"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 22: | വരി 16: | ||
|പിൻ കോഡ്=690508 | |പിൻ കോഡ്=690508 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=blesysibi23@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
| വരി 40: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=27 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 55: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബ്ലസി കെ വറുഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാർ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലതിക | ||
|സ്കൂൾ ചിത്രം=36450 school building.jpeg | |സ്കൂൾ ചിത്രം=36450 school building.jpeg | ||
|size=350px | |size=350px | ||
| വരി 65: | വരി 59: | ||
|logo_size=50px | |logo_size=50px | ||
== '''സ്കൂളിനെക്കുറിച്ച്''' == | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം എൽ. പി എസ് .മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമായി ആകെ 5 അധ്യാപകരാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു . | |||
{{prettyurl|M M K M L P School Pathiyoorkkala}}
'''[https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala
== ചരിത്രം == | == ചരിത്രം == | ||
| വരി 103: | വരി 103: | ||
* വീട് ഒരു വിദ്യാലയം | * വീട് ഒരു വിദ്യാലയം | ||
* പഠനോപകരണ മൊബൈൽഫോൺവിതരണം | * പഠനോപകരണ മൊബൈൽഫോൺവിതരണം | ||
* പ്രതിഭകളെ ആദരിക്കൽ | * പ്രതിഭകളെ ആദരിക്കൽ | ||
* യോഗ പരിശീലനം | |||
* സുംബ
== '''ദിനാചരണങ്ങൾ''' == | == '''ദിനാചരണങ്ങൾ''' == | ||
| വരി 130: | വരി 132: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതല ഏറ്റു . 2023 മാർച്ച് മാസത്തിൽ ശ്രീമതി ശ്രീല . എസ് സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ബ്ലെസി കെ വറുഗീസ് HM ആയി ചുമതല ഏറ്റു. ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.''' | ||
{| class="wikitable" | {| class="wikitable" | ||
| വരി 183: | വരി 185: | ||
|[[പ്രമാണം:36450naseema.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|saradhikal]] | |[[പ്രമാണം:36450naseema.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|saradhikal]] | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 203: | വരി 203: | ||
{{ | {{Slippymap|lat=9.2147067|lon=76.4896167 |zoom=18|width=full|height=400|marker=yes}} | ||