"വേരൂർ സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33373 (സംവാദം | സംഭാവനകൾ)
No edit summary
33373 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}          
{{prettyurl|Veroor St. Mery`s LPS}}
{{prettyurl|Veroor St. Mery`s LPS}}
{{Infobox School  
{{Infobox School  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=103
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ കുഞ്ഞുമോൾ ജോസഫ്  
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ ആശാമോൾ ജോസഫ്  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ കുഞ്ഞുമോൾ ജോസഫ്  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ആശാമോൾ ജോസഫ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബോബി സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=Boby Sebastian
|എം.പി.ടി.എ. പ്രസിഡണ്ട്=ജോമി റോജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ബാബു
|സ്കൂൾ ചിത്രം=33373-St_Mary's_L_P_S_Veroor-jpg.jpg
|സ്കൂൾ ചിത്രം=33373_school_ppicture.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റാണ്  വെരൂർ സെന്റ് മേരീസ് എൽ പി എസ് ഭരണം നിർവഹിക്കുന്നത്‌.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു.
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ 4 ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു. 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 76: വരി 79:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.482491 ,76.553079| width=500px | zoom=16 }}
ചങ്ങനാശേരി കറുകച്ചാൽ റോഡിൽ ചങ്ങനാശേരിയിൽ നിന്നും 5 കെഎം മാറി  ആശുപത്രിക്കു സമീപം
 
   {{Slippymap|lat=9.464678|lon=76.566307 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/വേരൂർ_സെന്റ്_മേരീസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്