ഉള്ളടക്കത്തിലേക്ക് പോവുക

"കെ. എം. എൽ. പി. എസ്. കടലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22213 (സംവാദം | സംഭാവനകൾ)
No edit summary
22213 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchoo
{{PSchoolFrame/Header}}
| സ്ഥലപ്പേര്= സ്ഥലം
{{prettyurl|K. M. L. P. S. Kadalassery}}
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
{{Infobox School
| റവന്യൂ ജില്ല=  
|സ്ഥലപ്പേര്=കടലാശ്ശേരി
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=22213
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090617
| സ്കൂള്‍ ഫോണ്‍=  
|യുഡൈസ് കോഡ്=32070401702
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചേര്‍പ്പ്
|സ്ഥാപിതവർഷം=1954
| ഭരണ വിഭാഗം=  
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം=  
|പോസ്റ്റോഫീസ്=വല്ലച്ചിറ
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=680562
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ ഇമെയിൽ=kmlpskadalassery@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=ചേർപ്പ്
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം= 3
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|നിയമസഭാമണ്ഡലം=പുതുക്കാട്
| പ്രധാന അദ്ധ്യാപകന്‍=   VASANTHA K    
|താലൂക്ക്=തൃശ്ശൂർ
| പി.ടി.. പ്രസിഡണ്ട്= GEETHA SASI         
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂള്‍ ചിത്രം= school-photo.png‎
|ഭരണവിഭാഗം=എയ്ഡഡ്
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Delti. K A
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Gopinath.
|എം.പി.ടി.എ. പ്രസിഡണ്ട്=Vedavathi Shaju
|സ്കൂൾ ചിത്രം= 22213.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


തൃശൂര്‍ താലൂക്കില്‍ , ഊരകത്തു നിന്നും 2 km കിഴക്കുമാറി പഴയകാലത്ത് കടലായില്‍ ചേരി എന്നും ഇപ്പോള്‍ കടലാശ്ശേരി എന്നും അറിയപ്പെടുന്ന സ്ഥലത്ത് ഒരു കുന്നിന്പ്രധേസത്ത് ആയി കടലാശ്ശേരി മലയാളം സ്കൂള്‍ എന്നറിയപ്പെടുന്ന KMLP സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
== ചരിത്രം==
തൃശൂർ താലൂക്കിൽ , ഊരകത്തു നിന്നും 2 km കിഴക്കുമാറി പഴയകാലത്ത് കടലായിൽ ചേരി എന്നും ഇപ്പോൾ കടലാശ്ശേരി എന്നും അറിയപ്പെടുന്ന സ്ഥലത്ത് ഒരു കുന്നിന്പ്രധേസത്ത് ആയി കടലാശ്ശേരി മലയാളം സ്കൂൾ എന്നറിയപ്പെടുന്ന KMLP സ്കൂൾ സ്ഥിതി ചെയ്യുന്നു.
പുഴകളാലും , വയലുകൾ ആളും ചുറ്റപെട്ട ഇ പ്രദേശം മഴക്കാലത് പുഴനിറഞ്ഞോഴുകിയും, വയലുകളിൽ വെള്ളം നിറഞ്ഞും ഉള്ള പഴയ കാലഘട്ടത്തിൽ ചുറ്റുമുള്ള അയൽപ്രദേശങ്ങളിൽ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. തന്മൂല൦ ഈ പ്രദേശത്തെ പിന്ച്ചുകുട്ടികൾക്ക് മറ്റു സ്കളുകളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഈ സ്കൂൾ സ്ഥാപിച്ചത്.


  പുഴകളാലും , വയലുകള്‍ ആളും ചുറ്റപെട്ട ഇ പ്രദേശം മഴക്കാലത് പുഴനിറഞ്ഞോഴുകിയും, വയലുകളില്‍ വെള്ളം നിറഞ്ഞും ഉള്ള പഴയ കാലഘട്ടത്തില്‍ ചുറ്റുമുള്ള അയല്‍പ്രദേശങ്ങളില്‍ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. തന്മൂല൦ ഈ പ്രദേശത്തെ പിന്ച്ചുകുട്ടികള്‍ക്ക് മറ്റു സ്കളുകളില്‍ പോയി വിദ്യാഭ്യാസം നടത്തുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കൾ  കൊച്ചുകുട്ടൻ , വേരയിൽ രാമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു  അനുവാദം നൽകുകയും ചെയ്തു.തുടർന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും ഏകദേശം 80 cent  സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിർമിച്ച് 1954 ജൂൺ 7 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂളിന്റെ പ്രഥമ മാനേജർ കൊറ്റികൽ കൊച്ചുകുട്ടനും പ്രഥമ അധ്യാപകൻ പുളിക്കൽ ശങ്കരൻ മാസ്ടരുംപ്രഥമ വിദ്യാർഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വർഷങ്ങളിൽ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകൾക്കും ഗവെർമെന്റിൽ നിന്നും അനുമതി കിട്ടി. പിന്നീട സർക്കാർ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിർത്തലാക്കി. ഇപ്പോൾ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ ശങ്കരൻ മാസ്റ്റർ  കൂടാതെ സഹദേവൻ, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാർഗവി , ജാനകി, മേനക , പങ്കജാക്ഷൻ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യർഹമായ സേവനത്തിലൂടെ ഈ സ്കൂൾ പ്രശസ്തിയിലെക്കുയർന്നു.


ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കള്‍  കൊച്ചുകുട്ടന്‍ , വേരയില്‍ രാമന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു  അനുവാദം നല്‍കുകയും ചെയ്തു.തുടര്‍ന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യില്‍ നിന്നും ഏകദേശം 80 cent  സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിര്‍മിച്ച് 1954 ജൂണ്‍ 7 നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
  കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം സ്കൂളായിരുന്നു. ഡോക്ടർമാരായ മൂർക്കത് നന്ദകുമാർ മൂർക്കത് സുമതി പോലിയേടത്തുപറാമ്പിൽ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിർമാതാവ് M V വിജയൻ , BSNL ഓഫീസിരായിരുന്ന നാരായണൻ M, scientist നിമ്മി etcഎന്നിവരെല്ലാം സ്കൂളിൽ പഠിച്ച പ്രമുഖ വ്യക്തികളാണ്.
സ്കൂളിന്റെ പ്രഥമ മാനേജര്‍ കൊറ്റികല്‍ കൊച്ചുകുട്ടനും പ്രഥമ അധ്യാപകന്‍ പുളിക്കല്‍ ശങ്കരന്‍ മാസ്ടരുംപ്രഥമ വിദ്യാര്‍ഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തില്‍ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വര്‍ഷങ്ങളില്‍ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകള്‍ക്കും ഗവെര്‍മെന്റില്‍ നിന്നും അനുമതി കിട്ടി. പിന്നീട സര്‍ക്കാര്‍ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിര്‍ത്തലാക്കി. ഇപ്പോള്‍ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു.
സ്കൂള്‍ തുടങ്ങിയ കാലഘട്ടത്തില്‍ ശങ്കരന്‍ മാസ്റ്റര്‍  കൂടാതെ സഹദേവന്‍, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാര്‍ഗവി , ജാനകി, മേനക , പങ്കജാക്ഷന്‍ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യര്‍ഹമായ സേവനത്തിലൂടെ സ്കൂള്‍ പ്രശസ്തിയിലെക്കുയര്‍ന്നു.
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.430227|lon=76.235939 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

13:48, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. എം. എൽ. പി. എസ്. കടലാശ്ശേരി
പ്രമാണം:22213.jpeg
വിലാസം
കടലാശ്ശേരി

വല്ലച്ചിറ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽkmlpskadalassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22213 (സമേതം)
യുഡൈസ് കോഡ്32070401702
വിക്കിഡാറ്റQ64090617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികDelti. K A
പി.ടി.എ. പ്രസിഡണ്ട്Gopinath.
എം.പി.ടി.എ. പ്രസിഡണ്ട്Vedavathi Shaju
അവസാനം തിരുത്തിയത്
19-08-202522213


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ താലൂക്കിൽ , ഊരകത്തു നിന്നും 2 km കിഴക്കുമാറി പഴയകാലത്ത് കടലായിൽ ചേരി എന്നും ഇപ്പോൾ കടലാശ്ശേരി എന്നും അറിയപ്പെടുന്ന സ്ഥലത്ത് ഒരു കുന്നിന്പ്രധേസത്ത് ആയി കടലാശ്ശേരി മലയാളം സ്കൂൾ എന്നറിയപ്പെടുന്ന KMLP സ്കൂൾ സ്ഥിതി ചെയ്യുന്നു. പുഴകളാലും , വയലുകൾ ആളും ചുറ്റപെട്ട ഇ പ്രദേശം മഴക്കാലത് പുഴനിറഞ്ഞോഴുകിയും, വയലുകളിൽ വെള്ളം നിറഞ്ഞും ഉള്ള പഴയ കാലഘട്ടത്തിൽ ചുറ്റുമുള്ള അയൽപ്രദേശങ്ങളിൽ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. തന്മൂല൦ ഈ പ്രദേശത്തെ പിന്ച്ചുകുട്ടികൾക്ക് മറ്റു സ്കളുകളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഈ സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കൾ കൊച്ചുകുട്ടൻ , വേരയിൽ രാമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു അനുവാദം നൽകുകയും ചെയ്തു.തുടർന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും ഏകദേശം 80 cent സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിർമിച്ച് 1954 ജൂൺ 7 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

സ്കൂളിന്റെ പ്രഥമ മാനേജർ കൊറ്റികൽ കൊച്ചുകുട്ടനും പ്രഥമ അധ്യാപകൻ പുളിക്കൽ ശങ്കരൻ മാസ്ടരുംപ്രഥമ വിദ്യാർഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വർഷങ്ങളിൽ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകൾക്കും ഗവെർമെന്റിൽ നിന്നും അനുമതി കിട്ടി. പിന്നീട സർക്കാർ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിർത്തലാക്കി. ഇപ്പോൾ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ ശങ്കരൻ മാസ്റ്റർ  കൂടാതെ സഹദേവൻ, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാർഗവി , ജാനകി, മേനക , പങ്കജാക്ഷൻ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യർഹമായ സേവനത്തിലൂടെ ഈ സ്കൂൾ പ്രശസ്തിയിലെക്കുയർന്നു.

  കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു. ഡോക്ടർമാരായ മൂർക്കത് നന്ദകുമാർ മൂർക്കത് സുമതി പോലിയേടത്തുപറാമ്പിൽ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിർമാതാവ് M V വിജയൻ , BSNL ഓഫീസിരായിരുന്ന നാരായണൻ M, scientist നിമ്മി etcഎന്നിവരെല്ലാം ഈ സ്കൂളിൽ പഠിച്ച പ്രമുഖ വ്യക്തികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map