"കെ. എം. എൽ. പി. എസ്. കടലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22213 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വസന്ത.കെ
|പ്രധാന അദ്ധ്യാപിക=Delti. K A
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ മിത്രൻ
|പി.ടി.എ. പ്രസിഡണ്ട്=Gopinath.
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=Vedavathi Shaju
|സ്കൂൾ ചിത്രം=22213.jpg
|സ്കൂൾ ചിത്രം= 22213.jpeg
|size=350px
|size=350px
|caption=
|caption=
വരി 72: വരി 72:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കൾ  കൊച്ചുകുട്ടൻ , വേരയിൽ രാമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു  അനുവാദം നൽകുകയും ചെയ്തു.തുടർന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും ഏകദേശം 80 cent  സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിർമിച്ച് 1954 ജൂൺ 7 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

സ്കൂളിന്റെ പ്രഥമ മാനേജർ കൊറ്റികൽ കൊച്ചുകുട്ടനും പ്രഥമ അധ്യാപകൻ പുളിക്കൽ ശങ്കരൻ മാസ്ടരുംപ്രഥമ വിദ്യാർഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വർഷങ്ങളിൽ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകൾക്കും ഗവെർമെന്റിൽ നിന്നും അനുമതി കിട്ടി. പിന്നീട സർക്കാർ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിർത്തലാക്കി. ഇപ്പോൾ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ ശങ്കരൻ മാസ്റ്റർ  കൂടാതെ സഹദേവൻ, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാർഗവി , ജാനകി, മേനക , പങ്കജാക്ഷൻ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യർഹമായ സേവനത്തിലൂടെ ഈ സ്കൂൾ പ്രശസ്തിയിലെക്കുയർന്നു.
സ്കൂളിന്റെ പ്രഥമ മാനേജർ കൊറ്റികൽ കൊച്ചുകുട്ടനും പ്രഥമ അധ്യാപകൻ പുളിക്കൽ ശങ്കരൻ മാസ്ടരുംപ്രഥമ വിദ്യാർഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വർഷങ്ങളിൽ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകൾക്കും ഗവെർമെന്റിൽ നിന്നും അനുമതി കിട്ടി. പിന്നീട സർക്കാർ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിർത്തലാക്കി. ഇപ്പോൾ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു.  
സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ ശങ്കരൻ മാസ്റ്റർ  കൂടാതെ സഹദേവൻ, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാർഗവി , ജാനകി, മേനക , പങ്കജാക്ഷൻ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യർഹമായ സേവനത്തിലൂടെ ഈ സ്കൂൾ പ്രശസ്തിയിലെക്കുയർന്നു.

കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു. ഡോക്ടർമാരായ മൂർക്കത് നന്ദകുമാർ മൂർക്കത് സുമതി പോലിയേടത്തുപറാമ്പിൽ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിർമാതാവ് M V വിജയൻ , BSNL ഓഫീസിരായിരുന്ന നാരായണൻ M, scientist നിമ്മി etcഎന്നിവരെല്ലാം ഈ സ്കൂളിൽ പഠിച്ച പ്രമുഖ വ്യക്തികളാണ്.

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.430227,76.235939 |zoom=18}}  
{{Slippymap|lat=10.430227|lon=76.235939 |zoom=18|width=full|height=400|marker=yes}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കെ._എം._എൽ._പി._എസ്._കടലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്