ഉള്ളടക്കത്തിലേക്ക് പോവുക

"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37313 (സംവാദം | സംഭാവനകൾ)
No edit summary
37313 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  L.P.S. KIZHAKKAN OTHERA}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം 1-10 =6
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10 =7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10 =13
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|പ്രധാന അദ്ധ്യാപിക=ബിന്ദു .ആർ  
|പ്രധാന അദ്ധ്യാപിക=ബിന്ദു .ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=താരേഷ് തമ്പി
|പി.ടി.എ. പ്രസിഡണ്ട്=നീതു ഉഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പ്രമോദ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പ്രമോദ്
|സ്കൂൾ ചിത്രം=LPS_Kizhakkanothera.jpg
|സ്കൂൾ ചിത്രം=LPS_Kizhakkanothera.jpg
|size=350px
|size=350px
വരി 66: വരി 65:
<-- ആമുഖം
<-- ആമുഖം


പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്. സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.


==ചരിത്രം==
==ചരിത്രം==
വരി 183: വരി 182:


2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ  
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ  
{{#multimaps:9.347879,76.629611|zoom=16}}
{{Slippymap|lat=9.347879|lon=76.629611|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils--->
<!--visbot  verified-chils--->

14:14, 5 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ .പി .എസ്സ് .കിഴക്കൻ ഓതറ
വിലാസം
ഓതറ

ഓതറ ഈസ്ററ് പി.ഒ.
,
689546
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഇമെയിൽkizhakkanotheralpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37313 (സമേതം)
യുഡൈസ് കോഡ്32120600108
വിക്കിഡാറ്റQ87593324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു .ആർ
പി.ടി.എ. പ്രസിഡണ്ട്നീതു ഉഷ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ പ്രമോദ്
അവസാനം തിരുത്തിയത്
05-08-202537313


പ്രോജക്ടുകൾ




<-- ആമുഖം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.

ചരിത്രം

ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക്   ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു കൂടുതൽ അറിയുന്നതിനായി .

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം കൂടുതൽ അറിയുന്നതിനായി.

പാഠ്യേതര പ്രവർത്തനങൾ

  • പൊതുവിജ്ഞാന ക്വിസ് മത്സരം
  • എൽ.എസ്‌.എസ്‌ പരിശീലനം
  • സർഗവേദി
  • ഉല്ലാസ ഗണിതം
  • ഭാഷാ നൈപുണി പ്രവർത്തനങ്ങൾ
  • സ്കൂൾ അസംബ്ലി
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഹലോ ഇംഗ്ലീഷ് പദ്ധതി
  • മലയാളത്തിളക്കം
  • ഗണിതവിജയം
  • ശ്രദ്ധ പദ്ധതി

മികവുകൾ

.ഹലോ ഇംഗ്ലീഷ്,മലയാളത്തിളക്കം തുടങ്ങിയ ഭാഷാനിപുണീ പ്രവർത്തനങ്ങളും തുടർപ്രവർത്തനങ്ങളായി ഭാഷാമികവ് പ്രവർത്തനങ്ങളും നടക്കുന്നു.

.നാലാം ക്ലാസ്സിൽ എൽ.എസ്‌.എസ്‌ പരീക്ഷയ്ക്കായി മികച്ച പരിശീലനം നൽകുന്നു.2019-2020 വർഷത്തിൽ എൽ.എസ്‌.എസ്‌ പരീക്ഷയിൽ മാസ്റ്റർ.ആഷിക് സുമേഷ് സ്കോളർഷിപ് നേടി.


മുൻസാരഥികൾ

ക്രമനമ്പർ പേര്
1 കെ.എൻ കേശവപിള്ള
2 ചാക്കോ
3 അമ്മിണിയമ്മ
4 ചന്ദ്രികാമ്മ
5 .തങ്കമ്മ
6 ശോശാമ്മ
7 ഏലിയാമ്മ.ടി.വി
8 ശ്രീകുമാരി.എം
9 സുശീല.കെ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

.ശ്രീ.ഓതറ രാധാകൃഷ്ണൻ-നോവലിസ്റ്റ് നോവൽ-നീലതാഴ്‌വര മാമൻ മാപ്പിള അവാർഡ് ലഭിച്ചു.

.ശ്രീ.ജോർജി നൈനാൻ-എഞ്ചിനീയർ ഡയറക്ടർ,കെമിക്കൽ എഞ്ചിനീയർ(കൊല്ലം ടൈറ്റാനിയം ഫാക്ടറി)എന്നിങ്ങനെ സേവനം.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാര ജേതാവ്.

കൂടുതൽ അറിയുന്നതിനായി

ദിനാചരണങ്ങൾ

ദേശീയ അവബോധം,ആഗോള അവബോധം,പരിസ്ഥിതി അവബോധസംരക്ഷണം,സാമൂഹിക ക്ഷേമ പ്രവർത്തനം,സഹകരണ മനോഭാവം എന്നിവ വളരുന്നതിന് സഹായകമായ ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നു.

അധ്യാപികമാർ

1 ബിന്ദു ആർ പ്രധാനാധ്യാപിക
2 സുമിത്ര എസ് എൽ.പി.എസ്.ടി

ക്ലബ്ബുകൾ

.എക്കോ ക്ലബ്

.ഗണിത ക്ലബ്

.ആരോഗ്യ ക്ലബ്

.സാഹിത്യ ക്ലബ്

.സയൻസ് ക്ലബ്

.ഭാഷാ ക്ലബ്

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

1.തിരുവല്ല കോഴഞ്ചേരി റൂട്ടിൽ നെല്ലാട് എന്ന സ്ഥലത്തു നിന്ന് 5km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ.

2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ

Map
"https://schoolwiki.in/index.php?title=എൽ_.പി_.എസ്സ്_.കിഴക്കൻ_ഓതറ&oldid=2796513" എന്ന താളിൽനിന്ന് ശേഖരിച്ചത്