കലാനിലയം യു പി എസ് പുലിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31546 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കലാനിലയം യു പി എസ് പുലിയന്നൂർ
വിലാസം
പുലിയന്നൂർ

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം03 - 06 - 1952
വിവരങ്ങൾ
ഫോൺ04822 205388
ഇമെയിൽpuliyannoorkalanilayam123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31546 (സമേതം)
യുഡൈസ് കോഡ്32101000509
വിക്കിഡാറ്റQ87658897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ആൻസമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റ്റോമി പി എൽ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ പ്രസാദ്
അവസാനം തിരുത്തിയത്
23-02-202431546


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കലാനിലയം യു പി എസ് പുലിയന്നൂർ.

ചരിത്രം

പുലിയന്നൂർ ക്ലാരിസ്റ്റ് കോൺവെൻറ് ഉടമസ്ഥതയിലുള്ള ഈ സ്കൂൾ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് പുലിയന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായ കലാനിലയം യുപി സ്കൂൾ ഉദാരമതികളും സാംസ്കാരിക സമ്പന്നരുമായനാട്ടുകാരുടെ സഹകരണത്തോടെ ഉദാരമതികളും ആയ 1952 ജൂൺ രണ്ടാം തീയതി സ്ഥാപിതമായി.ശ്രീമതിലീലാവതി അമ്മ ശ്രീമതി ലക്ഷ്മിക്കുട്ടിഅമ്മ എന്നിവർ അധ്യാപകരായിസ്കൂൾ പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ നാലു വശങ്ങളുംഅതിവിശാലമായസ്കൂൾ ഗ്രൗണ്ട്കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1992- 1997 ടിജെ ഏലിക്കുട്ടി

1997 -1999 സിസ്റ്റർ അൽഫോൻസ തോമസ്

1999 - 2002സിസ്റ്റർ സിസിലി പി വി

2002 -2005 സിസ്റ്റർ ടി ഡിമേരി

2005 -2012സിസ്റ്റർ ലിസി കുട്ടി തോമസ്

2012 -2014 സിസ്റ്റർ മേരി പി ജെ

2014 -2020 സിസ്റ്റർ ആൻസി ജോസഫ്‌

2020-2023 സിസ്റ്റർ  മേരിക്കുട്ടി ജോർജ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച അനേകർ ഇവിടെ നിന്നും കടന്നുപോയിട്ടുണ്ട്യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ശ്രീകല മന്മഥൻ ഉം സുധീഷും ഇനിയും ഐഎഎസ് വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഹണി സി എച്ച് ഈ വിദ്യാലയത്തിന് അഭിമാനമാണ്

.

വഴികാട്ടി

കോട്ടയം ജില്ലയിൽ മുത്തോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പുലിയന്നൂർ എന്ന സ്ഥലത്താണ് കലാനിലയം യുപിസ്കൂൾ , കോട്ടയം പാലാ റൂട്ടിൽ പുലിയന്നൂർ വള്ളിച്ചിറ റൂട്ടിൽ പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും 800 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps:9.708818,76.656843 |width=700px|zoom=16}}