അപ്‌ലോഡ്‌
* പ്രത്യേക താളുകള്‍
* അച്ചടിരൂപം
* സ്ഥിരംകണ്ണി
"https://schoolwiki.in/സെന്റ്_ജോസഫ്_എച്ച്_എസ്_പടപ്പക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്