തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64459784 | ||
|യുഡൈസ് കോഡ്=32021300809 | |യുഡൈസ് കോഡ്=32021300809 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=ചിറക്കൽ | |പോസ്റ്റോഫീസ്=ചിറക്കൽ | ||
|പിൻ കോഡ്=670011 | |പിൻ കോഡ്=670011 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9946487355 | ||
|സ്കൂൾ ഇമെയിൽ=school13639@gmail.com | |സ്കൂൾ ഇമെയിൽ=school13639@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=3 | |പെൺകുട്ടികളുടെ എണ്ണം 1-10=3 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=4 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=1 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= അനിത പുതിയ വീട്ടിൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സബിൻ.ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ.പി.പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13639_1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കടലായിഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കടലായി എൽ പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
ചിറക്കൽ | മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ അനുമതിയോടെ 1923ൽ കടലായി എൽ പി സ്കൂൾ സ്ഥാപിതമായി.ഏതാനും വർഷം ചിറക്കൽ രാജാസ് ഹയർ സെക്കൻററി സ്കൂളിലും പിന്നീട് സമീപത്തുളള വാടകക്കെട്ടിടത്തിലും തുടർന്നു താജ് മഹൽ വീവിങ്ങ് വർക്സ് ഉടമയായ പളളിക്കുന്നുമ്മൽ കുഞ്ഞപ്പൻനായർ നൽകിയ കെട്ടിടത്തിൽ ശ്രീ.പി.വി.നാരായണൻ മാസ്റ്റർ,ചന്തുക്കുട്ടിമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 600 ലധികം കുട്ടികളോടെ പ്രവർത്തനം തുടങ്ങി.അർപ്പണമനോഭാവമുളള അധ്യാപകരിപ്പോഴും സ്കൂളിൻറെ പുരോഗതിയ്ക്കായി അനവരതം യത്നിച്ചു കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിനു ചുറ്റുമതിലും ഉറപ്പുളള പ്രവേശനകവാടവും ഉണ്ട്.വിശാലമായ ഹാളും ഓഫീസുമുറിയും പ്രത്യേകം ഉണ്ട്.സ്കൂളിനു സ്വന്തമായി കിണറും ടോയ്ലറ്റുകളുമുണ്ട്.ചെറിയൊരു കളിസ്ഥലവുമുണ്ട്.വൃത്തിയും വെടിപ്പുമുളള അടുക്കളയുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഇന്ത്യൻ ടെക്സ്റ്റൈൽസ് ഉടമസ്ഥനായ കെ പ്രദീപ് കുമാറാണ് ഇപ്പോഴത്തെ മാനേജർ. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1944 വരെ പരേതനായ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ,1945 മുതൽ 1953വരെ പരേതനായ പി.വി.നാരായണൻ മാസ്റ്റർ ,1954 മുതൽ 1988വരെ പരേതനായ പി.വി.രവീന്ദ്രൻ മാസ്റ്റർ എന്നിവരും 1988 ഏപ്രിൽ മുതൽ 1989 മാർച്ച് വരെ ശ്രീ.പി.എം.സുരേന്ദ്രൻ മാസ്റ്റരുമാണ് കടലായി സ്കൂളിൻറെ സാരഥികൾ.1989 ഏപ്രിൽ മുതൽ ശ്രീ.സി.വി.ബാലകൃഷ്ണൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 86: | വരി 89: | ||
|} | |} | ||
{{ | {{Slippymap|lat= 11.9061701|lon=75.3553748 |zoom=16|width=800|height=400|marker=yes}} | ||