"ബി വി എൽ പി എസ് ആനാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
. |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ദീപ്തി ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന | ||
|സ്കൂൾ ചിത്രം=35414 school.jpg | |സ്കൂൾ ചിത്രം=35414 school.jpg | ||
|size=350px | |size=350px | ||
| വരി 77: | വരി 77: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* | |||
* '''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | |||
# ചന്ദ്രശേഖർ കുറിപ്പ് | # ചന്ദ്രശേഖർ കുറിപ്പ് | ||
#വാസുദേവൻ പിള്ള | #വാസുദേവൻ പിള്ള | ||
| വരി 93: | വരി 97: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോ മീറ്റർ) | ||
* | *എൻ.എച്ച്.66 തീരദേശപാതയിലെ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ | ||
<br> | |||
---- | ---- | ||
{{ | {{Slippymap|lat=9.2992805|lon=76.4514602|zoom=18|width=full|height=400|marker=yes}} | ||
== | |||
15:50, 19 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി വി എൽ പി എസ് ആനാരി | |
|---|---|
| വിലാസം | |
ആനാരി ചെറുതന പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 27 - 05 - 1918 |
| വിവരങ്ങൾ | |
| ഫോൺ | 0479 2417180 |
| ഇമെയിൽ | 35414haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35414 (സമേതം) |
| യുഡൈസ് കോഡ് | 32110500502 |
| വിക്കിഡാറ്റ | Q87478388 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദീപ്തി ജി |
| പി.ടി.എ. പ്രസിഡണ്ട് | രാജശ്രീ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന |
| അവസാനം തിരുത്തിയത് | |
| 19-07-2025 | Bvlpsanary2025 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഹരിപ്പാടിനടത്തുള്ള ആനാരി എന്ന ഗ്രാമത്തിലാണ് ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയുന്നത്
ചരിത്രം
എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന ആനാരി ബ്രഹ്മാനന്ദ വിലാസം സ്‌കൂൾ സ്ഥാപിച്ചത് 1918 ജൂണിലാണ്. 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു...തുടർന്നു വായിക്കാൻ 9 വർഷത്തിന് ശേഷം മൂന്നാം ക്ലാസും നാലാം ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടി ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ മിക്കവരും ഉന്നത സ്ഥാനത്ത് എത്തി ചേർന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്ദ്രശേഖർ കുറിപ്പ്
- വാസുദേവൻ പിള്ള
- പ്രസന്നകുമാരി
- സരോജിനിഅമ്മ
- ശ്രീദേവി പിള്ള
- സൗമിനി ശ്രീധർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോ മീറ്റർ)
- എൻ.എച്ച്.66 തീരദേശപാതയിലെ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35414
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
