ഉള്ളടക്കത്തിലേക്ക് പോവുക

"സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11437 (സംവാദം | സംഭാവനകൾ)
No edit summary
Alps11437 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കരിവേടകം
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=കരിവേടകം
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്= 11437
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=11437
| സ്കൂള്‍ വിലാസം= കരിവേടകം (പി.ഒ.)<br/> ചെങ്കള (വഴി)<br/>കാസറഗോഡ്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 671541
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32010300810
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കാസറഗോഡ്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്ഥാപിതവർഷം=1968
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കരിവേടകം
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=671541
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04994 201230
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=alpsmarypuram@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിക്കോൽ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=12
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= 11437.jpg
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി അഗസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോസഫ്.പി.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=റീന റോയി
|സ്കൂൾ ചിത്രം=11437_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
        കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാൽപ്പത്തഞ്ചു കിലോമീറ്റർ കിഴക്ക് മാറി കർണ്ണാടകാതിർത്തിയോടടുത്തു കിടക്കുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1968 ൽ മേരിപുരം പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെൻറ് മേരീസ് എ.എൽ.പി. സ്കൂൾ' ആരംഭിച്ചു. 1974 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പർ ആർ.ഡിസ്.18160/73/B3 തിയതി 3-1-1974 കാസർഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാർ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കരിവേടകം. കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂൾ ഇപ്പോൾ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* എട്ട് ക്ലാസ്സ് മുറികൾ
* ഓഫീസ് മുറി
* കമ്പ്യൂട്ടർ ലാബ്
* അഞ്ചു കമ്പ്യൂട്ടർ
* രണ്ട് പ്രിൻറർ സ്റ്റേജ്
* അടുക്കള
* സ്റ്റോർ റൂം
* കിണർ
* കളിസ്ഥലം
* ചുറ്റുമതിൽ
* ടോയ് ലറ്റ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ഡി.സി.എൽ, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവർത്തനങ്ങൾ, കബ്ബ് യൂണിറ്റ്, സൈക്കിൾ പരിശീലനം, പഠനയാത്രകൾ.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഈ സ്കൂൾ ഉൾപ്പെടുന്നു.
കോർപ്പറേറ്റ് മാനേജർ : റവ. ഫാദർ മാത്യു ശാസ്താംപടവിൽ
ലോക്കൽ മാനേജർ : റവ. ഫാദർ അനീഷ് ചക്കിട്ടമുറിയിൽ

== മുന്‍സാരഥികള്‍ ==
==മുൻസാരഥികൾ==
സ്കൂളിൻറെ മുൻപ്രധാനാധ്യാപകർ: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാൻ, സിസ്റ്റർ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാൻ, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോൺ, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോർജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിൻ, സിസ്റ്റർ പി.ജെ.മേരി, സിസ്റ്റർ തെരേസ എം.ജെ, സിസ്റ്റർ സാലിമ്മ അബ്രാഹം, സി.ലിസി പോൾ, ശ്രീമതി. മേരിക്കുട്ടി കെ.ജെ.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ബീന അഗസ്റ്റിൻ പാറത്തട്ടേൽ (റെയിൽവേ താരം അത് ലറ്റിക്സിൽ അന്തർ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേൽ, ഫാദർ ജോസ് കൊല്ലംകുന്നേൽ, ഫാദർ ജോജോ പൊടിമറ്റം, ഫാദർ. ബിബിൻ കണ്ടോത്ത്, ഡോ.സിസ്റ്റർ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിൻ.
 
=='''നേട്ടങ്ങൾ'''==
എൽ.എസ്.എസ് 2023-24
അമേലിൻ മരിയ
ആൻമിയ സെബാസ്റ്റ്യൻ
ആദിദേവ് വി

==വഴികാട്ടി==
==വഴികാട്ടി==
കാസർഗോഡ്  -ചെർക്കള  - ബോവിക്കാനം  - കുറ്റിക്കോൽ  -ആനക്കല്ല്
കരിവേടകം    (37 കി.മീ)
കാസർഗോഡ്  - ചെർക്കള  -പൊയിനാച്ചി  - കുണ്ടംകുഴി  -കുറ്റിക്കോൽ
ആനക്കല്ല്  -കരിവേടകം  (42 കി. മീ)
{{Slippymap|lat=12.473254249624619|lon=75.25833406931262|zoom=16|width=full|height=400|marker=yes}}

09:32, 19 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം
വിലാസം
കരിവേടകം

കരിവേടകം പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04994 201230
ഇമെയിൽalpsmarypuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്11437 (സമേതം)
യുഡൈസ് കോഡ്32010300810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ146
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി അഗസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ജോസഫ്.പി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്റീന റോയി
അവസാനം തിരുത്തിയത്
19-07-2025Alps11437

പ്രോജക്ടുകൾ

ചരിത്രം

        കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാൽപ്പത്തഞ്ചു കിലോമീറ്റർ കിഴക്ക് മാറി കർണ്ണാടകാതിർത്തിയോടടുത്തു കിടക്കുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1968 ൽ മേരിപുരം പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെൻറ് മേരീസ് എ.എൽ.പി. സ്കൂൾ' ആരംഭിച്ചു. 1974 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പർ ആർ.ഡിസ്.18160/73/B3 തിയതി 3-1-1974 കാസർഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാർ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കരിവേടകം. കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂൾ ഇപ്പോൾ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • എട്ട് ക്ലാസ്സ് മുറികൾ
  • ഓഫീസ് മുറി
  • കമ്പ്യൂട്ടർ ലാബ്
  • അഞ്ചു കമ്പ്യൂട്ടർ
  • രണ്ട് പ്രിൻറർ സ്റ്റേജ്
  • അടുക്കള
  • സ്റ്റോർ റൂം
  • കിണർ
  • കളിസ്ഥലം
  • ചുറ്റുമതിൽ
  • ടോയ് ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ഡി.സി.എൽ, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവർത്തനങ്ങൾ, കബ്ബ് യൂണിറ്റ്, സൈക്കിൾ പരിശീലനം, പഠനയാത്രകൾ.

മാനേജ്‌മെന്റ്

തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. കോർപ്പറേറ്റ് മാനേജർ : റവ. ഫാദർ മാത്യു ശാസ്താംപടവിൽ ലോക്കൽ മാനേജർ : റവ. ഫാദർ അനീഷ് ചക്കിട്ടമുറിയിൽ

മുൻസാരഥികൾ

സ്കൂളിൻറെ മുൻപ്രധാനാധ്യാപകർ: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാൻ, സിസ്റ്റർ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാൻ, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോൺ, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോർജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിൻ, സിസ്റ്റർ പി.ജെ.മേരി, സിസ്റ്റർ തെരേസ എം.ജെ, സിസ്റ്റർ സാലിമ്മ അബ്രാഹം, സി.ലിസി പോൾ, ശ്രീമതി. മേരിക്കുട്ടി കെ.ജെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബീന അഗസ്റ്റിൻ പാറത്തട്ടേൽ (റെയിൽവേ താരം അത് ലറ്റിക്സിൽ അന്തർ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേൽ, ഫാദർ ജോസ് കൊല്ലംകുന്നേൽ, ഫാദർ ജോജോ പൊടിമറ്റം, ഫാദർ. ബിബിൻ കണ്ടോത്ത്, ഡോ.സിസ്റ്റർ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിൻ.

നേട്ടങ്ങൾ

എൽ.എസ്.എസ് 2023-24 അമേലിൻ മരിയ ആൻമിയ സെബാസ്റ്റ്യൻ ആദിദേവ് വി

വഴികാട്ടി

കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് കരിവേടകം (37 കി.മീ)

കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുണ്ടംകുഴി -കുറ്റിക്കോൽ ആനക്കല്ല് -കരിവേടകം (42 കി. മീ)

Map