"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=19451|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=28|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി|ഉപജില്ല=പരപ്പനങ്ങാടി|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിറാജുൽ മുനീർ ടി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ചൈതന്യ|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=19451|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=28|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി|ഉപജില്ല=പരപ്പനങ്ങാടി|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിറാജുൽ മുനീർ ടി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ചൈതന്യ|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== '''ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം''' == | |||
26.06.2025 ന് ലഹരി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന അരുൺ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത 'അടിസ്ഥാനം' എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. പ്രദർശനത്തിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി. | 26.06.2025 ന് ലഹരി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന അരുൺ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത 'അടിസ്ഥാനം' എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. പ്രദർശനത്തിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി. | ||
[[പ്രമാണം:19451-antidrugsfilm-1.jpg|ലഘുചിത്രം|556x556ബിന്ദു|'''ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം''' | [[പ്രമാണം:19451-antidrugsfilm-1.jpg|ലഘുചിത്രം|556x556ബിന്ദു|'''ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം''' | ||
08:04, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19451-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19451 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിറാജുൽ മുനീർ ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ചൈതന്യ |
| അവസാനം തിരുത്തിയത് | |
| 18-08-2025 | 19451 |
പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം
26.06.2025 ന് ലഹരി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന അരുൺ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത 'അടിസ്ഥാനം' എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. പ്രദർശനത്തിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി.

ഭിന്നശേഷി കുട്ടികൾക്കുള്ള ഐ.ടി പരിശീലനം
11.08. 2025 ന് സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഇൻക്ലൂസീവ് ക്ലബ്ബുമായി സഹകരിച്ച് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ "ഡിജിറ്റൽ ഇൻക്ലൂഷൻ" ഐ.ടി പരിശീലനം നടത്തി. ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്ന പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള പത്തോളം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. Tux Paint സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾക്ക് കളർ നൽകാനും ജിംകോംപ്രിക്സ് സോഫ്റ്റ്‌വെയറിലൂടെ വിവിധ ഗെയിമുകൾ, പഠന പ്രവർത്തനങ്ങൾ എന്നിവ ചെയ്യാനും കുട്ടികൾക്ക് സാധിച്ചു. ആദ്യം മുതൽ അവസാനം വരെ മുഴുവൻ കുട്ടികളും പൂർണ്ണ ശ്രദ്ധയോടുകൂടി പങ്കെടുത്ത പരിശീലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലോക്, നവനീത്, റിൻഷിദ ഫാത്തിമ, ഫിനുന പർവീൻ, ഫാത്തിമ തൻഹ, അനുപമ, അതുല്യ, മുസമ്മിൽ, റിദാൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമിഷ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സിറാജ് മാഷ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ചൈതന്യ ടീച്ചർ എന്നിവർ സംബന്ധിച്ചു.
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
2025 26 അധ്യായന വർഷത്തെ ജിഎച്ച്എസ് തൃക്കുളം സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 14.08.2025 ന് നടന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ പൂർണമായും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പ് കുട്ടികൾക്ക് ഏറെ കൗതുകമായി. ലിറ്റിൽ കൈറ്റ്സ്, എസ് എസ് ക്ലബ്ബ് സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പിൽ സ്കൂളിലെ മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തി.







