ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കിഴക്കുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18524 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18524 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=പന്തല്ലൂർ
|പോസ്റ്റോഫീസ്=പന്തല്ലൂർ
|പിൻ കോഡ്=676521
|പിൻ കോഡ്=676521
|സ്കൂൾ ഫോൺ=0483 2781600
|സ്കൂൾ ഫോൺ=9446802049
|സ്കൂൾ ഇമെയിൽ=glpskizhakkuparamba@gmail.com
|സ്കൂൾ ഇമെയിൽ=glpskizhakkuparamba@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജീവ് എം
|പ്രധാന അദ്ധ്യാപകൻ=സുഭാഷ് ബാബു കെ
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ ഓളിക്കൽ
|പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ  സമദ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=നുസ്റത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സൈന പി
|സ്കൂൾ ചിത്രം=18524-building1.jpg
|സ്കൂൾ ചിത്രം=18524-building1.jpg
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|എസ്. എം. സി. ചെയർമാൻ=സുബൈർ പി}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ.ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ. ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.  
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.  


കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.  
കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.


മലയാള ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അഭ്യസിക്കുന്നതിന് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയം ആവശ്യമാണെന്ന് തദ്ദേശീയരായ ചില വ്യക്തികളുടെ അഭിലാഷമാണ് സ്കൂളിന് പിറവി നൽകിയത്. കേരളപ്പിറവിക്ക്‌ മുമ്പ് ഈ പ്രദേശങ്ങളൊക്കെ മലബാർ ഡിസ്ട്രിക്ട് അധീനതയിലായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു എലിമെന്ററി സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹരജി സമർപ്പിക്കപ്പെട്ടു.
[[ജി എൽ പി എസ് കിഴക്കുപറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ അഞ്ച്  ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.
സ്കൂളിൽ പത്ത്   ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.ക്ലാസ് മുറികൾ ടൈൽ വിരിച്ചു നവീകരിച്ചവ ആണ്.മികച്ച സൗകര്യങ്ങളോട് കൂടിയ ശൗചാലങ്ങളും ആധുനിക രീതിയിലുള്ള അടുക്കളയും വറ്റാത്ത കിണറും സ്കൂളിൽ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കലാമേള
* കായിക മേള
* ശാസ്ത്രമേള
* ദിനാചരണങ്ങൾ
* ഫുട്ബോൾ മേള
* ദിവസേന പത്ര ക്വിസ്
* വിശാലമായ ലൈബ്രറി
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
 
സയൻസ്
* English
മാത്സ്
* വിദ്യാരംഗം
* ശാസ്‌ത്രം
* സാമൂഹ്യ ശാസ്ത്രം
* ഗണിതം
* അറബിക്
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
 
* മഞ്ചേരിയിൽ നിന്നും ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് വലത്തോട്ട് 1 കി.മീ. സഞ്ചരിച്ച്  കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം
* പാണ്ടിക്കാട്  നിന്നും ഒറവുംപുറം - പന്തല്ലൂർ - ആനക്കയം - മഞ്ചേരി  വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് ഇടത്തോട്ട്  1 കി.മീ. സഞ്ചരിച്ച്  കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം
 
== ചിത്രശാല ==
[[ജി എൽ പി എസ് കിഴക്കുപറമ്പ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]{{Slippymap|lat= 11.076120106097209|lon= 76.18967054406856 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

23:21, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'

ജി എൽ പി എസ് കിഴക്കുപറമ്പ
വിലാസം
കിഴക്കും പറമ്പ

പന്തല്ലൂർ പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം20 - 03 - 1957
വിവരങ്ങൾ
ഫോൺ9446802049
ഇമെയിൽglpskizhakkuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18524 (സമേതം)
യുഡൈസ് കോഡ്32050601218
വിക്കിഡാറ്റQ101198400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഭാഷ് ബാബു കെ
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ സമദ് പി
എം.പി.ടി.എ. പ്രസിഡണ്ട്സൈന പി
അവസാനം തിരുത്തിയത്
21-08-202518524


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ. ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.

കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ പത്ത്   ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.ക്ലാസ് മുറികൾ ടൈൽ വിരിച്ചു നവീകരിച്ചവ ആണ്.മികച്ച സൗകര്യങ്ങളോട് കൂടിയ ശൗചാലങ്ങളും ആധുനിക രീതിയിലുള്ള അടുക്കളയും വറ്റാത്ത കിണറും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാമേള
  • കായിക മേള
  • ശാസ്ത്രമേള
  • ദിനാചരണങ്ങൾ
  • ഫുട്ബോൾ മേള
  • ദിവസേന പത്ര ക്വിസ്
  • വിശാലമായ ലൈബ്രറി

ക്ലബുകൾ

  • English
  • വിദ്യാരംഗം
  • ശാസ്‌ത്രം
  • സാമൂഹ്യ ശാസ്ത്രം
  • ഗണിതം
  • അറബിക്

വഴികാട്ടി

  • മഞ്ചേരിയിൽ നിന്നും ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് വലത്തോട്ട് 1 കി.മീ. സഞ്ചരിച്ച്  കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം
  • പാണ്ടിക്കാട്  നിന്നും ഒറവുംപുറം - പന്തല്ലൂർ - ആനക്കയം - മഞ്ചേരി  വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് ഇടത്തോട്ട്  1 കി.മീ. സഞ്ചരിച്ച്  കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം

ചിത്രശാല

ദിനാചരണങ്ങൾ

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കിഴക്കുപറമ്പ&oldid=2837147" എന്ന താളിൽനിന്ന് ശേഖരിച്ചത്