"കലാനിലയം യു പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sheenamolthomas (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *{{PAGENAME}}/കരുതലിന്റെ നാളുകൾ |കരുതലി... എന്നാക്കിയിരിക്കുന്നു
31546 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കരുതലിന്റെ നാളുകൾ |കരുതലിന്റെ നാളുകൾ]]
{{prettyurl|kalanilayamupspuliyannoor}}
*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം{{BoxTop1
{{PSchoolFrame/Header}}
*[[{{PAGENAME}}/അമ്മ|അമ്മ]]
{{Infobox School
|സ്ഥലപ്പേര്=പുലിയന്നൂർ
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31546
|വിക്കിഡാറ്റ ക്യു ഐഡി=Q87658897
|യുഡൈസ് കോഡ്=32101000509
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=കലാനിലയം  യു പി സ്കൂൾ പുലിയന്നൂർ
പുലിയന്നൂർ പി.ഓ , പാലാ
കോട്ടയം
|പോസ്റ്റോഫീസ്=പുലിയന്നൂർ
|പിൻ കോഡ്=686573
|സ്കൂൾ ഫോൺ=04822 205388
|സ്കൂൾ ഇമെയിൽ=puliyannoorkalanilayam123@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.kala
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മിനിമോൾ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=അഖിൽ ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജു ആനന്ദ്
|സ്കൂൾ ചിത്രം=31546-school.png|size=
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂർ  എന്നസ്ഥലത്തുള്ള ഒരു      എയ്ഡഡ് വിദ്യാലയമാണ് കലാനിലയം യു പി എസ് പുലിയന്നൂർ.
== ചരിത്രം ==
പുലിയന്നൂർ ക്ലാരിസ്റ്റ് കോൺവെൻറ് ഉടമസ്ഥതയിലുള്ള ഈ സ്കൂൾ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് പുലിയന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായ കലാനിലയം യുപി സ്കൂൾ ഉദാരമതികളും സാംസ്കാരിക സമ്പന്നരുമായനാട്ടുകാരുടെ സഹകരണത്തോടെ ഉദാരമതികളും ആയ 1952 ജൂൺ രണ്ടാം തീയതി സ്ഥാപിതമായി.ശ്രീമതിലീലാവതി അമ്മ ശ്രീമതി ലക്ഷ്മിക്കുട്ടിഅമ്മ എന്നിവർ അധ്യാപകരായിസ്കൂൾ പ്രവർത്തനം ആരംഭിച്ചു
 
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂളിൻറെ നാലു വശങ്ങളുംഅതിവിശാലമായസ്കൂൾ ഗ്രൗണ്ട്കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
1992- 1997 ടിജെ ഏലിക്കുട്ടി 
 
1997 -1999 സിസ്റ്റർ അൽഫോൻസ തോമസ്
 
1999 - 2002സിസ്റ്റർ സിസിലി പി വി
 
2002 -2005 സിസ്റ്റർ ടി ഡിമേരി
 
2005 -2012സിസ്റ്റർ ലിസി കുട്ടി തോമസ്
 
2012 -2014 സിസ്റ്റർ മേരി പി ജെ
 
2014 -2020 സിസ്റ്റർ ആൻസി ജോസഫ്‌
 
2020-2023 സിസ്റ്റർ  മേരിക്കുട്ടി ജോർജ്
 
2023-2025 സിസ്റ്റർ  ആൻസമ്മ ജോസഫ്
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജീവിതത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച അനേകർ ഇവിടെ നിന്നും കടന്നുപോയിട്ടുണ്ട്യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ശ്രീകല മന്മഥൻ ഉം സുധീഷും ഇനിയും ഐഎഎസ് വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഹണി സി എച്ച് ഈ വിദ്യാലയത്തിന് അഭിമാനമാണ്
 
.
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->കോട്ടയം ജില്ലയിൽ മുത്തോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പുലിയന്നൂർ എന്ന സ്ഥലത്താണ് കലാനിലയം യുപിസ്കൂൾ , കോട്ടയം പാലാ റൂട്ടിൽ പുലിയന്നൂർ വള്ളിച്ചിറ റൂട്ടിൽ പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും 800 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:9.708818,76.656843
|width=700px|zoom=16}}
<!--visbot  verified-chils->-->
"https://schoolwiki.in/കലാനിലയം_യു_പി_എസ്_പുലിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്