ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.വളയപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BASHEER ERUMBATH (സംവാദം | സംഭാവനകൾ)
No edit summary
48329 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 49: വരി 49:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഏലിയാമ്മ ചുമ്മാർ
|പ്രധാന അദ്ധ്യാപകൻ=വിജയകുമാരൻ ടി .പി 
|പി.ടി.എ. പ്രസിഡണ്ട്=ഇസ്മാഈൽ എം.ട്ടി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസീസ്‌ .എം  
|എം.പി.ടി.എ. പ്രസിഡണ്ട്=റാഷിദ  
|എം.പി.ടി.എ. പ്രസിഡണ്ട്=റാഷിദ  
|സ്കൂൾ ചിത്രം=Valayappuram.jpeg
|സ്കൂൾ ചിത്രം=Valayappuram.jpeg
വരി 114: വരി 114:


==വഴികാട്ടി==
==വഴികാട്ടി==
പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം  ഞാവൽ പടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്ൻ റെയിൽ മുറിച്ചു കടന്നാൽ സ്കൂളിലെത്താം.{{#multimaps: 11.04270745166527, 76.26057340886267 | width=800px | zoom=16 }}
പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം  ഞാവൽ പടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്ൻ റെയിൽ മുറിച്ചു കടന്നാൽ സ്കൂളിലെത്താം.{{Slippymap|lat= 11.04270745166527|lon= 76.26057340886267 |zoom=16|width=800|height=400|marker=yes}}

08:59, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.വളയപ്പുറം
വിലാസം
VALAYAPPURAM

വേങ്ങൂർ പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 11 - 1984
വിവരങ്ങൾ
ഇമെയിൽglpsvalayappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48329 (സമേതം)
യുഡൈസ് കോഡ്32050500504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമേലാറ്റൂർപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ22
ഹയർസെക്കന്ററി
ആൺകുട്ടികൾ00
പെൺകുട്ടികൾ00
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ00
പെൺകുട്ടികൾ00
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാരൻ ടി .പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ അസീസ്‌ .എം
എം.പി.ടി.എ. പ്രസിഡണ്ട്റാഷിദ
അവസാനം തിരുത്തിയത്
30-07-202548329


പ്രോജക്ടുകൾ




ആമുഖം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം

ചരിത്രം

മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 നവംബർ 21ന് ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക

മുൻ പ്രഥമാധ്യാപകർ

ക്രമസംഖ്യ പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
1 എൽ ജി കോമളം 1984 1985
2 വേലായുധൻ 1986 1991
3 ശോഭന 2010 2016
4 അബ്ദുൽ കാദർ.പി 2016 2021

ഭൗതികസൗകര്യങ്ങൾ

6 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിജയഭേരി
  • വിവിധ മേളകളിൽ പങ്കാളിത്തം
  • നേർക്കാഴ്ച

തനതു പ്രവർത്തനങ്ങൾ

ഭരണനിർവഹണം

  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം ഞാവൽ പടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്ൻ റെയിൽ മുറിച്ചു കടന്നാൽ സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വളയപ്പുറം&oldid=2788873" എന്ന താളിൽനിന്ന് ശേഖരിച്ചത്