ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32413-hm (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|C.M.S.LPS Karikkattoor}}കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കറുകച്ചാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയം ആണ് സി എം എസ് ലോവർ പ്രൈമറി സ്കൂൾ, കരിക്കാട്ടൂർ. ഈ സ്കൂളിന്റെ ചരിത്രം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുൻപ്  1902 ആണ് ആരംഭിക്കുന്നത്.
{{prettyurl|C.M.S.LPS Karikkattoor}}

{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരിക്കാ ട്ടൂർ
|സ്ഥലപ്പേര്=കരിക്കാട്ടൂർ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 14: വരി 14:
|സ്ഥാപിതമാസം=10
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1902
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സിഎംഎസ് എൽപിഎസ് കരിക്കാട്ടൂർ, കരിക്കാട്ടൂർ സെൻ്റർ പിഒ മണിമല
|പോസ്റ്റോഫീസ്=കരിക്കാട്ടൂർ സെന്റർ
|പോസ്റ്റോഫീസ്=കരിക്കാട്ടൂർ സെന്റർ
|പിൻ കോഡ്=686544
|പിൻ കോഡ്=686544
|സ്കൂൾ ഫോൺ=04828 247847
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cmslpskarikkattoor@gmail.com
|സ്കൂൾ ഇമെയിൽ=cmslpskarikkattoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്= 3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10= 15
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10= 17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 32
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിലെറ്റ്  പി.ഡി.
|പ്രധാന അദ്ധ്യാപിക = ANITHA RAJAN
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഞ്ചു ഷ എ. .കെ
|പി.ടി.എ. പ്രസിഡണ്ട്= SARATH BABU
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്= MEENU BINU
|സ്കൂൾ ചിത്രം=CMS LPS Karikkaattoor.jpg
|സ്കൂൾ ചിത്രം=32413-school photo new.png
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കറുകച്ചാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയം ആണ് സി എം എസ് ലോവർ പ്രൈമറി സ്കൂൾ, കരിക്കാട്ടൂർ. ഈ സ്കൂളിന്റെ ചരിത്രം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുൻപ്  1902 ആണ് ആരംഭിക്കുന്നത്.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==                                                                 
ഏ .ഡി 1902 ൽ സി .എം.എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കറിക്കാട്ടൂർ സി .എം .എസ് .എൽ .പി .സ്കൂൾ .ആ കാലഘട്ടത്തിൽ താരതമ്യേന തീർത്തും അവികസിതവും അപരിഷ്‌കൃതവുമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ -സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരാൽ ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും .സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളോ ,സ്വാതത്ര്യമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കുറിച്ചുകൊണ്ട് മണിമല പ്രദേശത്തു  സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് .കറിക്കാട്ടൂർ കേന്ദ്രമായി മണിമല ,പൊന്തൻപുഴ ,ചാരുവേലി ,മുക്കട ,പഴയിടം ,ചേനപ്പാടി പ്രദേശങ്ങളിൽ അക്ഷരചൈതന്യം പകർന്നു നൂറ്റിഇരുപത് വർഷം പിന്നിട്ടിരിക്കുന്നു  ഈ സരസ്വതി ക്ഷേത്രം. 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മികച്ച സ്ക്കൂൾ കെട്ടിടം  ,ടൈൽ ചെയ്‌ത തറ ,ജലസ്രോതസ് ,ചുറ്റുമതിൽ ,പാചകപ്പുര  ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ സൗകര്യം                                                                                                                 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
ലൈബ്രറി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
 
{{#multimaps:9.485505 ,76.770055| width=800px | zoom=16 }}
== വഴികാട്ടി ==                                                    
റാന്നി -മുക്കട -ചാരുവേലി -കാഞ്ഞിരപ്പള്ളി റോഡ് (2km )കറിക്കാട്ടൂർ സെന്റർ -മണിമലറോഡ് (500m )                                                            കോട്ടയം -മണിമല -കറിക്കാട്ടൂർ -കറിക്കാട്ടൂർ സെന്റർ                                                                                                                      കാഞ്ഞിരപ്പള്ളി -പഴയിടം -റാന്നിറോഡ് -കറിക്കാട്ടൂർ സെന്റർ -മണിമല റോഡ് {{Slippymap|lat=9.485505|lon=76.770055|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:28, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സി എം എസ് എൽ പി എസ് കരിക്കാട്ടൂർ
വിലാസം
കരിക്കാട്ടൂർ

കരിക്കാട്ടൂർ സെന്റർ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം10 - 10 - 1902
വിവരങ്ങൾ
ഇമെയിൽcmslpskarikkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്32413 (സമേതം)
യുഡൈസ് കോഡ്32100500403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികANITHA RAJAN
പി.ടി.എ. പ്രസിഡണ്ട്SARATH BABU
എം.പി.ടി.എ. പ്രസിഡണ്ട്MEENU BINU
അവസാനം തിരുത്തിയത്
18-08-2025Cmslpskarikkattoor

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കറുകച്ചാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയം ആണ് സി എം എസ് ലോവർ പ്രൈമറി സ്കൂൾ, കരിക്കാട്ടൂർ. ഈ സ്കൂളിന്റെ ചരിത്രം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുൻപ്  1902 ആണ് ആരംഭിക്കുന്നത്.

ചരിത്രം

ഏ .ഡി 1902 ൽ സി .എം.എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കറിക്കാട്ടൂർ സി .എം .എസ് .എൽ .പി .സ്കൂൾ .ആ കാലഘട്ടത്തിൽ താരതമ്യേന തീർത്തും അവികസിതവും അപരിഷ്‌കൃതവുമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ -സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരാൽ ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും .സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളോ ,സ്വാതത്ര്യമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കുറിച്ചുകൊണ്ട് മണിമല പ്രദേശത്തു  സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് .കറിക്കാട്ടൂർ കേന്ദ്രമായി മണിമല ,പൊന്തൻപുഴ ,ചാരുവേലി ,മുക്കട ,പഴയിടം ,ചേനപ്പാടി പ്രദേശങ്ങളിൽ അക്ഷരചൈതന്യം പകർന്നു നൂറ്റിഇരുപത് വർഷം പിന്നിട്ടിരിക്കുന്നു  ഈ സരസ്വതി ക്ഷേത്രം.

ഭൗതികസൗകര്യങ്ങൾ

മികച്ച സ്ക്കൂൾ കെട്ടിടം  ,ടൈൽ ചെയ്‌ത തറ ,ജലസ്രോതസ് ,ചുറ്റുമതിൽ ,പാചകപ്പുര  ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

റാന്നി -മുക്കട -ചാരുവേലി -കാഞ്ഞിരപ്പള്ളി റോഡ് (2km )കറിക്കാട്ടൂർ സെന്റർ -മണിമലറോഡ് (500m )                                                            കോട്ടയം -മണിമല -കറിക്കാട്ടൂർ -കറിക്കാട്ടൂർ സെന്റർ                                                                                                                      കാഞ്ഞിരപ്പള്ളി -പഴയിടം -റാന്നിറോഡ് -കറിക്കാട്ടൂർ സെന്റർ -മണിമല റോഡ്

Map