"എം.എൽ.പി.എസ് ആദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,933 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജൂലൈ 2025
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (change infobox details)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|MLPS Adhur}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എം .എൽ .പി .എസ്‌ .ആദൂർ   
| പേര്=എം .എൽ .പി .എസ്‌ .ആദൂർ   
വരി 17: വരി 18:
| ഭരണ വിഭാഗം=എയ്ഡഡ്   
| ഭരണ വിഭാഗം=എയ്ഡഡ്   
| സ്കൂൾ വിഭാഗം= എൽ .പി  
| സ്കൂൾ വിഭാഗം= എൽ .പി  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1= LP
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 73
| ആൺകുട്ടികളുടെ എണ്ണം= 58
| പെൺകുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 73
| വിദ്യാർത്ഥികളുടെ എണ്ണം= 137
| വിദ്യാർത്ഥികളുടെ എണ്ണം= 141
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=P T സോഫി            
| പ്രധാന അദ്ധ്യാപകൻ=ഗീത.കെ.വി            
| പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുൾ ഹക്കീം ബാക്കവി            
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി .വിന്യ ജയൻ            
| സ്കൂൾ ചിത്രം=[[പ്രമാണം:24308-mlpsadhur.jpg|thumb|സ്ക്കൂളിന്റെ ചിത്രം]]
| സ്കൂൾ ചിത്രം=24308 PHOTO MLPS ADHUR.jpg
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്)
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ്   '''മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്.ആദൂർ )'''


== [[എം.എൽ.പി.എസ് ആദൂർ/ചരിത്രം|ചരിത്രം]] ==
== [[എം.എൽ.പി.എസ് ആദൂർ/ചരിത്രം|ചരിത്രം]] : ==
1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്‌ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ശുചിമുറികളുണ്ട്‌ .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട്‌ എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* <big>'''ഗാന്ധിദർശൻ'''</big>
* <big>'''കാർഷിക ക്ലബ്'''</big>
* <big>'''ശാസ്ത്ര ക്ലബ്'''</big>
* <big>'''ഗണിത ക്ലബ്'''</big>


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 45: വരി 55:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .==
കുന്നംകുളം  ഉപജില്ലാ അറബിക്‌  കലോത്സവം 2023 മഹാത്മാ എൽ .പി .സ്ക്കൂൾ ആദൂർ സെക്കൻഡ് ഓവറോൾ കരസ്‌ഥമാക്കി
 
==അവാർഡുകൾ.==
 
==വഴികാട്ടി ==


==വഴികാട്ടി==
* തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
<!--visbot  verified-chils->-->
* കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .<!--visbot  verified-chils->-->
{{Slippymap|lat=10.667475626995481|lon= 76.13230455579655 |zoom=18|width=800|height=400|marker=yes}}
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334610...2754462" എന്ന താളിൽനിന്ന് ശേഖരിച്ചത്